"ജി.എച്ച്.എസ്. മരുത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* [[ജി. | * [[ജി.എച്ച്.എസ്. മരുത /ഐ.ടി. ക്ലബ്|ഐ.ടി. ക്ലബ്]] | ||
* [[ജി.എച്ച്.എസ്. | * [[ജി.എച്ച്.എസ്. മരുത /എന്‍.എസ്.എസ്. യൂണിറ്റ്|എന്‍.എസ്.എസ്. യൂണിറ്റ്]] | ||
* [[ജി.എച്ച്.എസ്. | * [[ജി.എച്ച്.എസ്. മരുത /ദേശീയ ഹരിത സേന|ദേശീയ ഹരിത സേന]] | ||
* [[ജി.എച്ച്.എസ്. | * [[ജി.എച്ച്.എസ്. മരുത /ഐ.ടി. ക്ലബ്|ഐ.ടി. ക്ലബ്]] | ||
* [[ജി.എച്ച്.എസ്. | * [[ജി.എച്ച്.എസ്. മരുത /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[ജി.എച്ച്.എസ്. | * [[ജി.എച്ച്.എസ്. മരുത /പബ്ലിക്‍ റിലേഷന്‍സ് ക്ലബ്|പബ്ലിക്‍ റിലേഷന്‍സ് ക്ലബ്]] | ||
* [[ജി.എച്ച്.എസ്. | * [[ജി.എച്ച്.എസ്. മരുത /സൗഹൃദ ക്ലബ്|സൗഹൃദ ക്ലബ്]] | ||
* [[ജി.എച്ച്.എസ്. | * [[ജി.എച്ച്.എസ്. മരുത /ആരോഗ്യ ക്ലബ്|ആരോഗ്യ ക്ലബ്]] | ||
* [[ജി.എച്ച്.എസ്. | * [[ജി.എച്ച്.എസ്. മരുത /കൗണ്‍സലിങ് സെന്‍റര്‍|കൗണ്‍സലിങ് സെന്‍റര്‍]] | ||
== പ്രധാന കാല്‍വെപ്പ്: == | == പ്രധാന കാല്‍വെപ്പ്: == |
19:56, 6 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്. മരുത | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 08 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-12-2016 | 48144 |
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലുക്കിലെ വഴിക്കടവ് ഗ്രാമ പഞ്ചായത്തിലാണ് ഈ സര്‍ക്കാര്‍ സ്കൂള്‍.
ചരിത്രം
മലയോര ഗ്രാമമായ മരുതയില്‍ 1962ല്‍ ശ്രീ.പി.പി.ഉമ്മര്‍ കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ഒരു എല്‍.പി.സ്കൂള്‍ ആരംഭിക്കുന്നത്.1974 ല്‍ യു.പി.സ്കൂള്‍ അനുവദിച്ചു കിട്ടി. 2013ല്‍ ഇതൊരു ഹൈസ്കൂള്‍ ആയി മാറി. മരുത സ്കൂളിലെ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് (2015-16) മുന്ന് ഫുള്‍ എ-പ്ലസ്സോടുകൂടി പരീക്ഷയെഴുതിയ 82 വിദ്യാര്‍ത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് തിളക്കമാര്‍ന്ന പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ്.
ഭൗതികസൗകര്യങ്ങള്‍
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുണ്ട്. പ്രൈമറിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂള്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഒരു മള്‍ട്ടി മീഡിയ ക്ലാസ് റൂമും സ്കൂളിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഐ.ടി. ക്ലബ്
- എന്‍.എസ്.എസ്. യൂണിറ്റ്
- ദേശീയ ഹരിത സേന
- ഐ.ടി. ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പബ്ലിക്‍ റിലേഷന്‍സ് ക്ലബ്
- സൗഹൃദ ക്ലബ്
- ആരോഗ്യ ക്ലബ്
- കൗണ്‍സലിങ് സെന്‍റര്‍
പ്രധാന കാല്‍വെപ്പ്:
മരുത സ്കൂളിലെ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് (2015-16) മുന്ന് ഫുള്‍ എ-പ്ലസ്സോടുകൂടി പരീക്ഷയെഴുതിയ 82 വിദ്യാര്‍ത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് തിളക്കമാര്‍ന്ന പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ്.പരീക്ഷക്കിരുന്ന എല്ലാ വിദ്യാര്‍ത്ഥികളെയും വിജയിപ്പിച്ച നിലമ്പൂര്‍ സബ്ജില്ലയിലെ ഏക വിദ്യാലയമായിരുന്നു മരുത.
മള്‍ട്ടിമീഡിയാ ക്ലാസ് റൂം
ഐ.ടി.@ സ്കൂള്‍ നല്‍കിയ വൈറ്റ് ബോര്‍ഡ് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്‍റെറാക്ടീവ് സൗകര്യത്തോടുകൂടിയ മള്‍ട്ടിമീഡിയാ ക്ലാസ് റൂം പ്രവര്‍ത്തന സജ്ജമാണ്.
മാനേജ്മെന്റ്
പൊതുമേഖല(government)
വഴികാട്ടി
തമിഴ്നാട് അതിര്‍ത്തിയായ വഴിക്കടവില്‍ നിന്ന് 6 കി.മീ. എടക്കരയില്‍ നിന്ന് പാലേമാടുവഴി ഏകദേശം 9 കി.മീ. ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ -നിലമ്പൂര്‍.