|
|
| വരി 29: |
വരി 29: |
| | സ്കൂള്‍ ചിത്രം= 16502 1.png| | | | സ്കൂള്‍ ചിത്രം= 16502 1.png| |
| }} | | }} |
| ................................
| | |
| == ചരിത്രം == | | == ചരിത്രം == |
| | | |
| ചരിത്ര പ്രസിദ്ധമായ കോഴിക്കോട് സാമൂതിരിയുടെ പടത്തലവനായ കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാറുടെയും പയ്യോളി എക്സ്പ്രസ്സ് എന്ന അപരനാമത്തിലറിയപ്പെടുന്ന ഒളിമ്പ്യന്‍ പി ടി ഉഷയുടെയും നാടായ പയ്യോളിയില്‍ അയനിക്കാട് പ്രദേശത്താണ് ടെക്നിക്കല്‍ ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നത്.1983 സെപ്തംബറില്‍ ആരംഭിച്ച സ്ഥാപനം ആദ്യകാലത്ത് പയ്യോളി റെയില്‍വെ സ്റ്റേഷനു സമീപത്തായി താല്‍ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചത്.പിന്നീട് 2004ല്‍ സ്ഥാപനം പയ്യോളിയില്‍ നിന്നും 4.കി മീ അകലെ അയനിക്കാട് പ്രദേശത്ത് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടരുകയും ചെയ്തു. കുട്ടികളില്‍ പാഠ്യപ്രവര്‍ത്തനത്തോടൊപ്പം സാങ്കേതിക പഠനവും സാധ്യമാക്കുന്ന സ്ഥാപനം ടി എച്ച് എസ് എല്‍ സി പരീക്ഷയില്‍ തുടര്‍ച്ചയായി 100% വിജയം നേടിയിട്ടുണ്ട്
| | ചരിത്ര പ്രസിദ്ധമായ കോഴിക്കോട് സാമൂതിരിയുടെ പടത്തലവനായ കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാറുടെയും പയ്യോളി എക്സ്പ്രസ്സ് എന്ന അപരനാമത്തിലറിയപ്പെടുന്ന ഒളിമ്പ്യന്‍ പി ടി ഉഷയുടെയും നാടായ പയ്യോളിയില്‍ അയനിക്കാട് പ്രദേശത്താണ് ടെക്നിക്കല്‍ ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നത്.1983 സെപ്തംബറില്‍ ആരംഭിച്ച സ്ഥാപനം ആദ്യകാലത്ത് പയ്യോളി റെയില്‍വെ സ്റ്റേഷനു സമീപത്തായി താല്‍ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചത്.പിന്നീട് 2004ല്‍ സ്ഥാപനം പയ്യോളിയില്‍ നിന്നും 4.കി മീ അകലെ അയനിക്കാട് പ്രദേശത്ത് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടരുകയും ചെയ്തു. കുട്ടികളില്‍ പാഠ്യപ്രവര്‍ത്തനത്തോടൊപ്പം സാങ്കേതിക പഠനവും സാധ്യമാക്കുന്ന സ്ഥാപനം ടി എച്ച് എസ് എല്‍ സി പരീക്ഷയില്‍ തുടര്‍ച്ചയായി 100% വിജയം നേടിയിട്ടുണ്ട് |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ == | | == ഭൗതികസൗകര്യങ്ങള്‍ == |
|
| |
|
| 5.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളും ഒരു വര്‍ക്ക്ഷോപ്പ് കെട്ടിടവുമുണ്ട്. വിശാലമായ ഒരു കമ്പ്യൂട്ടര്‍ ലാബില്‍ 20ഓളം കമ്പ്യൂട്ടറുകളും, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്,പ്രിന്റര്‍, സ്കാനര്‍ സൗകര്യങ്ങളുമുണ്ട്. ഐ ടി യുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി പ്രൊജക്ടര്‍ , ഇന്റര്‍നെറ്റ്,കമ്പ്യൂട്ടര്‍, ശബ്ദസംവിധാനം ഇവയോടുകൂടിയ ഒരു സ്മാര്‍ട്ട് ക്ളാസ്സുമുണ്ട്. പൊതുവിദ്യാഭ്യാസത്തോടൊപ്പം സാങ്കേതിക പഠനവും നല്‍കുന്നതിനായി വര്‍ക്ക്ഷോപ്പ് കെട്ടിടത്തിലായി കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള വിവിധ ട്രേഡുകളില്‍ പരിശീലനം നല്‍കുന്നു.
| | 5.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളും ഒരു വര്‍ക്ക്ഷോപ്പ് കെട്ടിടവുമുണ്ട്. വിശാലമായ ഒരു കമ്പ്യൂട്ടര്‍ ലാബില്‍ 20ഓളം കമ്പ്യൂട്ടറുകളും, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്,പ്രിന്റര്‍, സ്കാനര്‍ സൗകര്യങ്ങളുമുണ്ട്. ഐ ടി യുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി പ്രൊജക്ടര്‍ , ഇന്റര്‍നെറ്റ്,കമ്പ്യൂട്ടര്‍, ശബ്ദസംവിധാനം ഇവയോടുകൂടിയ ഒരു സ്മാര്‍ട്ട് ക്ളാസ്സുമുണ്ട്. പൊതുവിദ്യാഭ്യാസത്തോടൊപ്പം സാങ്കേതിക പഠനവും നല്‍കുന്നതിനായി വര്‍ക്ക്ഷോപ്പ് കെട്ടിടത്തിലായി കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള വിവിധ ട്രേഡുകളില്‍ പരിശീലനം നല്‍കുന്നു. |
|
| |
|
| ==പാഠ്യേതര | | ==പാഠ്യേതര |
| വരി 59: |
വരി 59: |
| # | | # |
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
| *NH 17ല്‍ പയ്യോളിയില്‍ നിന്നും വടകരയ്ക്കുള്ള വഴിയില്‍ 2 കി.മി. അകലെ അയനിക്കാട് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നു.
| |
| |----
| |
|
| |
|
| |}
| |
| |}
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
| |
| {{#multimaps:11.532866, 75.607972 |zoom=14}} | | {{#multimaps:11.532866, 75.607972 |zoom=14}} |