"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 40: | വരി 40: | ||
'ഓറ' സംഘടന പഠനവൈകല്യവും, മാനസികാരോഗ്യ പ്രശ്നങ്ങളും ഉളള വിദ്യാർത്ഥികൾക്ക് കൗൺസിലിംങ്ങും ബോധവത്ക്കരണ ക്ലാസും എല്ലാ വെളളിയാഴ്ചയും നൽകിവരുന്നു .സിൽവർ സ്റ്റാർ ആയ വിദ്യാർത്ഥികളാണ് മിക്ക ദിനാചരണങ്ങൾക്കും നേതൃത്വം നൽകുന്നത്. ജൂൺ ഒന്നുമുതൽ ഒമ്പതാം ക്ലാസിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി നവപ്രഭ ക്ലസുകൾ മുന്നോട്ടു പോകുന്നു. | 'ഓറ' സംഘടന പഠനവൈകല്യവും, മാനസികാരോഗ്യ പ്രശ്നങ്ങളും ഉളള വിദ്യാർത്ഥികൾക്ക് കൗൺസിലിംങ്ങും ബോധവത്ക്കരണ ക്ലാസും എല്ലാ വെളളിയാഴ്ചയും നൽകിവരുന്നു .സിൽവർ സ്റ്റാർ ആയ വിദ്യാർത്ഥികളാണ് മിക്ക ദിനാചരണങ്ങൾക്കും നേതൃത്വം നൽകുന്നത്. ജൂൺ ഒന്നുമുതൽ ഒമ്പതാം ക്ലാസിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി നവപ്രഭ ക്ലസുകൾ മുന്നോട്ടു പോകുന്നു. | ||
==പരിസ്ഥിതി ഹെൽത്ത് | ==പരിസ്ഥിതി ഹെൽത്ത് ക്ലബ്ബ്== | ||
കുട്ടികളുടെ ആരോഗ്യ പരിപാലനത്തിൽ സ്ക്കൂൾ അതീവ ജാഗ്രത പുലർത്തുന്നു. ഉച്ചഭക്ഷണം | കുട്ടികളുടെ ആരോഗ്യ പരിപാലനത്തിൽ സ്ക്കൂൾ അതീവ ജാഗ്രത പുലർത്തുന്നു. ഉച്ചഭക്ഷണം | ||
വിപുലമായതോതിൽ നടക്കുന്നു . ഹെൽത്തിൽ നിന്ന് ലഭ്യമാകുന്ന അയേൺ ഗുളിക എല്ലാ | വിപുലമായതോതിൽ നടക്കുന്നു . ഹെൽത്തിൽ നിന്ന് ലഭ്യമാകുന്ന അയേൺ ഗുളിക എല്ലാ ആഴ്ചയും നൽകി വരുന്നു . അങ്കമാലി ലിറ്റിൽ പവർ ഹോസ്പ്പിറ്റലിലെ ഡോക്ടർമാർ വിദ്യാർത്ഥികളുടെ കണ്ണ് പരിശോധന നടത്തി സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യ്തു. | ||
==സ്കൗട്ട്,ഗെെഡ്,ജെ ആർ സി പരിശീലനം== | ==സ്കൗട്ട്,ഗെെഡ്,ജെ ആർ സി പരിശീലനം== | ||