"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 75: | വരി 75: | ||
=='''ധീര ദേശാഭിമാനി കെ. കുഞ്ഞിരാമകുറുപ്പ്'''== | =='''ധീര ദേശാഭിമാനി കെ. കുഞ്ഞിരാമകുറുപ്പ്'''== | ||
<p style="text-align:justify"> | <p style="text-align:justify"> <big> മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ ജീവവായുവായി കണ്ട ധീര ദേശാഭിമാനി, സ്വാതന്ത്ര്യസമര നായകൻ, സോഷ്യലിസ്റ്റ് നേതാവ് - കെ. കുഞ്ഞിരാമകുറുപ്പ്. അവ മാത്രമായിരുന്നില്ല അദ്ദേഹം. ചരിത്രം അടയാളപ്പെടുത്തിയ മറ്റു പലതുമായിരുന്നു. ജീർണ്ണിച്ച സാമൂഹിക വ്യവസ്ഥയെ ഇച്ഛാശക്തിയിലൂന്നിയ സ്വപ്രയത്നം കൊണ്ട് പൊളിച്ചെഴുതാൻ ശ്രമിച്ച പരിഷ്കർത്താവ്. സ്വന്തം ധിഷണകൊണ്ട് അദ്ധ്യാപകവൃത്തിക്ക് മാറ്റത്തിന്റ തിലകം ചാർത്തിയ ഗുരുനാഥൻ. ഭരണകൂടത്തിന്റെ അധീനതക്കും അക്രമത്തിനുമെതിരെ അദ്ധ്യാപകസമൂഹത്തെ പോരാട്ടത്തിന്റ പടച്ചട്ടയണിയിച്ച സംഘടനാ നേതാവ്. സഹന സമരമുറകളിലൂടെ ബ്രിട്ടിഷുകാരുടെ കാരാഗൃഹത്തെ കിടിലം കൊള്ളിച്ച സത്യാഗ്രഹി. പ്രലോഭനങ്ങളെത്രവലുതായാലും ആദർശങ്ങളെയും മൂല്യങ്ങളെയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച ആദർശധീരൻ. മണ്ണിൽ പണിയെടുക്കുന്നവന്റെ അവകാശ സമരങ്ങൾക്ക് രൂപം നൽകി. കർഷകസമരത്തെ പിഴുതെറിയാൻ ശ്രമിച്ച അധികാരവർഗത്തിന്റെ ചങ്ങലകളെ പുഷ്പഹാരമായി സ്വീകരിച്ച കർഷക സമരനായകൻ. മൂല്യബോധത്തെയും സാന്മാർഗ്ഗിതയെയും കോർത്തിണക്കി ആശയസംവാദങ്ങളെ വായനക്കാരിൽ സന്നിവേശിപ്പിക്കാൻ തൂലിക ചലിപ്പിച്ച മാധ്യമസാരഥി. അടി മുതൽ മുടി വരെ ഗാന്ധിയൻ. ആദർശങ്ങളെ സ്വജീവിതത്തിൽ പകർത്തിയ ഊണിലും ഉറക്കിലും ഉല്ലാസത്തിലും ഗാന്ധിയൻ സൂക്തങ്ങൾ ഉരുവിട്ട കർമ്മയോഗി. എല്ലാത്തിലുമുപരി നാടിന്റെ രാഷ്ട്രീയാചാര്യൻ. ഗ്രന്ഥാലയങ്ങളും, വിദ്യാലയങ്ങളും, ആതുരാലയങ്ങളും, തൊഴിൽ ശാഖകളും, ആരാധനാലയങ്ങളും, സഹകരണ സ്ഥാപനങ്ങളും, വ്യവസായ ശാലകളും സ്ഥാപിച്ച് നേതൃത്വം നൽകിയും ജീവിച്ച മഹാ മനുഷ്യൻ.</big> </p> | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||