"സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഇക്കോ ക്ലബ്(2021-2022) eco ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനം, ഓൺലൈനിലൂടെ ശ്രീ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം നിർവഹിച്ച പ്രവർത്തനമാരംഭിച്ചു. സ്കൂൾ പരിസരം വൃത്തിയാക്കുകയും, സ്കൂൾ ഉദ്യാനം നവീകരിക്കുകയും, പ്രത്യേക ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് കുട്ടികൾ ഒരുമിച്ചു കൂടുകയും ഉദ്യാന പരിപാലനത്തിൽ ഏർപ്പെടുകയും ചെയ്തുവരുന്നു. ഇക്കോ ക്ലബ്ബിന്റെ കോഡിനേറ്റർ ആയി ശ്രീ ജെറിൽ മാമൻ ഡാനിയേൽ പ്രവർത്തിച്ചുവരുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(സോഷ്യൽ സയൻസ് ക്ലബ് (2021-2022) സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഫാദർ അലക്സാണ്ടർ ഞെട്ടിഞാന്നായ്ക്കൽ അച്ചൻ (വണ്ടിപ്പേരിയർ ഓർത്തഡോൿസ്‌ ചർച്ച ) ഉദ്ഘാടനം നിർവഹിച്ച പ്രവർത്തനമാരംഭിച്ചു. ക്വിസ് മത്സരങ്ങൾ ഓൺലൈനായി എല്ലാ ദിനാചരണങ്ങളും അനുബന്ധിച്ച് നടത്തപ്പെടുന്നു, സ്വാതന്ത്ര്യ ദിനം, കേരളപ്പിറവി, ഗാന്ധിജയന്തി, റിപ്പബ്ലിക് ഡേ തുടങ്ങിയ ദിനങ്ങൾ കുട്ടികളുടെ വിവിധ മത്സരങ്ങൾ ഓടുകൂടി നടത്തപ്പെട്ടു. ശ്രീ റെജി ജോസ് മാത്യു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
ഇക്കോ ക്ലബ്(2021-2022)
സോഷ്യൽ സയൻസ് ക്ലബ് (2021-2022)

  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഫാദർ അലക്സാണ്ടർ ഞെട്ടിഞാന്നായ്ക്കൽ അച്ചൻ (വണ്ടിപ്പേരിയർ ഓർത്തഡോൿസ്‌ ചർച്ച ) ഉദ്ഘാടനം നിർവഹിച്ച പ്രവർത്തനമാരംഭിച്ചു. ക്വിസ് മത്സരങ്ങൾ ഓൺലൈനായി എല്ലാ ദിനാചരണങ്ങളും അനുബന്ധിച്ച്  നടത്തപ്പെടുന്നു, സ്വാതന്ത്ര്യ ദിനം, കേരളപ്പിറവി, ഗാന്ധിജയന്തി, റിപ്പബ്ലിക് ഡേ  തുടങ്ങിയ ദിനങ്ങൾ കുട്ടികളുടെ വിവിധ മത്സരങ്ങൾ ഓടുകൂടി നടത്തപ്പെട്ടു. ശ്രീ റെജി ജോസ് മാത്യു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു
  eco ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനം, ഓൺലൈനിലൂടെ ശ്രീ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം നിർവഹിച്ച പ്രവർത്തനമാരംഭിച്ചു. സ്കൂൾ പരിസരം വൃത്തിയാക്കുകയും, സ്കൂൾ ഉദ്യാനം നവീകരിക്കുകയും, പ്രത്യേക ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് കുട്ടികൾ ഒരുമിച്ചു കൂടുകയും ഉദ്യാന പരിപാലനത്തിൽ ഏർപ്പെടുകയും ചെയ്തുവരുന്നു. ഇക്കോ ക്ലബ്ബിന്റെ കോഡിനേറ്റർ ആയി ശ്രീ ജെറിൽ മാമൻ ഡാനിയേൽ  പ്രവർത്തിച്ചുവരുന്നു

10:16, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം