"ജി.എച്ച്.എസ്.എസ്. മാത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|G.H.S.S.MATHIL}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
വരി 37: | വരി 37: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->, | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->, | ||
പയ്യന്നൂര്‍ നഗരത്തില്‍ നിന്നും 12 കി. മി. അകലെ മാത്തില്‍ ഗ്രാമ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കര്‍ വിദ്യലയമാണു" എം. വി.എം. കുഞ്ഞിവിഷ്ണു നംബീശന് സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. 1957 -ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | പയ്യന്നൂര്‍ നഗരത്തില്‍ നിന്നും 12 കി. മി. അകലെ മാത്തില്‍ ഗ്രാമ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കര്‍ വിദ്യലയമാണു" എം. വി.എം. കുഞ്ഞിവിഷ്ണു നംബീശന് സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. 1957 -ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
=='ചരിത്രം== | |||
കാങ്കൊല് ആലപ്പടംബ രാഷ്ടീയമായും ഏറെ കഥ പറയാനുള്ള പ്രദേശം അദ്വാനതിന്റെയും അത്മാര്പ്പണത്തിന്റെയും സമരഗാഥകലുടെയും മുദ്രപതിഞ്ഞ ദേശം . ഈ ദേശത്തിന്റെ ചൂടും ചൂരും അറിഞ്ഞ് അതിന്റെ ഹ്രുദയ സ്പന്തനം ഉല്ക്കൊണ്ട നാട്ടുകാരുടെ സ്വപ്നങ്ങള്‍ യാഥഅര്ത്യമാക്കന് ഒരു വിദ്യാലയം ഇവിടെ ആവശ്യമായിരുന്നു. മികച്ച സാമൂഹ്യ പ്രവര്‍ത്തകനും നാടിന്റെ ശബ്ദവുമായിരുന്ന ശ്രീ എം. വി.എം. കുഞ്ഞിവിഷ്നു നംബീശന് സാക്ഷത്ക്കരിച്ചത് അതാണു. 13.7.1957 സ്ഥആപിതമായ ഈ സ്വകാര്യ വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുക്കുകയും അപ്-ഗ്രേഡ് ചെയ്ത് ഹൈസ്കൂള്‍ ആക്കി ഉയര്‍ത്തുകയും ചെയ്തു. ഇന്നു കണ്ണൂര്‍ ജില്ലയില്‍ തന്നെ വിദ്യാഭ്യാസ രംഗത്ത് ശ്രെധെയമായിത്തീര്ന്ന ഒരു വിദ്യാലയമായി എം.വി.എം കെ. വി.എന്‍ എസ് ജി എച്ച് എസ് എസ് മാറിയിരിക്കുന്നു. ചാത്തുക്കുട്ടി നംബിയാറായിരുന്നുു ആദ്യ പ്രധാന അദ്ധ്യാപകന്. 1998 -ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിചു. | കാങ്കൊല് ആലപ്പടംബ രാഷ്ടീയമായും ഏറെ കഥ പറയാനുള്ള പ്രദേശം അദ്വാനതിന്റെയും അത്മാര്പ്പണത്തിന്റെയും സമരഗാഥകലുടെയും മുദ്രപതിഞ്ഞ ദേശം . ഈ ദേശത്തിന്റെ ചൂടും ചൂരും അറിഞ്ഞ് അതിന്റെ ഹ്രുദയ സ്പന്തനം ഉല്ക്കൊണ്ട നാട്ടുകാരുടെ സ്വപ്നങ്ങള്‍ യാഥഅര്ത്യമാക്കന് ഒരു വിദ്യാലയം ഇവിടെ ആവശ്യമായിരുന്നു. മികച്ച സാമൂഹ്യ പ്രവര്‍ത്തകനും നാടിന്റെ ശബ്ദവുമായിരുന്ന ശ്രീ എം. വി.എം. കുഞ്ഞിവിഷ്നു നംബീശന് സാക്ഷത്ക്കരിച്ചത് അതാണു. 13.7.1957 സ്ഥആപിതമായ ഈ സ്വകാര്യ വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുക്കുകയും അപ്-ഗ്രേഡ് ചെയ്ത് ഹൈസ്കൂള്‍ ആക്കി ഉയര്‍ത്തുകയും ചെയ്തു. ഇന്നു കണ്ണൂര്‍ ജില്ലയില്‍ തന്നെ വിദ്യാഭ്യാസ രംഗത്ത് ശ്രെധെയമായിത്തീര്ന്ന ഒരു വിദ്യാലയമായി എം.വി.എം കെ. വി.എന്‍ എസ് ജി എച്ച് എസ് എസ് മാറിയിരിക്കുന്നു. ചാത്തുക്കുട്ടി നംബിയാറായിരുന്നുു ആദ്യ പ്രധാന അദ്ധ്യാപകന്. 1998 -ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിചു. | ||
== ഭൗതികസൗകര്യങ്ങള്== | |||
ആറ് ഏക്കര്‍ 20 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. | ആറ് ഏക്കര്‍ 20 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. | ||
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും പ്രൈമറിക്കും വെവ്വേറെകമ്പ്യൂട്ടര്‍ ലാബുകളുണ്ട്. | അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും പ്രൈമറിക്കും വെവ്വേറെകമ്പ്യൂട്ടര്‍ ലാബുകളുണ്ട്. | ||
മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഉണ്ട്. | മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഉണ്ട്. | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* യുവജനോത്സവം--- പയ്യന്നുര്‍സബ് ജില്ല , ജില്ല യുവജ്നേല്‍സവങ്ങള്ളില്‍ മികച പ്രകടനം കാഴ്ച വെക്കുന്നു. | |||
* സ്കൗട്ട്----സ്കുളീല്‍ മികച സ്കൗട്ട് യുനിറ്റ് വിജയന് മാസ്റ്ററുടേ നെദ്രുറ്റ്വതില്‍ പ്രവര്തിക്കുന്നു | |||
* | |||
* സ്കൗട്ട്---- | |||
* ക്ലാസ് മാഗസിന്.--- | * ക്ലാസ് മാഗസിന്.--- | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.--- | * വിദ്യാരംഗം കലാ സാഹിത്യ വേദി.--- | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.---- | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.---- | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഗവണ്മെന്റ് ഉടമസ്തതയിലുള്ള് പൊതു വിദ്യാലയം | ഗവണ്മെന്റ് ഉടമസ്തതയിലുള്ള് പൊതു വിദ്യാലയം | ||
വരി 111: | വരി 66: | ||
* ജാനകി. എന്‍ | * ജാനകി. എന്‍ | ||
*ഗോപിനാതന്‍.കെ.പി | *ഗോപിനാതന്‍.കെ.പി | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
*മഞ്ജുളന് പ്രശസ്തനായ സിനിമാ നടന് | *മഞ്ജുളന് പ്രശസ്തനായ സിനിമാ നടന് | ||
*സെവനാര്ട്സ് മോഹനന്- ചലച്ചിത്ര നിര്‍മ്മാതാവ് | *സെവനാര്ട്സ് മോഹനന്- ചലച്ചിത്ര നിര്‍മ്മാതാവ് | ||
വരി 121: | വരി 76: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
പയ്യന്നൂര്‍ നഗരത്തില്‍ നിന്നും 12 കി. മി. അകലെ ചെറുപുഴ റൂട്ടില്‍ </font color> | പയ്യന്നൂര്‍ നഗരത്തില്‍ നിന്നും 12 കി. മി. അകലെ ചെറുപുഴ റൂട്ടില്‍ </font color> | ||
19:54, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്. മാത്തിൽ | |
---|---|
വിലാസം | |
മാത്തില്‍ കണ്ണുര്‍ ജില്ല | |
സ്ഥാപിതം | 13 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണുര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണുര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-12-2016 | Mtdinesan |
,
പയ്യന്നൂര്‍ നഗരത്തില്‍ നിന്നും 12 കി. മി. അകലെ മാത്തില്‍ ഗ്രാമ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കര്‍ വിദ്യലയമാണു" എം. വി.എം. കുഞ്ഞിവിഷ്ണു നംബീശന് സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1957 -ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'ചരിത്രം
കാങ്കൊല് ആലപ്പടംബ രാഷ്ടീയമായും ഏറെ കഥ പറയാനുള്ള പ്രദേശം അദ്വാനതിന്റെയും അത്മാര്പ്പണത്തിന്റെയും സമരഗാഥകലുടെയും മുദ്രപതിഞ്ഞ ദേശം . ഈ ദേശത്തിന്റെ ചൂടും ചൂരും അറിഞ്ഞ് അതിന്റെ ഹ്രുദയ സ്പന്തനം ഉല്ക്കൊണ്ട നാട്ടുകാരുടെ സ്വപ്നങ്ങള്‍ യാഥഅര്ത്യമാക്കന് ഒരു വിദ്യാലയം ഇവിടെ ആവശ്യമായിരുന്നു. മികച്ച സാമൂഹ്യ പ്രവര്‍ത്തകനും നാടിന്റെ ശബ്ദവുമായിരുന്ന ശ്രീ എം. വി.എം. കുഞ്ഞിവിഷ്നു നംബീശന് സാക്ഷത്ക്കരിച്ചത് അതാണു. 13.7.1957 സ്ഥആപിതമായ ഈ സ്വകാര്യ വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുക്കുകയും അപ്-ഗ്രേഡ് ചെയ്ത് ഹൈസ്കൂള്‍ ആക്കി ഉയര്‍ത്തുകയും ചെയ്തു. ഇന്നു കണ്ണൂര്‍ ജില്ലയില്‍ തന്നെ വിദ്യാഭ്യാസ രംഗത്ത് ശ്രെധെയമായിത്തീര്ന്ന ഒരു വിദ്യാലയമായി എം.വി.എം കെ. വി.എന്‍ എസ് ജി എച്ച് എസ് എസ് മാറിയിരിക്കുന്നു. ചാത്തുക്കുട്ടി നംബിയാറായിരുന്നുു ആദ്യ പ്രധാന അദ്ധ്യാപകന്. 1998 -ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിചു.
ഭൗതികസൗകര്യങ്ങള്
ആറ് ഏക്കര്‍ 20 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും പ്രൈമറിക്കും വെവ്വേറെകമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- യുവജനോത്സവം--- പയ്യന്നുര്‍സബ് ജില്ല , ജില്ല യുവജ്നേല്‍സവങ്ങള്ളില്‍ മികച പ്രകടനം കാഴ്ച വെക്കുന്നു.
- സ്കൗട്ട്----സ്കുളീല്‍ മികച സ്കൗട്ട് യുനിറ്റ് വിജയന് മാസ്റ്ററുടേ നെദ്രുറ്റ്വതില്‍ പ്രവര്തിക്കുന്നു
- ക്ലാസ് മാഗസിന്.---
- വിദ്യാരംഗം കലാ സാഹിത്യ വേദി.---
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.----
മാനേജ്മെന്റ്
ഗവണ്മെന്റ് ഉടമസ്തതയിലുള്ള് പൊതു വിദ്യാലയം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- ചാത്തുക്കുട്ടി നമ്പ്യാര്‍ ആദ്യ പ്രധാനധ്യാപകന്
- പ്രേമകുമാരി
- എ. സി നാരായണനന്
- രുക്മിണി. എം
- എ. കെ.ശശീന്ദ്രനന്
- വി. പി. ചന്ദ്രമോഹനന് നായനാര്‍
- പ്രേമവല്ലി. വി
- ജാനകി. എന്‍
- ഗോപിനാതന്‍.കെ.പി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- മഞ്ജുളന് പ്രശസ്തനായ സിനിമാ നടന്
- സെവനാര്ട്സ് മോഹനന്- ചലച്ചിത്ര നിര്‍മ്മാതാവ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
പയ്യന്നൂര്‍ നഗരത്തില്‍ നിന്നും 12 കി. മി. അകലെ ചെറുപുഴ റൂട്ടില്‍ |
<googlemap version="0.9" lat="12.314511" lon="75.080566" zoom="10" width="350" height="350" selector="no" controls="none"> 12.166883, 75.263214 </googlemap>