"സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Punnathura (സംവാദം | സംഭാവനകൾ) |
Punnathura (സംവാദം | സംഭാവനകൾ) |
||
| വരി 65: | വരി 65: | ||
പുത്തൻ പ്രതീക്ഷകൾക്കും പുതുപുത്തൻ സ്വപ്നങ്ങൾക്കും നിറചാർത്തേകി പുതിയൊരു അധ്യായന വർഷം ആരംഭിക്കുകയാണ്. 2021 നവംബർ 1 കേരള പിറവി ദിനത്തിൽ കേരളത്തിലെ വിദ്യാലയങ്ങൾക്ക് പുതുപ്പി റവിയാണ് | പുത്തൻ പ്രതീക്ഷകൾക്കും പുതുപുത്തൻ സ്വപ്നങ്ങൾക്കും നിറചാർത്തേകി പുതിയൊരു അധ്യായന വർഷം ആരംഭിക്കുകയാണ്. 2021 നവംബർ 1 കേരള പിറവി ദിനത്തിൽ കേരളത്തിലെ വിദ്യാലയങ്ങൾക്ക് പുതുപ്പി റവിയാണ് | ||
[[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/ഭൗതികസൗകര്യങ്ങൾ|തുടർന്ന് വായിക്കുക]] | [[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/ഭൗതികസൗകര്യങ്ങൾ|തുടർന്ന് വായിക്കുക]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 73: | വരി 74: | ||
ജൂൺ 21 യോഗാ ദിനം | ജൂൺ 21 യോഗാ ദിനം | ||
ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ യോഗാ ദിനം സമുചിതമായി ആചരിച്ചു.JRC ഈശോ ഫൗണ്ടേഷ നോടൊപ്പം ജൂൺ 26 മുതൽ ജൂലൈ 2 വരെ നടത്തിയ 7 ദിവസത്തെ ഓൺലൈൻ വെബ് നാറിൽ B ലെവലിലും C ലെവലിലും ഉള്ള കുട്ടികൾ പങ്കെടുത്തു. | ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ യോഗാ ദിനം സമുചിതമായി ആചരിച്ചു.JRC ഈശോ ഫൗണ്ടേഷ നോടൊപ്പം ജൂൺ 26 മുതൽ ജൂലൈ 2 വരെ നടത്തിയ 7 ദിവസത്തെ ഓൺലൈൻ വെബ് നാറിൽ B ലെവലിലും C ലെവലിലും ഉള്ള കുട്ടികൾ പങ്കെടുത്തു. | ||
ജൂൺ 26 ലഹരി വിരുദ്ധ ദിനം | |||
ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. ജനമൈത്രി പോലീസ് അവതരിപ്പിച്ച ലഹരി വിരുദ്ധ നാടകം, " ലഹരി അല്ല ജീവിതം, ജീവിതമാണ് ലഹരി"യുടെ യൂട്യൂബ് ലിങ്ക് കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു കുട്ടികളെ ബോധവൽക്കരിച്ചു. സാമൂഹികനീതി വകുപ്പും എക്സൈസ് വകുപ്പും ചേർന്ന് നടത്തിയ ബോധവൽക്കരണ ക്ലാസിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||