"ജി.എച്ച്.എസ്.എസ്. തുവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 133: വരി 133:
ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നുണ്ട്.
ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നുണ്ട്.


==നേച്ചര്‍  ക്ലബ്ബ്==
==നാച്വർ ക്ലബ്ബ്==
പ്രകൃതിയിലേയ്ക്  മടങ്ങാനും സമസ്ത ജീവജാലങ്ങളെ സ്നേഹിക്കാനും  പ്രകൃതി
പ്രകൃതിയിലേയ്ക്  മടങ്ങാനും സമസ്ത ജീവജാലങ്ങളെ സ്നേഹിക്കാനും  പ്രകൃതി
സംരക്ഷണത്തിന്റെപ്രാധാന്യം മനസ്സിലാക്കാനും വേണ്ടി രൂപീകരിച്ച ക്ലബ്ബാണിത്.  
സംരക്ഷണത്തിന്റെപ്രാധാന്യം മനസ്സിലാക്കാനും വേണ്ടി രൂപീകരിച്ച ക്ലബ്ബാണിത്.  
ബാലമനസ്സില്‍ സരളഭാവങ്ങള്‍ വളര്‍ത്താന്‍ ഈക്ലബ്ബിന്റെ പ്രവര്‍ത്തനം
ബാലമനസ്സില്‍ സരളഭാവങ്ങള്‍ വളര്‍ത്താന്‍ ഈക്ലബ്ബിന്റെ പ്രവര്‍ത്തനം
സഹായകമാകുന്നു
സഹായകമാകുന്നു
==കര്‍ഷിക ക്ലബ്ബ്==
==കാർഷിക  ക്ലബ്ബ്==
കര്‍ഷിക ക്ലബ്ബിന്റെ പ്രവര്‍ത്തനഫലമായി  വിശാലമായൊരു പച്ചക്കറിത്തോട്ടം
കര്‍ഷിക ക്ലബ്ബിന്റെ പ്രവര്‍ത്തനഫലമായി  വിശാലമായൊരു പച്ചക്കറിത്തോട്ടം
രൂപപ്പെടൂത്തിയെടൂക്കൂന്നതിനും    കുട്ടികളില്‍  കൃഷിയോടാഭിമുഖ്യം  വളര്‍ത്തിയെടുക്കുന്നതിനും
രൂപപ്പെടൂത്തിയെടൂക്കൂന്നതിനും    കുട്ടികളില്‍  കൃഷിയോടാഭിമുഖ്യം  വളര്‍ത്തിയെടുക്കുന്നതിനും

14:22, 6 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:GHSS TUVVUR

ജി.എച്ച്.എസ്.എസ്. തുവ്വൂർ
വിലാസം
തുവ്വൂര്
സ്ഥാപിതം01 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവണ്ടൂര്‍
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-12-2016GHSTUVVUR




ചരിത്രം

1974- ല്‍‍ കേരളാ സര്‍ക്കാരാണ് ജി.എച്ച്. എസ്.എസ്. തുവൂർ.സ്ക്കൂള്‍ സ്ഥാപിച്ചത്. യശശ്ശരീരനായ ശ്രീമാന്‍ കെ.കെ.എസ് തങ്ങളുടെയും ഈ പ്രദേശത്തുകാരുടെയും ശ്രമഫലമായാണ് ഈ സ്ക്കൂള്‍ സ്ഥാപിതമായത്.ഈ സ്ഥാപനം പെരുമ്പിലാവ് നിലമ്പുർ NH-213 ന്റെ ഓരത്ത്തുവൂർ ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 32 ഡിവിഷനുകള്‍ പ്രവർത്തിക്കുന്നു. 2004 -ല്‍ ആണ് ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നുവിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.‍

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. HS,HSS, വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 38 ക്ളാസ്സുമുറികള്‍,2 ഓഫീസുമുറികള്‍,4 സ്റ്റാഫുറൂമുകള്‍,2 ലൈബ്രറി റൂമുകള്‍,6 ലബോറട്ടറികള്‍, ആൺ കുട്ടികൾക്കും പെണ്‍കുട്ടികള്‍ക്കുമുള്ള മൂത്രപുരകൾ , അടുക്കള എന്നിവ ഇവിടെയുണ്ട്.കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കംപ്യൂട്ടറുകളുമുണ്ട് . രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

എസ് എസ് എല്‍ സി ഫലം

2003 - 04 31
2004 - 05 35
2005 - 06 39
2006 - 07 62
2007 - 08 37
2008 - 09 71
2009 - 10 60
2010 - 11 58
2011 - 12 48
2012 - 13 54
2013 - 14 94
2014 - 15 98
2015 - 16 97.4


ഹയർ സെക്കന്ററി ഫലം

2011 - 12 66
2012 - 13 90
2013 - 14 97
2014 - 15 92
2015- 16 91


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

കൗമാര ക്ലബ്ബ്.

തെറ്റിയ ദിശയിലേയ്ക്ക് നീങ്ങാന്‍ സാദ്ധ്യതയുള്ള കാലഘട്ടത്തില്‍ ബേധവല്‍ക്കരണത്തിലൂടെ ശരിയായ ദിശാബോധമുണ്ടാക്കുകയാണ് ഈ ക്ലബ്ബിന്റെലക്ഷ്യം. ഭയം, പരിഭ്രമം, നിരാശഎന്നിവകൂടാതെ എങ്ങനെ പരീക്ഷയില്‍ ഉന്നത വിജയം നേടാന്‍ കഴിയുമെന്നതിനെക്കുറിച്ച് വിശദമാക്കുന്ന ക്ലാസ്സുകള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നുണ്ട്.

നാച്വർ ക്ലബ്ബ്

പ്രകൃതിയിലേയ്ക് മടങ്ങാനും സമസ്ത ജീവജാലങ്ങളെ സ്നേഹിക്കാനും പ്രകൃതി സംരക്ഷണത്തിന്റെപ്രാധാന്യം മനസ്സിലാക്കാനും വേണ്ടി രൂപീകരിച്ച ക്ലബ്ബാണിത്. ബാലമനസ്സില്‍ സരളഭാവങ്ങള്‍ വളര്‍ത്താന്‍ ഈക്ലബ്ബിന്റെ പ്രവര്‍ത്തനം സഹായകമാകുന്നു

കാർഷിക ക്ലബ്ബ്

കര്‍ഷിക ക്ലബ്ബിന്റെ പ്രവര്‍ത്തനഫലമായി വിശാലമായൊരു പച്ചക്കറിത്തോട്ടം രൂപപ്പെടൂത്തിയെടൂക്കൂന്നതിനും കുട്ടികളില്‍ കൃഷിയോടാഭിമുഖ്യം വളര്‍ത്തിയെടുക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.

സോഷ്യല്‍സയന്‍സ് ക്ലബ്ബ്

സാമൂഹ്യശാസ്ത്ര പഠനത്തില്‍ ഗണ്യമായസ്ഥാനം ഈക്ലബ്ബ് വഹിക്കുന്നു. വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച് വച്ചുകൊണ്ട് യുദ്ധവിരുദ്ധ മനോഭാവം രൂപപ്പെടുത്തിയെടുക്കുന്നതിനും സ്നേഹവും സഹകരണവും വളര്‍ത്തിയെടുക്കുന്നതിനും ഇതിന്റെ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.

ശാസ്ത്ര ക്ലബ്ബ്

ചന്ദ്രയാനും നാനോടെക്നോളജിയുമൊക്കെ പീലി നിവര്‍ത്തിയാടുന്ന ഈ ശാസ്ത്ര യുഗത്തില്‍കുട്ടികളില്‍ശാസ്ത്രീയാവബോധം , അഭിരുചി എന്നിവ വളര്‍ത്തിയെടുക്കുവാന്‍ ഈക്ലബ്ബിന്റെ പ്രവര്‍ത്തനം സഹായകമാകുന്നു.

ഗാന്ധിദര്‍ശന്‍

ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ക്ക് പ്രാധാന്യം നല്കി പ്രവര്‍ത്തിക്കുന്ന ക്ളബ്ബാണ് ഗാന്ധിദര്‍ശന്‍. പ്രവൃ‍ത്തിക്കാണ് ഇവിടെ പ്രാധാന്യം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ക്ളബ് അംഗങ്ങള്‍ ശുഷ്ക്കാന്തി കാട്ടുന്നു. ഗാന്ധിവാരാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന സെമിനാറുകളിലും കലാപരിപാടികളിലുംപങ്കെടുക്കാറുണ്ട്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സുരേഷ് .പി |

പ്രശസ്തരായ പൂര്‍പൂർവ്വവിദ്യാര്‍ത്ഥികള്‍

        വിദ്യാഭ്യാസ, ആരോഗ്യ നീതിന്യായ സാംസ്ക്കാരിക സാമൂഹിക രംഗങ്ങളില്‍ പ്രവർത്തിക്കുന്ന പ്രശസ്തരായവർ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളിൽ പെടുന്നു

വഴികാട്ടി

  • കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 50 കി.മി. അകലം

|}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._തുവ്വൂർ&oldid=151482" എന്ന താളിൽനിന്ന് ശേഖരിച്ചത്