"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2015-16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
വരി 7: വരി 7:
</gallery>
</gallery>
==പി.ടി.എ==
==പി.ടി.എ==
2015 ജൂലൈ 10ന് നടത്തിയ പി.ടി.എ ജനറൽ ബോഡിയിൽ കഴിഞ്ഞ എസ്.എസ്.എൽ.സി ഫുൾ എ| പ്ലസ് നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സ്വർണ്ണ പതക്കം നൽകി പി.ടി.എ ആദരിച്ചു. ഈ അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ‌ക്ക് നേതൃത്വം നൽകുന്നതിനായി ശ്രീ. ഡേവീസ് പൊറുത്തുക്കാരനെ പ്രസിഡന്റായും വിജി സാബുവിന് എം.പി.ടി.എ പ്രസിഡന്റായും തിരഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തിൽ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സ്ക്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിച്ചു വരുന്നു. ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പിൽ സ്ക്കൂൾ ലീഡറായി ഗ്രേയിസ് റാഫേലിനെയും ചെയർപേർസണായി യദുകൃഷ്ണ കെ. വിയേയും തെരഞ്ഞെടുത്തു.
2015 ജൂലൈ 10ന് നടത്തിയ പി.ടി.എ ജനറൽ ബോഡിയിൽ കഴിഞ്ഞ എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സ്വർണ്ണ പതക്കം നൽകി പി.ടി.എ ആദരിച്ചു. ഈ അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ‌ക്ക് നേതൃത്വം നൽകുന്നതിനായി ശ്രീ. ഡേവീസ് പൊറുത്തുക്കാരനെ പ്രസിഡന്റായും വിജി സാബുവിന് എം.പി.ടി.എ പ്രസിഡന്റായും തിരഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തിൽ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സ്ക്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിച്ചു വരുന്നു. ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പിൽ സ്ക്കൂൾ ലീഡറായി ഗ്രേയിസ് റാഫേലിനെയും ചെയർപേർസണായി യദുകൃഷ്ണ കെ. വിയേയും തെരഞ്ഞെടുത്തു.
 
==എസ്.എസ്.എൽ.സി==
==എസ്.എസ്.എൽ.സി==
2014-2015 അധ്യായനവർഷത്തിൽ എസ്.എസ്.എൽ.സി പരിക്ഷയെഴുതിയ 238 വിദ്യാർത്ഥികളിൽ 238 പേരും ഉപരിപഠനത്തിന് അർഹരായി. അമൃത രമേഷ്, ക്രിസ്റ്റീന റാഫേൽ, ഡെൽമ സി. ഡി, അശ്വതി എസ്, അശ്വതി ടി.ആർ, വിഷ്ണു കെ, ശ്രീലക്ഷമി സുരേഷ്, ജിൽന ജോൺ എന്നീ 8 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ്നേടി. 4 വിദ്യാർത്ഥികൾക്ക് 9 വിഷയത്തിന് എ പ്ലസ് നേടി. 43 വിദ്യാർത്ഥികൾക്ക് 80 പോയിന്റും അതിനു മുകളിലും ലഭിച്ചു .തൃശ്ശൂർ അതിരൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയിൽ നിന്ന് 15 വർഷം 100% സർട്ടിഫിക്കറ്റിനർഹരായ അധ്യാപകർക്ക് നൽകിവരുന്ന സമ്മാനം ഈ സ്ക്കൂളിലെ അധ്യാപികയായ സരിത തോമസിന് ലഭിച്ചു. കൂടാതെ ഈ കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയ അധ്യാപകർക്ക് ഉള്ള പാരിതോഷികങ്ങൾ റെയ്സൽ പോൾ, ഫ്രാൻസിസി തോമസ് പി, പ്രിൻസി എ.ജെ, സീമ ജോൺ, ഷേർളി ഇ.കെ, ജീന ജോസ് എന്നിവർ ഏറ്റു വാങ്ങി. അതിരൂപത തലത്തിൽ ഇംഗ്ലീഷ് വിഷയത്തിന് ഏറ്റവും ഉയർന്ന വിജയശതമാനം കരസ്ഥമാക്കിയതിന് ഈ സ്ക്കൂളിലെ പ്രിൻസി എ.ജെ സമ്മാനിതയായി.