"സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Punnathura (സംവാദം | സംഭാവനകൾ) |
Punnathura (സംവാദം | സംഭാവനകൾ) |
||
| വരി 78: | വരി 78: | ||
ജൂലൈ5 ബഷീർ ദിനം | ജൂലൈ5 ബഷീർ ദിനം | ||
കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു. അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി യുടെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ കൊടുത്തു. അനുസ്മരണത്തിന്റെ വീഡിയോയും നൽകി. അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചുള്ള അറിവ് പരിശോധിക്കുന്നതിനായി ഗൂഗിൾ ഫോമിൽ തയ്യാറാക്കിയ ചോദ്യാവലികൾ ക്ലാസ് ഗ്രൂപ്പുകളിൽ കൊടുത്തു.കുട്ടികൾ ഉത്തരങ്ങൾ രേഖപ്പെടുത്തി അയച്ചു. | കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു. അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി യുടെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ കൊടുത്തു. അനുസ്മരണത്തിന്റെ വീഡിയോയും നൽകി. അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചുള്ള അറിവ് പരിശോധിക്കുന്നതിനായി ഗൂഗിൾ ഫോമിൽ തയ്യാറാക്കിയ ചോദ്യാവലികൾ ക്ലാസ് ഗ്രൂപ്പുകളിൽ കൊടുത്തു.കുട്ടികൾ ഉത്തരങ്ങൾ രേഖപ്പെടുത്തി അയച്ചു. | ||
ഹിരോഷിമാ ദിനം | |||
ഹിരോഷിമ ദിനത്തിൽ, ഈ ദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വാർത്തകളും അടങ്ങിയ സന്ദേശം കുട്ടികൾക്ക് നൽകി. ഹിരോഷിമ- നാഗസാക്കി ബോംബ് ആക്രമണങ്ങളുടെ വീഡിയോ ആഷിഷ് സാർ കുട്ടികളുടെ ഗ്രൂപ്പുകളിൽ നൽകി | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||