"ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S.S. koothuparambu}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കൂത്തുപറമ്പ്  
| സ്ഥലപ്പേര്= കൂത്തുപറമ്പ്  

19:07, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്
വിലാസം
കൂത്തുപറമ്പ്

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-12-2016Sabarish



ചരിത്രം

1914 ല്‍ കോട്ടയം താലൂക്ക് ബോര്‍ഡിന്‍റെ കീഴില്‍ 2 ക്ലാസില്‍ തുടങ്ങി. 1925 ല്‍ എല്‍ പി സ്കൂളായും, 1957 ല്‍ യൂപി സ്കൂളായും 1982 ല്‍ ഹൈസ്കൂളായും 2001 ല്‍ ഹയര്‍ സെക്കണ്ടറിയായും ഉയര്‍ത്തപ്പെട്ടു. 1982 ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ട ഈ വിദ്യാലയം കണ്ണൂര്‍ റോഡില്‍ 5 മുറികളുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിലും 2 താത്കാലിക ഷെഡ്ഡിലുമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.


ഭൗതികസൗകര്യങ്ങള്‍

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   * സ്കൗട്ട് & ഗൈഡ്സ്.
   * എന്‍.സി.സി.
   * ക്ലാസ് മാഗസിന്‍.
   * വിദ്യാരംഗം കലാ സാഹിത്യ വേദി.
   * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. 

മുന്‍ സാരഥികള്‍

=== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

===