സെന്റ് ജോർജ് യു.പി.എസ്.കടപ്ര (മൂലരൂപം കാണുക)
22:43, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ചരിത്രം
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിൽ നിരണം പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിർത്തിയിൽ പുണ്യനദിയായ പമ്പയുടെ തീരത്തായി ഇരതോട് വീയപുരം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ ഉടമസ്ഥതയിൽ സെന്റ് ജോർജ് യു പി സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. യാത്രാക്ലേശം മൂലം ദൂരെ സ്ഥലങ്ങളിൽ പോയി പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച്, അന്നത്തെ വികാരിയായിരുന്ന യശ:ശരീരനായ മുണ്ടകത്തിൽ ഗീവർഗീസ് കത്തനാർ, പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ്, പള്ളിയുടെ ഭരണസമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ, പള്ളിയുടെ ഉടമസ്ഥതയിൽ ഒരു പള്ളിക്കൂടം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും 1954 ൽ, കടപ്ര സെന്റ് ജോർജ് ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. | പത്തനംതിട്ട ജില്ലയിൽ നിരണം പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിർത്തിയിൽ പുണ്യനദിയായ പമ്പയുടെ തീരത്തായി ഇരതോട് വീയപുരം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ ഉടമസ്ഥതയിൽ സെന്റ് ജോർജ് യു പി സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. യാത്രാക്ലേശം മൂലം ദൂരെ സ്ഥലങ്ങളിൽ പോയി പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച്, അന്നത്തെ വികാരിയായിരുന്ന യശ:ശരീരനായ മുണ്ടകത്തിൽ ഗീവർഗീസ് കത്തനാർ, പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ്, പള്ളിയുടെ ഭരണസമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ, പള്ളിയുടെ ഉടമസ്ഥതയിൽ ഒരു പള്ളിക്കൂടം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും 1954 ൽ, കടപ്ര സെന്റ് ജോർജ് ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ് മാനേജരായി സ്കൂളിന്റെ പ്രവർത്തനമാരംഭിക്കുകയും പുത്തൻപറമ്പിൽ ശ്രീ പി. ജി ജോർജിനെ പ്രധാനാധ്യാപകനായി നിയമിക്കുകയും ചെയ്തു. പള്ളിയോടു ചേർന്ന് ഉണ്ടായിരുന്ന കെട്ടിടത്തിലാണ് ആദ്യവർഷം ക്ലാസ് നടന്നിരുന്നത്. ഈ ഇടവകയുടെ വികാരിയായിരുന്ന യശ:ശരീരനായ പനക്കാമറ്റത്ത് പി. സി അലക്സാണ്ടർ കത്തനാർ, സ്കൂൾ മാനേജർ പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ്, ഹെഡ്മാസ്റ്റർ ശ്രീ പി. ജി ജോർജ് എന്നിവരുടെ ശ്രമഫലമായി മുൻമന്ത്രി പരേതനായ ഈ ജോൺ ജേക്കബിന്റെ ശുപാർശ പ്രകാരം ശ്രീ പട്ടം താണുപിള്ള മന്ത്രിസഭ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തുന്നതിനുള്ള അംഗീകാരം നൽകുകയും ചെയ്തു. 1962 ജൂൺ മാസം പള്ളിമുറ്റത്ത് നിർമ്മിച്ച താൽക്കാലിക ഷെഡ്ഡിൽ യുപി സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു. <br> | ||
1964 ഡിസംബർ 15ന് സ്കൂൾ ഭരണഘടനയ്ക്ക് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അംഗീകാരം ലഭിച്ചു. ഭരണഘടനക്ക് വിധേയമായി സ്കൂളിന്റെ പ്രവർത്തനം വളരെ ഭംഗിയായി നടന്നു വരുന്നു. ഈ സ്കൂളിലെ പ്രഥമാധ്യാപകൻ ആയി ശ്രീ പി. ജി ജോർജ്, ശ്രീ പി. ജെ കോരുത്, ശ്രീ കെ. വി തോമസ്, ശ്രീ വി. പി നാണു, ശ്രീ തമ്പാൻ, ശ്രീമതി കെ. ഒ അന്നമ്മ ശ്രീമതി റബേക്ക മാത്യു, എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. | 1964 ഡിസംബർ 15ന് സ്കൂൾ ഭരണഘടനയ്ക്ക് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അംഗീകാരം ലഭിച്ചു. ഭരണഘടനക്ക് വിധേയമായി സ്കൂളിന്റെ പ്രവർത്തനം വളരെ ഭംഗിയായി നടന്നു വരുന്നു. ഈ സ്കൂളിലെ പ്രഥമാധ്യാപകൻ ആയി ശ്രീ പി. ജി ജോർജ്, ശ്രീ പി. ജെ കോരുത്, ശ്രീ കെ. വി തോമസ്, ശ്രീ വി. പി നാണു, ശ്രീ തമ്പാൻ, ശ്രീമതി കെ. ഒ അന്നമ്മ ശ്രീമതി റബേക്ക മാത്യു, എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. | ||
ഇപ്പോഴത്തെ പ്രധാന അധ്യാപിക ശ്രീമതി ബിന്ദു സക്കറിയയുടെ നേതൃത്വത്തിൽ 7അധ്യാപകരും ഒരു അനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ സുരോജ് കിഴക്കേ പറമ്പിലിനെ കൂടാതെ ശ്രീ യോഹന്നാൻ ഗീവർഗീസ് കോട്ടയിൽ ശ്രീ കെ എം വർഗീസ് കളത്തൂർ പുത്തൻപറമ്പിൽ ശ്രീ കോര വർഗീസ്, ശ്രീ പി. എം വർഗീസ് പുത്തൻപറമ്പിൽ എന്നിവർ ഈ സ്കൂളിന്റെ മാനേജർമാരായി പ്രവർത്തിച്ചിട്ടുണ്ട്. | ഇപ്പോഴത്തെ പ്രധാന അധ്യാപിക ശ്രീമതി ബിന്ദു സക്കറിയയുടെ നേതൃത്വത്തിൽ 7അധ്യാപകരും ഒരു അനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ സുരോജ് കിഴക്കേ പറമ്പിലിനെ കൂടാതെ ശ്രീ യോഹന്നാൻ ഗീവർഗീസ് കോട്ടയിൽ ശ്രീ കെ എം വർഗീസ് കളത്തൂർ പുത്തൻപറമ്പിൽ ശ്രീ കോര വർഗീസ്, ശ്രീ പി. എം വർഗീസ് പുത്തൻപറമ്പിൽ എന്നിവർ ഈ സ്കൂളിന്റെ മാനേജർമാരായി പ്രവർത്തിച്ചിട്ടുണ്ട്. |