"ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 74: വരി 74:
|  കെ. ജി. കൃഷ്ണപ്പണിക്കര്‍
|  കെ. ജി. കൃഷ്ണപ്പണിക്കര്‍
|-
|-
| 1958- 03/1968
| 1958- 03/68
|  സി. കെ. പരമേശ്വരന്‍ പിള്ള
|  സി. കെ. പരമേശ്വരന്‍ പിള്ള
|-
|-
| 03/1968 -12/1969
| 03/68 -12/69
|  കെ. ചന്ദ്രശേഖരന്‍ പിള്ള
|  കെ. ചന്ദ്രശേഖരന്‍ പിള്ള
|-
|-
| 12/1969- 05/1971
| 12/69- 05/71
|  റ്റി.ജി. നാരായണന്‍ നായര്‍
|  റ്റി.ജി. നാരായണന്‍ നായര്‍
|-
|-
| 06/1971 -03/1984
| 06/71 -03/84
|  പി. ജി. പുരുഷോത്തമപ്പണിക്കര്‍
|  പി. ജി. പുരുഷോത്തമപ്പണിക്കര്‍
|-
|-
| 04/1984 -05/1984
| 04/84 -05/84
|  എസ്. ശാരദാമ്മ
|  എസ്. ശാരദാമ്മ
|-
|-
| 06/1984 -03/1988
| 06/84 -03/88
|  പി. വി. രാമകൃഷ്ണന്‍ നായര്‍
|  പി. വി. രാമകൃഷ്ണന്‍ നായര്‍
|-
|-
| 04/1988 -06/1990
| 04/88 -06/90
|  ജി. ശേഖരപിള്ള
|  ജി. ശേഖരപിള്ള
|-
|-
| 06/1990 -05/1991
| 06/90 -05/91
| എസ്. സോമനാഥന്‍ പിള്ള
| എസ്. സോമനാഥന്‍ പിള്ള
|-
|-
| 06/1991 -03/1992
| 06/91 -03/92
|  എസ്. ബാലകൃഷ്ണ വാര്യര്‍
|  എസ്. ബാലകൃഷ്ണ വാര്യര്‍
|-
|-
| 04/1992 -05/1993
| 04/92 -05/93
|  എം. നാരായണ ഭട്ടതിരി
|  എം. നാരായണ ഭട്ടതിരി
|-
|-
| 06/1993 -03/1995
| 06/93 -03/95
|  വി.ജി. സദാശിവന്‍ പിള്ള
|  വി.ജി. സദാശിവന്‍ പിള്ള
|-
|-
| 04/1995 -04/1997
| 04/95 -04/97
|  വി.എസ്. ഗോപിനാഥന്‍ നായര്‍
|  വി.എസ്. ഗോപിനാഥന്‍ നായര്‍
|-
|-
|- 04/1997 -03/1998
| 04/97 -03/98
|  കെ. കോമളമണിയമ്മ
|  കെ. കോമളമണിയമ്മ
|-
|-
| 04/1998 -03/2003
| 04/98 -03/03
|  ആര്‍. ഗൗരിക്കുട്ടിയമ്മ
|  ആര്‍. ഗൗരിക്കുട്ടിയമ്മ
|-
|-
| 04/2003 -05/2006
| 04/03 -05/06
|  എസ്. രവീന്ദ്രന്‍ നായര്‍
|  എസ്. രവീന്ദ്രന്‍ നായര്‍
|-
|-
| 06/2006 -10/2006
| 06/06 -10/06
|  വിജയമ്മ എന്‍. ജെ.
|  വിജയമ്മ എന്‍. ജെ.
|-
|-
| 10/2006 -03/2008
| 10/06 -03/08
|  പി. ആര്‍. പ്രസന്നകുമാരി
|  പി. ആര്‍. പ്രസന്നകുമാരി
|-
|-
|4/2008 - 3/2010
|4/08 - 3/10
| ഏ. ആര്‍. രാജശേഖരന്‍ പിള്ള
| ഏ. ആര്‍. രാജശേഖരന്‍ പിള്ള
|-
|-
| 4/2010- 3/2011
| 4/10- 3/11
| പി. ലീലാവതി അന്തര്‍ജനം
| പി. ലീലാവതി അന്തര്‍ജനം
|-
|-
|4/2011- 5/2014
|4/11- 5/14
| ഐ. ഗിതാദേവി
| ഐ. ഗിതാദേവി
          
          

23:20, 6 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ
വിലാസം
തിരുവല്ല

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-12-201637042




ചരിത്രം

       പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന തിരുവല്ലയില്‍ നിന്ന് നാലു കിലോമീറ്റര്‍ പടി‍ഞ്ഞാറ് കാവുംഭാഗം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണ് ഡി.ബി.എച്ച്. എസ്.എസ്.1922 ല്‍ ആരംഭിച്ച ഈ സ്കൂള്‍ "ഹിന്ദു ഇംഗ്ളീഷ് മിഡില്‍ സ്കൂള്‍" ഏന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തുടര്‍ന്ന് 1952 ല്‍ ഈ സ്ഥാപനം ദേവസ്വം ബോര്‍ഡിന് കൈമാറുകയും ഡി.ബി. എച്ച്. എസ്.എസ്. എന്നറിയപ്പെടുകയും ചെയ്യുന്നു.  

ഭൗതികസൗകര്യങ്ങള്‍

3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ്സുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. വിപുലമായ കമ്പ്യൂട്ടര്‍ ലാബും, ലൈബ്രറിയും, സയന്‍സ് ലാബും, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം സ്കൂളിനു പിന്നിലായി വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • റെഡ്ക്രോസ്.
  • സ്കൂള്‍ ബാന്‍ഡ്സെറ്റ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണ് ഈ  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

എം.എസ്.അനന്തസുബ്രമണ്യ അയ്യര്‍
എം. ജി. കൃഷ്ണപിള്ള
1938-1958 കെ. ജി. കൃഷ്ണപ്പണിക്കര്‍
1958- 03/68 സി. കെ. പരമേശ്വരന്‍ പിള്ള
03/68 -12/69 കെ. ചന്ദ്രശേഖരന്‍ പിള്ള
12/69- 05/71 റ്റി.ജി. നാരായണന്‍ നായര്‍
06/71 -03/84 പി. ജി. പുരുഷോത്തമപ്പണിക്കര്‍
04/84 -05/84 എസ്. ശാരദാമ്മ
06/84 -03/88 പി. വി. രാമകൃഷ്ണന്‍ നായര്‍
04/88 -06/90 ജി. ശേഖരപിള്ള
06/90 -05/91 എസ്. സോമനാഥന്‍ പിള്ള
06/91 -03/92 എസ്. ബാലകൃഷ്ണ വാര്യര്‍
04/92 -05/93 എം. നാരായണ ഭട്ടതിരി
06/93 -03/95 വി.ജി. സദാശിവന്‍ പിള്ള
04/95 -04/97 വി.എസ്. ഗോപിനാഥന്‍ നായര്‍
04/97 -03/98 കെ. കോമളമണിയമ്മ
04/98 -03/03 ആര്‍. ഗൗരിക്കുട്ടിയമ്മ
04/03 -05/06 എസ്. രവീന്ദ്രന്‍ നായര്‍
06/06 -10/06 വിജയമ്മ എന്‍. ജെ.
10/06 -03/08 പി. ആര്‍. പ്രസന്നകുമാരി
4/08 - 3/10 ഏ. ആര്‍. രാജശേഖരന്‍ പിള്ള
4/10- 3/11 പി. ലീലാവതി അന്തര്‍ജനം
4/11- 5/14 ഐ. ഗിതാദേവി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • (കല,സാഹിത്യം) 1. പ്രൊഫ. ജി. കുമാരപിള്ള -കവി , കേരള സര്‍വകലാശാല സെനറ്റ് അംഗം
  • 2. പ്രൊഫ. വി. ഡി. കൃഷ്ണന്‍ നമ്പ്യാര്‍ -കേരള സാഹിത്യ അവാര്‍ഡ്, കേന്ദ്രസാഹിത്യ അവാര്‍ഡ് ജേതാവ്
  • (രാഷ്ട്രീയം) 1. ശ്രീ. വി. പി.പി. നമ്പൂതിരി -എം. എല്‍.എ. , സ്വാതന്ത്ര്യ സമരസേനാനി
  • (പൊതു സേവകര്‍)1. പ്രൊഫ. വി. എസ്.മാധവന്‍ നായര്‍ - തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ മെമ്പര്‍
  • 2. ശ്രീ. കോന്നിയൂര്‍ ആര്‍. നരേന്ദ്രനാഥ് - ‍ഡയറക്ടര്‍ - എ. ഐ. ആര്‍.
  • 3. ശ്രി. ജി. ഗോപാലകൃഷ്ണ പിള്ള -ഐ. എ. എസ്.
  • (സിനിമ ലോകം) 1. ശ്രീമതി. പാര്‍വതി - നടി

വഴികാട്ടി

{{#multimaps:9.3720676,76.5546732| zoom=15}}