"ഗവ സിററി എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| പഠന വിഭാഗങ്ങള്‍3=  എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 665
| ആൺകുട്ടികളുടെ എണ്ണം= 369
| പെൺകുട്ടികളുടെ എണ്ണം= 183
| പെൺകുട്ടികളുടെ എണ്ണം= 239
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 848
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 608
| അദ്ധ്യാപകരുടെ എണ്ണം= 42
| അദ്ധ്യാപകരുടെ എണ്ണം= 35
| പ്രിന്‍സിപ്പല്‍=  SUNITHA (In charge)   
| പ്രിന്‍സിപ്പല്‍=  SUNITHA (In charge)   
| പ്രധാന അദ്ധ്യാപകന്‍=    P.BABU
| പ്രധാന അദ്ധ്യാപകന്‍=    P.BABU

07:09, 6 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ സിററി എച്ച് എസ് കണ്ണൂർ
വിലാസം
കണ്ണൂര്

കണ്ണൂര് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്
വിദ്യാഭ്യാസ ജില്ല കണ്ണൂര്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-12-201613009





== ചരിത്രം ==1922 ല്‍ L.P.സ്ക്ളായി ആരംഭിച്ച വിദ്യാലയം 1964 ല്‍ H.S ആയി ഉയര്‍ത്തി.. പുതിയ



ഭൗതികസൗകര്യങ്ങള്‍

    ചരിത്രം 

കണ്ണൂര്‍ H.Q.ഹോസ്പിറ്റലിന് 2 കി.മീ. അകലെ ചരിത്ര പ്രധാനമായ അറക്കല്‍ കൊട്ടാരത്തിന്റെ വിളിപ്പാടകലെയാണ് നമ്മുടെവിദ്യാലയം സ്ഥിതിചെയ്യുന്നത്. കണ്ണൂര്‍ നഗരസഭയുടെ അധീനതയിലുള്ള 2 ഏക്കറില്‍ പരംസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. ക്ലാസ്സുകള്‍ 6 സ്ഥിരകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.

1922 ല്‍ എല്‍.പി സ്കൂളായി ആരംഭിച്ച വിദ്യാലയം 1964 ല്‍ എച്ച്. എസ് ആയി അപ്ഗ്രേഡ് ചെയ്തു. പുതിയ പീടിക ഗവ: യുപിഎസ് എന്നായിരുന്നു വിദ്യാലയത്തിന്റെ ആദ്യത്തെ പേര് . ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയപ്പോള്‍ ഗവ: സിറ്റി ഹൈസ്കൂളായി പുനര്‍നാമകരണം ചെയ്തു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്കൂളില്‍ പ്രവേശനം നല്‍കിവരുന്നുണ്ട്. തീരപ്രദേശത്ത് സാമൂഹ്യമായും വിദ്യാഭ്യാസമായും പിന്നോക്കം നില്‍ക്കുന്ന ഭുരിപക്ഷം മല്‍സ്യത്തൊഴിലാളികളും പിന്നോക്ക സമുദായക്കാരും തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്തിന്റെ സാക്ഷരതാ നിലവാരം ഉയര്‍ത്തുന്നതിന് ഈ സ്ഥാപനം വളരെയേറെ സഹായകരമായിത്തീര്‍ന്നിട്ടുണ്ട്. 2004 ല്‍ കൊമേഴ്സ് ഹ്യൂമാനിറ്റീസ് വിഷയങ്ങളില്‍ പ്ളസ് വണ്‍ ബാച്ച് അനുവദിക്കുകയും തുടര്‍ന്ന് ഗവ: സിറ്റി ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. ഇപ്പോള്‍ 800ല്‍ പരം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ ഈ സരസ്വതിക്ഷേത്രത്തില്‍ പഠിക്കുന്നുണ്ട്. സ്കൂളിന്റെ ഭൗതികസാഹചര്യം ഉയര്‍ത്തുന്നതിന് കണ്ണൂര്‍ മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കി വരുന്നുണ്ട്. സ്കൂളിന്റെ പുരോഗതിക്ക് P.T.A യുടെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ്. പിന്നോക്ക പ്രദേശമാണെങ്കിലും ബോധവല്‍കരണത്തിലൂടെ SSLC/+2 വിജയ ശതമാനത്തില്‍ ബഹുദൂരം മുന്നോട്ട് പോകുവാന്‍ സ്കൂളിന് മുന്നോട്ട് പോകുവാന്‍ സാധിച്ചിട്ടുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സ്കൗട്ട് ,ജെ.ആര്‍.സി,വിദ്യാരംഗം കലാസാഹിത്യവേദി,സയന്‍സ് ക്ലബ്ബ്,സോഷ്യല്‍ സയന്‍സ് ക്ലബ്ബ്,അറബിക് ക്ലബ്ബ്,മാത്തമാറ്റിക്സ് ക്ലബ്ബ് എന്നിവ സ്കൂളില്‍ സജീവമാണ്.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : എം.റൈച്ചല്‍. പി.എസ്സ്. ക്രിഷ്ണന്‍ നായറ്‍. കെ.കെ.രാഘവന്‍ നമ്പ്യാറ്‍. എന്‍.വി. മാധവന്‍ നമ്പ്യാറ്‍. പി. സരോജിനി. എന്‍.ടി. ശാന്ത. അച്ചമ്മ സൈമണ്‍. അമ്പിക. എന്‍. വി.ജി. ആനന്ത വല്ലി. ഹുസൈന്‍ കുന്നി. കെ.കെ. പി.വി. രാഘവന്‍. കാര്‍ത്യാനി.. പി. പി. വി.നോദ. പി. എന്‍. രാജമണി. എം.കെ. നിറ്‍മല. കെ. എം. ദിവാകരന്‍. ചന്ദ്രന്‍. സുനന്ദ. പി. പുഷ്പജ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വിവിധ മേഖലകളില്‍‍ വെക്തി മുദ്ര പതിപ്പിച്ച നിരവധി വ്യക്തികളെ സംഭാവന ചെയ്യാന്‍ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്. ഉപ താളിന്റെ പേര് പ്രമാണം:Example.wiki.jpgjpg

വഴികാട്ടി




<googlemap version="0.9" lat="11.891877" lon="75.39196" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.848871, 75.39093, Govt.City HSS, Kannur </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഗവ_സിററി_എച്ച്_എസ്_കണ്ണൂർ&oldid=151049" എന്ന താളിൽനിന്ന് ശേഖരിച്ചത്