"ഇനി കുട്ടി ടെക്കികളുടെ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' '''മ'''ലപ്പുറത്തെ ടെക്കിയാക്കാൻ '''100k മലപ്പുറ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<p style="text-align:justify"> '''മ'''ലപ്പുറത്തെ ടെക്കിയാക്കാൻ '''100k മലപ്പുറം കോഡേഴ്സ്''' പരിപാടിക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചു.100k കോഡേഴ്‍സിന്റെ അരീക്കോട് ഡിവിഷൻതലപദ്ധതിവിശദീകരണവുംആക്ഷൻപ്ലാൻരൂപീകരണവുംകുഴിമണ്ണGHSSൽവെച്ച്നടന്നു.കൊണ്ടോട്ടിമണ്ഡലംഎം.എൽ.എ,ഇബ്രാഹിം.ടി.വി.ആധ്യക്ഷംവഹിച്ച ചടങ്ങിൽ ഏറനാട് മണ്ഡലം എം.എൽ.എ, പികെ.ബഷീർഉദ്ഘാടനംനിർവഹിച്ചു.വിജയഭേരിയിലൂടെയും അക്ഷയ സംരംഭത്തിലൂടെയും രാജ്യത്തിന് തന്നെ മാതൃകയായ സാമൂഹ്യ ഉന്നമനപദ്ധതികൾ രൂപകൽപന ചെയ്ത് വിജയപ്പിച്ച മലപ്പുറം ജില്ലാ പഞ്ചായത്ത് ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസിൻ്റെ കാലത്തും നാടിനെ മുന്നിലെത്തിക്കാൻ ഒരുങ്ങുകയാണ്. സർവവും ഡിജിറ്റൽവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് നമ്മുടെ കുട്ടികൾക്ക് ഒന്നമതാവാൻ ഫുൾ എപ്ലസ് മാത്രം മതിയാവുകയില്ല എന്ന തിരിച്ചറിവാണ് പദ്ധതിക്ക് പ്രചോദനമാക്കുന്നത്.ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും കോഡിംഗുമെല്ലാം എല്ലാവരും അറിഞ്ഞിരിക്കേണ്ട കാലമാണിത്.തൊഴിലും കരിയറുമെല്ലാം ഇന്ന് ഇത്തരം അറിവുകളെ അടിസ്ഥാനമാക്കിയാണ് മുന്നോട്ടു പോവുന്നത്.ആറാം ക്ലാസ്സിനും പന്ത്രണ്ടാം ക്ലാസ്സിനും ഇടയിലുള്ള ജില്ലയിലെ മുഴുവൻ കുട്ടികൾക്കും സൗജന്യമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗവൺമെൻ്റ്, എയിഡഡ് സ്കൂളുകളിലെ മുഴുവൻ വിദ്യാർത്ഥികളും ഇതിൻ്റെ ഗുണഭോക്താക്കളാകും.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് പ്രതിനിധികൾ, വിവിധ സ്കൂളുകളിലെ അധ്യാപകർ ,പി.ടി.എ പ്രസിഡൻ്റുമാർ പങ്കെടുത്തു.</p> | |||
[[പ്രമാണം:18011 100k.jpg|centre|300 px|ലഘുചിത്രം]] | [[പ്രമാണം:18011 100k.jpg|centre|300 px|ലഘുചിത്രം]] |
22:10, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
മലപ്പുറത്തെ ടെക്കിയാക്കാൻ 100k മലപ്പുറം കോഡേഴ്സ് പരിപാടിക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് തുടക്കം കുറിച്ചു.100k കോഡേഴ്‍സിന്റെ അരീക്കോട് ഡിവിഷൻതലപദ്ധതിവിശദീകരണവുംആക്ഷൻപ്ലാൻരൂപീകരണവുംകുഴിമണ്ണGHSSൽവെച്ച്നടന്നു.കൊണ്ടോട്ടിമണ്ഡലംഎം.എൽ.എ,ഇബ്രാഹിം.ടി.വി.ആധ്യക്ഷംവഹിച്ച ചടങ്ങിൽ ഏറനാട് മണ്ഡലം എം.എൽ.എ, പികെ.ബഷീർഉദ്ഘാടനംനിർവഹിച്ചു.വിജയഭേരിയിലൂടെയും അക്ഷയ സംരംഭത്തിലൂടെയും രാജ്യത്തിന് തന്നെ മാതൃകയായ സാമൂഹ്യ ഉന്നമനപദ്ധതികൾ രൂപകൽപന ചെയ്ത് വിജയപ്പിച്ച മലപ്പുറം ജില്ലാ പഞ്ചായത്ത് ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസിൻ്റെ കാലത്തും നാടിനെ മുന്നിലെത്തിക്കാൻ ഒരുങ്ങുകയാണ്. സർവവും ഡിജിറ്റൽവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് നമ്മുടെ കുട്ടികൾക്ക് ഒന്നമതാവാൻ ഫുൾ എപ്ലസ് മാത്രം മതിയാവുകയില്ല എന്ന തിരിച്ചറിവാണ് പദ്ധതിക്ക് പ്രചോദനമാക്കുന്നത്.ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും കോഡിംഗുമെല്ലാം എല്ലാവരും അറിഞ്ഞിരിക്കേണ്ട കാലമാണിത്.തൊഴിലും കരിയറുമെല്ലാം ഇന്ന് ഇത്തരം അറിവുകളെ അടിസ്ഥാനമാക്കിയാണ് മുന്നോട്ടു പോവുന്നത്.ആറാം ക്ലാസ്സിനും പന്ത്രണ്ടാം ക്ലാസ്സിനും ഇടയിലുള്ള ജില്ലയിലെ മുഴുവൻ കുട്ടികൾക്കും സൗജന്യമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗവൺമെൻ്റ്, എയിഡഡ് സ്കൂളുകളിലെ മുഴുവൻ വിദ്യാർത്ഥികളും ഇതിൻ്റെ ഗുണഭോക്താക്കളാകും.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് പ്രതിനിധികൾ, വിവിധ സ്കൂളുകളിലെ അധ്യാപകർ ,പി.ടി.എ പ്രസിഡൻ്റുമാർ പങ്കെടുത്തു.