"സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Punnathura (സംവാദം | സംഭാവനകൾ)
Punnathura (സംവാദം | സംഭാവനകൾ)
വരി 82: വരി 82:
ക്വിറ്റിന്ത്യാ ദിനം
ക്വിറ്റിന്ത്യാ ദിനം
             ക്വിറ്റിന്ത്യാ ദിനവുമായി ബന്ധപ്പെട്ട വീഡിയോയും സന്ദേശവും കുട്ടികളുടെ ഗ്രൂപ്പുകളിൽ നൽകി.
             ക്വിറ്റിന്ത്യാ ദിനവുമായി ബന്ധപ്പെട്ട വീഡിയോയും സന്ദേശവും കുട്ടികളുടെ ഗ്രൂപ്പുകളിൽ നൽകി.
സ്വാതന്ത്ര്യ ദിനം
              എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം ആഗസ്റ്റ് പതിനാലാം തീയതി 3pm ന് ഗൂഗിൾ പ്ളാറ്റ്ഫോമിൽ നടത്തി. പ്രസ്തുത സമ്മേളനത്തിൽ സിസ്റ്റർ ജോളി ജോസഫ് സ്വാഗതമാശംസിച്ചു.
HM അധ്യക്ഷത വഹിച്ചു.  പൂർവ വിദ്യാർത്ഥിയും മുൻ സൈന്യത്തിനും ആയ ശ്രീ സാബുമോൻ എം ജെ  ആനിക്കാമറ്റം സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾക്ക് നൽകി. റെഡ്ക്രോസ് അംഗങ്ങൾ ദേശഭക്തിഗാനം ആലപിച്ചു. PTA പ്രസിഡന്റ് ശ്രീ സുനിൽ  S ആശംസകളർപ്പിച്ചു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട മികച്ച ഒരു സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു. അധ്യാപിക ലാൽസി പി മാത്യുവിന്റെ കൃതജ്ഞതയോടെ സമ്മേളനം അവസാനിച്ചു. ആഗസ്റ്റ്15ന് രാവിലെ 8.15ന് സ്കൂൾ മാനേജർ ഫാദർ ആന്റണി പോരുക്കര ദേശീയ പതാക ഉയർത്തി. കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
    കുട്ടികൾക്കായി പ്രസംഗ മത്സരം, ക്വിസ്മത്സരം, ദേശഭക്തിഗാന മത്സരം  എന്നിവയും നടത്തി..


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/സെന്റ്_ജോസഫ്സ്_എച്ച്.എസ്_പുന്നത്തുറ" എന്ന താളിൽനിന്ന് ശേഖരിച്ചത്