"എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mmeths (സംവാദം | സംഭാവനകൾ)
No edit summary
Mmeths (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
ഒതുക്കാനായിരുന്നു എം.എസ്.പി എന്ന [[മലബാര്‍ സ്പെഷ്യല്‍ പോലീസി]]ന്റെ ക്യാംബുകള്‍ വിളിപ്പാടകലത്തില്‍ മലപ്പുറത്തും പിന്നെ മേല്‍മുറിയിലും അന്ന് ബ്രിട്ടീഷുകാ ര്‍  സ്ഥാപിച്ചത്.
ഒതുക്കാനായിരുന്നു എം.എസ്.പി എന്ന [[മലബാര്‍ സ്പെഷ്യല്‍ പോലീസി]]ന്റെ ക്യാംബുകള്‍ വിളിപ്പാടകലത്തില്‍ മലപ്പുറത്തും പിന്നെ മേല്‍മുറിയിലും അന്ന് ബ്രിട്ടീഷുകാ ര്‍  സ്ഥാപിച്ചത്.
അധിനിവേശ ശക്തികളോട് സന്ധിയില്ലാ സമരം ചെയ്ത ഈ നാടിന്റെ മക്കള്‍ വിദ്യാഭ്യാസവും  
അധിനിവേശ ശക്തികളോട് സന്ധിയില്ലാ സമരം ചെയ്ത ഈ നാടിന്റെ മക്കള്‍ വിദ്യാഭ്യാസവും  
ഉദ്യോഗവും മറന്നു.അവരുടെ മക്കള്‍ വളര്‍ന്നപ്പോഴാകട്ടെ പഠിക്കാന്‍ സൗകര്യങ്ങളുണ്ടായിരുന്നില്ല.
ഉദ്യോഗവും മറന്നു.അവരുടെ മക്കള്‍ വളര്‍ന്നപ്പോഴാകട്ടെ പഠിക്കാന്‍ സൗകര്യങ്ങ ളുണ്ടായി  രുന്നില്ല.
ഏറെ ദൂരം താണ്ടിയാണെങ്കിലും അവരില്‍ പലരും വിദ്യതേടി സമീപ പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചു.ചിലരൊക്കെ മെട്രിക്കുലേറ്റുകളായി.  അപൂര്‍വ്വം ചിലര്‍ ബിരുദധാരികളും. വിജ്ഞാനബോധമുള്ള അവരില്‍ ചിലര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി അവിരാമം പരിശ്രമിച്ചു.ശ്രമം പലപ്പോഴും പാഴ്വേലയായി.
ഏറെ ദൂരം താണ്ടിയാണെങ്കിലും അവരില്‍ പലരും വിദ്യതേടി സമീപ പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചു. ചിലരൊക്കെ മെട്രിക്കുലേറ്റുകളായി.  അപൂര്‍വ്വം ചിലര്‍ ബിരുദധാരികളും. വിജ്ഞാനബോധമുള്ള അവരില്‍ ചിലര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി അവിരാമം പരിശ്രമിച്ചു.ശ്രമം പലപ്പോഴും പാഴ്വേലയായി.
2004 ലെ ജൂണ്‍ മാസത്തില്‍ ആ സ്വപ്നം    പൂവണിഞ്ഞു. അഡ്വ.എന്‍.സൂപ്പി വിദ്യാഭ്യാസമന്ത്രി ആയിരിക്കെ    മേല്‍മുറിയിലേക്കൊരു ഹൈസ്കൂള്‍ അനുവദിച്ചു.[[മേല്‍മുറി മുസ്ലിം എഡുക്കേഷണല്‍ ട്രസ്റ്റി]]ന്റെ ഏറെക്കാലത്തെ കഠിനാധ്വാനം ഫലം കണ്ടു.അതാണ് എം.എം.ഇ.ടി ഹൈസ്കുള്‍. മേല്‍മുറിക്കാരുടെ ഹൈസ്കൂള്‍.

ശൈശ വാവസ്തയില്‍ ഉള്ള  ഈ വിദ്യാലയം  ഒരുകൂട്ടം ഊര്‍ജ്ജസ്വലരയ  അദ്ധ്യാപകരുടെയും  
ശൈശ വാവസ്തയില്‍ ഉള്ള  ഈ വിദ്യാലയം  ഒരുകൂട്ടം ഊര്‍ജ്ജസ്വലരയ  അദ്ധ്യാപകരുടെയും  
"https://schoolwiki.in/എം.എം.ഇ.ടി.എച്ച്.എസ്._മേൽമുറി" എന്ന താളിൽനിന്ന് ശേഖരിച്ചത്