"എം.എ.ഐ.എച്ച്.എസ് മുരിക്കടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Maihsmurukkady (സംവാദം | സംഭാവനകൾ)
No edit summary
Maihsmurukkady (സംവാദം | സംഭാവനകൾ)
വരി 68: വരി 68:

== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
<blockquote>
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പീരുമേട് താലൂക്കിലെ ഗവണ്മെന്റ് എയ്ഡഡ്  വിദ്യാലയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാനം ഈ സ്ക്കൂളിനുണ്ട്.  2008-09 ല്‍ 100%, 2007-08 ല്‍ 100%, ഇതിനു മുമ്പുള്ള 4 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി  98% വിജയം, ഇതൊക്കെ ഈ സ്കൂളിന്റെ തിളക്കമാര്‍ന്ന നേട്ടങ്ങളില്‍ എടുത്തു പറയത്തക്ക ചിലതുമാത്രമാണ്.

</blockquote>സബ്-ജില്ലാ, ജില്ലാ, സംസ്ഥാന യുവജനോത്സവങ്ങളില്‍ കലാപ്രതിഭ-കലാതിലകപട്ടമടക്കമുള്ള നിരവധി സ്ഥാനങ്ങള്‍ കരസ്ഥമാക്കി പാഠ്യേതര രംഗത്തും മികവാര്‍ന്ന നേട്ടങ്ങള്‍ ഈ സ്കൂള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കായികരംഗത്തും ശ്രദ്ധേയമായ ചില ചുവടുവെയ്പുകള്‍ ഈ വിദ്യാലയം നടത്തിയട്ടുണ്ട്. ഈ സ്കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍  ജില്ലാ-സംസ്ഥാന കായികമേളകളില്‍ ജേതാക്കളായിട്ടുണ്ട്. ദേശീയ ജൂനിയര്‍ അത് ലറ്റിക് മീറ്റിലെ സ്വര്‍ണ്ണമെഡല്‍ ജേതാവായ ശ്രീ. ഉമ്മന്‍ തോമസടക്കമുള്ള കായികപ്രതിഭകള്‍ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്. എന്നാല്‍ ഇപ്പോള്‍ ഒരു കായികാദ്ധ്യാപകന്റെ അഭാവം ഈ സ്കൂളിന്റെ കായികസ്വപ്നങ്ങള്‍ക്ക് തിരച്ചടിയായിട്ടുണ്ട്.    
<blockquote>സബ്-ജില്ലാ, ജില്ലാ, സംസ്ഥാന യുവജനോത്സവങ്ങളില്‍ കലാപ്രതിഭ-കലാതിലകപട്ടമടക്കമുള്ള നിരവധി സ്ഥാനങ്ങള്‍ കരസ്ഥമാക്കി പാഠ്യേതര രംഗത്തും മികവാര്‍ന്ന നേട്ടങ്ങള്‍ ഈ സ്കൂള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കായികരംഗത്തും ശ്രദ്ധേയമായ ചില ചുവടുവെയ്പുകള്‍ ഈ വിദ്യാലയം നടത്തിയട്ടുണ്ട്. ഈ സ്കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍  ജില്ലാ-സംസ്ഥാന കായികമേളകളില്‍ ജേതാക്കളായിട്ടുണ്ട്. ദേശീയ ജൂനിയര്‍ അത് ലറ്റിക് മീറ്റിലെ സ്വര്‍ണ്ണമെഡല്‍ ജേതാവായ ശ്രീ. ഉമ്മന്‍ തോമസടക്കമുള്ള കായികപ്രതിഭകള്‍ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്. എന്നാല്‍ ഇപ്പോള്‍ ഒരു കായികാദ്ധ്യാപകന്റെ അഭാവം ഈ സ്കൂളിന്റെ കായികസ്വപ്നങ്ങള്‍ക്ക് തിരച്ചടിയായിട്ടുണ്ട്.</blockquote>
 
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

"https://schoolwiki.in/എം.എ.ഐ.എച്ച്.എസ്_മുരിക്കടി" എന്ന താളിൽനിന്ന് ശേഖരിച്ചത്