|
|
വരി 1: |
വരി 1: |
| #തിരിച്ചുവിടുക [[ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്]] | | #തിരിച്ചുവിടുക [[ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്]] |
| {{prettyurl| Govt. S.N.D.P.L.P.School Karakkad}}
| |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= കാരയ്ക്കാട്,പട്ടങ്ങാട്
| |
| | വിദ്യാഭ്യാസ ജില്ല= മാവേലിക്കര
| |
| | റവന്യൂ ജില്ല= ആലപ്പുഴ
| |
| | സ്കൂൾ കോഡ്= 36356
| |
| | സ്ഥാപിതവർഷം=1928
| |
| | സ്കൂൾ വിലാസം= കാരയ്ക്കാട്.പി.ഒ, <br/>ചെങ്ങന്നൂർ
| |
| | പിൻ കോഡ്=689504
| |
| | സ്കൂൾ ഫോൺ= ഇല്ല
| |
| | സ്കൂൾ ഇമെയിൽ= 36356alappuzha@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്= ഇല്ല
| |
| | ഉപ ജില്ല=ചെങ്ങന്നൂർ
| |
| <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| |
| | ഭരണ വിഭാഗം=സർക്കാർ
| |
| <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് -->
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= എൽ.പി
| |
| | പഠന വിഭാഗങ്ങൾ2=
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം=5
| |
| | പെൺകുട്ടികളുടെ എണ്ണം= 12
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 17
| |
| | അദ്ധ്യാപകരുടെ എണ്ണം= 4
| |
| | പ്രധാന അദ്ധ്യാപകൻ= ശ്രീമതി.ഓമന.എം.ആർ
| |
| | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമതി.സജിത.എസ്
| |
| | സ്കൂൾ ചിത്രം= 36356_cgnr.jpg |
| |
| }}
| |
| ................................
| |
| == ചരിത്രം ==
| |
| 1928 ൽ SNDP 73-ാം നമ്പർ ശാഖായോഗത്തിന്റെ അന്നത്തെ 10 ശാഖാംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച 4-ാം ക്ലാസ് വരെയുളള ഈസ്കൂളിന് ശ്രീ.സി.ആർ.കൊച്ചുകുഞ്ഞ് അവർകളാണ് സ്കൂൾ തുടങ്ങാനുളള 10സെന്റ് സ്ഥലം സംഭാവനയായി നൽകിയത്.പ്രാരംഭത്തിൽ 4 അധ്യാപകരും ഒരു PTCM ഉൾപ്പെടെ 5 ജീവനക്കാരായിരുന്നു സ്കൂളിന്, ശാഖാംഗങ്ങളുടെ മാസവരിയിൽ നിന്നും ലഭിക്കുന്ന 5 രൂപയായിരുന്നു സ്കൂൾ പ്രവർത്തനങ്ങൾക്കും ശമ്പളം ഇനത്തിലും ഉപടോഗിച്ചിരുന്നത്.1962 കാലഘട്ടത്തിൽ ശ്രീ.ആർ.ശങ്കർ മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ സ്കൂളും സർക്കാർ ഏറ്റെടുത്തു.സ്കൂൾപ്രവർത്തനത്തിന് തുടക്കം മുതൽ മുൻനിരയിൽ നിന്നവരായിരുന്നു ശ്രീ.ഗോവിന്ദൻ,നീലകണ്ടൻ,കുഞ്ഞോണ്ണ് എന്നീ അധ്യാപകർ.<br />
| |
| <br />
| |
| സർക്കാർ ഏറ്റെടുത്ത ശേഷം നിയമനം ഗവൺമെന്റിൽ നിന്നാവുകയും അധ്യാപരുടെ ശമ്പളം 5രൂപയിൽ നിന്നും 7രൂപയായി ഉയർത്തുകയും ചെയ്തു.അധ്യാപകരായ പി.സി.ജോർജ്,ഗംഗാധരൻ എന്നിവരും നാട്ടുകാരും കൂട്ടായി ശ്രമിച്ചതിന്റെ ഫലമായി ചക്കിട്ടതിൽ,ചക്കിട്ടതിൽ വടക്കേതിൽ എന്നിവരുടെ കുറച്ച്സ്ഥലം വാങ്ങി സ്കൂളിന് കളിസ്ഥലം നിർമ്മിച്ചു.ശ്രീമതി.സുമതി ടീച്ചറിന്റെ നേതൃത്വത്തിൽ പാചകപ്പുര നിർമ്മിക്കുകയുണ്ടായി.ഓടുമേഞ്ഞ മേൽക്കൂര ആയിരുന്നെങ്കിലും ഏതാണ്ട് 30 വർഷക്കാലം തറ ചാണകം മെഴുകിയതായിരുന്നു.പിന്നീട് തുടർ വർഷങ്ങളിൽ വന്നുചേർന്ന അധ്യാപക-രക്ഷകർത്താക്കളുടെ പ്രവർത്തന ഫലമായി സ്കൂൾ പുരോഗതികൈവരിച്ചു.
| |
| == ഭൗതികസൗകര്യങ്ങൾ ==
| |
|
| |
|
| |
| ==പാഠ്യേതര പ്രവർത്തനങ്ങൾ==
| |
| * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
| |
| * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
|
| |
| == മുൻ സാരഥികൾ ==
| |
| '''സ്കൂളിലെ മുൻ അദ്ധ്യാപകർ :
| |
| {| class="wikitable"
| |
| |-
| |
| ! ക്രമനമ്പർ !! പേര് !! വർഷം
| |
| |-
| |
| | 1 || ഗോവിന്ദൻ || ........................
| |
| |-
| |
| | 2 || നീലകണ്ഠൻ || ......................
| |
| |-
| |
| | 3 || കുഞ്ഞോണ്ണ് || ..........................
| |
| |-
| |
| | 4 || പി.സി.ജോർജ് || ..........................
| |
| |-
| |
| | 5 || ഗംഗാധരൻ || ..........................
| |
| |-
| |
| | 6 || സൗധാമിന് || ..........................
| |
| |-
| |
| | 7 || പത്മാക്ഷി || ..........................
| |
| |-
| |
| | 8 || കാശി || ..........................
| |
| |-
| |
| | 9 || പൊന്നമ്മ || ..........................
| |
| |-
| |
| | 10 || അംബുജാക്ഷി || ..........................
| |
| |-
| |
| | 11 || ഭാർഗവി പെരിങ്ങാല || ..........................
| |
| |-
| |
| | 12 || പുരുഷോത്തമൻ || ..........................
| |
| |-
| |
| | 13 || സുമതി || ..........................
| |
|
| |
|
| |
| |}
| |
| == നേട്ടങ്ങൾ ==
| |
|
| |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| #പുഷ്പാംഗതൻ-റിട്ട.വില്ലേജ് ആഫീസർ
| |
| #വാസുദേവൻ-ഇന്തിൻആർമി
| |
| #ഡോ.മുത്തപ്പൻ-ലണ്ടൻ
| |
| #ഡോ.പുരുഷോത്തമൻ
| |
| #വാമദേവൻ-റിട്ട.ലിഗ്നേറ്റ് കോർപ്പറേഷൻ നെയ് വേലി
| |
| ==ചിത്രശേഖരം==
| |
| <gallery>
| |
| 36356_cgnrs1.jpg
| |
| 36356_cgnrs2.jpg
| |
| 36356_cgnrs3.jpg
| |
| 36356_cgnrs4.jpg | വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
| |
|
| |
| </gallery>
| |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
| * മുളക്കുഴ - ആശാൻ പടി - പട്ടങ്ങാട് ദേവീ ക്ഷേത്രം - കിടങ്ങന്നൂർ പാത
| |
| * പട്ടങ്ങാട് ദേവീ ക്ഷേത്രത്തിന് പടിഞ്ഞാറു വശം
| |
| |----
| |
| * സമീപ സ്ഥാപനം - പ്രഭുറാം മിൽസ്
| |
|
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
| |
| {{#multimaps:9.287102,76.6581733 |zoom=12}}
| |
| |}
| |
| |}
| |
|
| |
| <!--visbot verified-chils->
| |