"പുറങ്കര ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 104: | വരി 104: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
ചരിത്രപരമായ ഒട്ടനവധി നേട്ടങ്ങൾ ഈ സ്കൂൾ കൈവരിച്ചിട്ടുണ്ട്. ഈ സ്കൂളിലെ പൂർവകാല അധ്യാപകരായ ഇ.കെ കുഞ്ഞിരാമപണിക്കർ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും , ശ്രീ. ഇ കെ കരുണൻ പണിക്കർ, ശ്രീ കെ കരുണൻ മാസ്റ്റർ എന്നിവർ ദേശീയ സെൻസസ് ജേതാവുമാണ്. മുൻ വർഷത്തെ ബുൾബുൾ യുണിറ്റിന് DPI യുടെ പ്രശംസാപത്രം മൂന്ന് തവണ ലഭിച്ചിട്ടുണ്ട്. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
11:04, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുറങ്കര ജെ ബി എസ് | |
---|---|
വിലാസം | |
പുറങ്കര പുറങ്കര ജെ.ബി സ്കൂൾ
വടകര ബീച്ച് , 673103 , വടകര ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഫോൺ | 98468 11489 |
ഇമെയിൽ | hmpurankara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16850 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വടകര |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | വടകര |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | v class |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 79 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എം അജിത |
പി.ടി.എ. പ്രസിഡണ്ട് | രജീന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷനീജ |
അവസാനം തിരുത്തിയത് | |
31-01-2022 | 16850 |
................................
ചരിത്രം
കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്ന് ഏകദേശം 2 കി.മി സഞ്ചരിച്ചാൽ നിരവധി സമരപോരാട്ടങ്ങളുടെ കഥ പറയുന്ന പുറങ്കര എന്ന ഗ്രാമത്തിലെത്താം റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഒരു വശത്ത് ഇടിമുഴക്കത്തോടെ ആർത്തുല്ലസിക്കുന്ന കടലമ്മയെ കാണാം മറുവശത്ത് ശാന്തമായി ഒഴുകുന്ന പുഴയെയും ... ഈ കാഴ്ച്ച പോലെത്തന്നെ അതി മനോഹരമാണ് പുറങ്കര ഗ്രാമവാസികളും .... പുഴയുടെയും സമുദ്രത്തിന്റെയും നടുവിൽ അഭിമാനത്തോടെശിരസ്സുയർത്തി നെഞ്ചു വിരിച്ച് നിൽക്കുകയാണ് പുറങ്കര ജെ.ബി സ്കൂൾ. പുറങ്കര ദേശത്ത് അറിവിന്റെ പുതു വെളിച്ചം തീർത്ത രാമർ പണിക്കർ ആണ് 1922 ൽ സ്കൂൾ സ്ഥാപിച്ചത്. 1 മുതൽ 5 വരെയാണ് സ്കൂ ളിൽ ക്ലാസ്സ് ഉള്ളത്. സ്കൂ ൾപ്രവർത്തനമാരംഭിച്ചത് മുതൽ ഗ്രാമത്തിലെ ഓരോ കോണിലും അക്ഷര വെളിച്ചമെത്താൻ തുടങ്ങി. നിരവധി പ്രതിഭകളെ ഈ കൊച്ചു വിദ്യാലയം സമൂഹത്തിന് സംഭാവന നല്കി. അധ്യാപന രംഗത്തും ദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെടാൻ ഈ സ്കൂളിന് സാധിച്ചു. സമൂഹത്തിന് മാതൃകയാവുന്ന പ്രവർത്തനങ്ങളും ആദരവും ഏറ്റുവാങ്ങി പുറങ്കര ജെ.ബി സ്കൂൾ ജൈത്രയാത്ര തുടരുന്നു......
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് ശാന്തമായി പഠനാന്തരീക്ഷത്തിലേക്ക് കാലെടുത്തുവെക്കാൻ ഉതകുന്ന ഭൗതിക സാഹചര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഒന്നാം ക്ലാസിൽ ഒന്നാം തരം എന്ന വാചകം പോലെ തന്നെ ഒന്നാം ക്ലാസിനെ ചിത്രവർണ്ണങ്ങളാൽ അലങ്കാരമാക്കിയിരിക്കുന്നു. ഒന്നാം ക്ലാസിൽ എത്തുന്ന ഏതൊരു കുട്ടിക്കും ആനന്ദം പകരുന്ന മറ്റ് ഒരു പാട് കാഴ്ച്ചകളും അവിടെ കാണാൻ കഴിയും. സ്കൂളിനു പുറത്തെ പുന്തോട്ടവും അരുവികളും അതിൽ നീന്തിതുടിക്കുന്ന മനോഹരനിറത്തിലുള്ള മഝ്യ കുഞ്ഞുങ്ങളും സ്കൂളിന്റെ മാറ്റ് കൂട്ടുന്നു. എല്ലാ ക്ലാസ് മുറികളിലെയും ഇരിപ്പിടങ്ങളുടെ മനോഹാരിതയും നമുക്ക് കാണാതെ പോകാനാവില്ല ....
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- രാമർ പണിക്കർ
- രാഘവ പണിക്കർ
- കരുണൻ പണിക്കർ
- കൃഷ്ണപണിക്കർ
- കുഞ്ഞിരാമപണിക്കർ
- ശാന്ത ടീച്ചർ
- ലക്ഷ്മി ടീച്ചർ
- രവീന്ദ്രൻ മാസ്റ്റർ
- കരുണൻ മാസ്റ്റർ
- ലീല ടീച്ചർ
- ജയശ്രീ ടീച്ചർ
- എ.രാധ ടീച്ചർ
- പി.കെ.രാധ ടീച്ചർ
- ചാന്ദ്നി ടീച്ചർ
- ഷൈജു മാസ്റ്റർ
നേട്ടങ്ങൾ
ചരിത്രപരമായ ഒട്ടനവധി നേട്ടങ്ങൾ ഈ സ്കൂൾ കൈവരിച്ചിട്ടുണ്ട്. ഈ സ്കൂളിലെ പൂർവകാല അധ്യാപകരായ ഇ.കെ കുഞ്ഞിരാമപണിക്കർ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും , ശ്രീ. ഇ കെ കരുണൻ പണിക്കർ, ശ്രീ കെ കരുണൻ മാസ്റ്റർ എന്നിവർ ദേശീയ സെൻസസ് ജേതാവുമാണ്. മുൻ വർഷത്തെ ബുൾബുൾ യുണിറ്റിന് DPI യുടെ പ്രശംസാപത്രം മൂന്ന് തവണ ലഭിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.5789062, 75.5870325 |zoom=13}}