"സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Punnathura (സംവാദം | സംഭാവനകൾ) |
Punnathura (സംവാദം | സംഭാവനകൾ) |
||
| വരി 76: | വരി 76: | ||
ജൂൺ 26 ലഹരി വിരുദ്ധ ദിനം | ജൂൺ 26 ലഹരി വിരുദ്ധ ദിനം | ||
ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. ജനമൈത്രി പോലീസ് അവതരിപ്പിച്ച ലഹരി വിരുദ്ധ നാടകം, " ലഹരി അല്ല ജീവിതം, ജീവിതമാണ് ലഹരി"യുടെ യൂട്യൂബ് ലിങ്ക് കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു കുട്ടികളെ ബോധവൽക്കരിച്ചു. സാമൂഹികനീതി വകുപ്പും എക്സൈസ് വകുപ്പും ചേർന്ന് നടത്തിയ ബോധവൽക്കരണ ക്ലാസിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. | ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. ജനമൈത്രി പോലീസ് അവതരിപ്പിച്ച ലഹരി വിരുദ്ധ നാടകം, " ലഹരി അല്ല ജീവിതം, ജീവിതമാണ് ലഹരി"യുടെ യൂട്യൂബ് ലിങ്ക് കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു കുട്ടികളെ ബോധവൽക്കരിച്ചു. സാമൂഹികനീതി വകുപ്പും എക്സൈസ് വകുപ്പും ചേർന്ന് നടത്തിയ ബോധവൽക്കരണ ക്ലാസിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. | ||
ജൂലൈ5 ബഷീർ ദിനം | |||
കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു. അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി യുടെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ കൊടുത്തു. അനുസ്മരണത്തിന്റെ വീഡിയോയും നൽകി. അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചുള്ള അറിവ് പരിശോധിക്കുന്നതിനായി ഗൂഗിൾ ഫോമിൽ തയ്യാറാക്കിയ ചോദ്യാവലികൾ ക്ലാസ് ഗ്രൂപ്പുകളിൽ കൊടുത്തു.കുട്ടികൾ ഉത്തരങ്ങൾ രേഖപ്പെടുത്തി അയച്ചു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||