"പുറങ്കര ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കുട്ടികൾക്ക് ശാന്തമായി പഠനാന്തരീക്ഷത്തിലേക്ക് കാലെടുത്തുവെക്കാൻ ഉതകുന്ന ഭൗതിക സാഹചര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഒന്നാം ക്ലാസിൽ ഒന്നാം തരം എന്ന വാചകം പോലെ തന്നെ ഒന്നാം ക്ലാസിനെ ചിത്രവർണ്ണങ്ങളാൽ അലങ്കാരമാക്കിയിരിക്കുന്നു. ഒന്നാം ക്ലാസിൽ എത്തുന്ന ഏതൊരു കുട്ടിക്കും ആനന്ദം പകരുന്ന മറ്റ് ഒരു പാട് കാഴ്ച്ചകളും അവിടെ കാണാൻ കഴിയും. സ്കൂളിനു പുറത്തെ പുന്തോട്ടവും അരുവികളും അതിൽ നീന്തിതുടിക്കുന്ന മനോഹരനിറത്തിലുള്ള മഝ്യ കുഞ്ഞുങ്ങളും സ്കൂളിന്റെ മാറ്റ് കൂട്ടുന്നു. എല്ലാ ക്ലാസ് മുറികളിലെയും ഇരിപ്പിടങ്ങളുടെ മനോഹാരിതയും നമുക്ക് കാണാതെ പോകാനാവില്ല .... | |||
== '''പാഠ്യേതര പ്രവർത്തനങ്ങ'''ൾ == | == '''പാഠ്യേതര പ്രവർത്തനങ്ങ'''ൾ == | ||