ഗവ. എൽ.പി.എസ്. ആലപുരം (മൂലരൂപം കാണുക)
10:38, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 8: | വരി 8: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
നാട്ടിലൊരു വിദ്യാലയത്തിൻറെ ആവശ്യം തിരിച്ചറിഞ്ഞ ആലപുരം കരയോഗം ചെറുവള്ളി | നാട്ടിലൊരു വിദ്യാലയത്തിൻറെ ആവശ്യം തിരിച്ചറിഞ്ഞ ആലപുരം കരയോഗം ചെറുവള്ളി മനയിൽ നിന്നും സംഭാവനയായി ലഭിച്ച സ്ഥലത്ത് കൊല്ലവർഷം 1110 ക്രിസ്തുവർഷം 1932 സ്കൂൾ പ്രവർത്തനം ആരംഭിച്ചു . ശ്രീ പൈൻ കൊമ്പിൽ ചുമതല വഹിച്ചിരുന്ന അതിനാൽ എന്നാൽ ആദ്യവർഷം ഹെഡ്മാസ്റ്റർ ഉണ്ടായിരുന്നില്ല . എന്നാൽ ഒരു വർഷം കഴിഞ്ഞപ്പോൾ ശ്രീ എൻ കേശവൻനായർ പ്രധാനാധ്യാപകനായി ചുമതലയേറ്റു . ഓല കൊണ്ട് ഉണ്ടാക്കിയ താല്കാലിക ഷെഡ്ഡിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പിന്നീട് 1949 നായർ സർവീസ് സൊസൈറ്റി സ്ഥാപനം സർക്കാറിന് വിട്ടുകൊടുത്തു .1970 ൽ ഇവിടെ ഷിഫ്റ്റ് സമ്പ്രദായത്തിലും സ്കൂൾ പ്രവർത്തിച്ചിരുന്നു. 1995 അന്നത്തെ എം പി ആയിരുന്ന ശ്രീ പി സി തോമസ് കളുടെ അവർകളുടെ ഫണ്ടിൽനിന്നും ഈ വിദ്യാലയത്തിന് ചുറ്റുമതിൽ നിർമ്മിച്ചു .പഞ്ചായത്തിനെയും എസ് പഞ്ചായത്തിലെയും എസ് എസ് എ യുടെയും ഉം സഹായത്തോടെ വിദ്യാലയത്തിന് ഭൗതികസാഹചര്യങ്ങൾ ധാരാളം മാറ്റങ്ങൾ വരുത്തുവാൻ സാധിച്ചിട്ടുണ്ട് .1982 ഈ വിദ്യാലയത്തിന് സുവർണ്ണ ജൂബിലിയും 2007 പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചിട്ടുണ്ട് . ഈ വിദ്യാലയത്തിന് 158/10, 158/12 ,183 /1 എന്നീ വിദ്യാലയത്തിന് രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പ്രവർത്തന മികവ് നിലനിർത്തി . പ്രവർത്തനങ്ങളിൽ ഇവിടുത്തെ കുട്ടികൾ മികവുപുലർത്തുന്ന അധ്യാപികമാരുടെ കഠിനപ്രയത്നം കാരണമായിട്ടുണ്ട് . അച്ചടക്കബോധം ഉള്ളവരാണ് ഈ വിദ്യാലയത്തിലെ കുട്ടികൾ | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |