"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 363: | വരി 363: | ||
==='''സ്ക്കൂൾ ഉദ്യാനനിർമ്മാണം'''== | ==='''സ്ക്കൂൾ ഉദ്യാനനിർമ്മാണം'''== | ||
<p style="text-align:justify">സ്ക്കൂളിൽ നിലവിലുളള ജെെവ വെെവിധ്യോദ്യാനത്തിനു പുത്തൻഉണർവ് നല്കുന്ന പ്രവർത്തനങ്ങൾക്ക് ആരംഭംകുറിച്ചു. സ്ക്കൂളിലെ എല്ലാ സബ്ജക്റ്റ് ക്ലബുകളുടെയും നേതൃത്വത്തിലാണ് ചെടിച്ചട്ടികളിൽ പൂച്ചെടികൾ നട്ടുവളർത്തുന്നത് . കുട്ടികൾ വളരെയധികം താല്പര്യത്തോടെയാണ് ചെടികളെ സംരക്ഷിക്കുന്നത്.പരിസ്ഥിതിസംരക്ഷണബോധം കുട്ടികളിൽ വളർത്തുകയാണ് ലക്ഷ്യം. ഇതോടൊപ്പം തന്നെ പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം ലക്ഷ്യമാക്കി 'സീറൊ വേസ്റ്റ് കേമ്പസ് 'പരിപാടി നടത്തുന്നുണ്ട് .ഒാരോ ആഴ്ചയും ഓരോ ക്ലാസുകാർ സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നം.</p> | <p style="text-align:justify">സ്ക്കൂളിൽ നിലവിലുളള ജെെവ വെെവിധ്യോദ്യാനത്തിനു പുത്തൻഉണർവ് നല്കുന്ന പ്രവർത്തനങ്ങൾക്ക് ആരംഭംകുറിച്ചു. സ്ക്കൂളിലെ എല്ലാ സബ്ജക്റ്റ് ക്ലബുകളുടെയും നേതൃത്വത്തിലാണ് ചെടിച്ചട്ടികളിൽ പൂച്ചെടികൾ നട്ടുവളർത്തുന്നത് . കുട്ടികൾ വളരെയധികം താല്പര്യത്തോടെയാണ് ചെടികളെ സംരക്ഷിക്കുന്നത്.പരിസ്ഥിതിസംരക്ഷണബോധം കുട്ടികളിൽ വളർത്തുകയാണ് ലക്ഷ്യം. ഇതോടൊപ്പം തന്നെ പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം ലക്ഷ്യമാക്കി 'സീറൊ വേസ്റ്റ് കേമ്പസ് 'പരിപാടി നടത്തുന്നുണ്ട് .ഒാരോ ആഴ്ചയും ഓരോ ക്ലാസുകാർ സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നം.</p> | ||
==='''മഴക്കൊയ്ത്ത്'''== | ==='''മഴക്കൊയ്ത്ത്'''=== | ||
[[പ്രമാണം:22071 HOUSE VIST.jpg|right|200x150px|മഴക്കൊയ്ത്ത്]] | [[പ്രമാണം:22071 HOUSE VIST.jpg|right|200x150px|മഴക്കൊയ്ത്ത്]] | ||
<p style="text-align:justify">ഗൃഹാതുരമായ ഓർമ്മകളുണർത്തി മണ്ണും മനസ്സും കുളിർപ്പിച്ച് കടന്നുവരുന്ന കർക്കിടകത്തിലെ തോരാമഴ ഒാരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരവും പൊന്നിൻ ചിങ്ങത്തെ വരവേല്ക്കാനുളള തയ്യാറെടുപ്പിന്റേയും ആത്മീയ ഉണർവിന്റെയും കാലമാണ്. പുഴനിറയുന്ന, കാടും മേടും വളരുന്ന ഈ നീരുറവക്കാലത്തെ ഒരനുഗ്രഹമാക്കിക്കൊണ്ട് മാതാ സ്ക്കൂൾ അങ്കണത്തിലെ മഴവെളളസംഭരണി ഏറ്റവും വൃത്തിയായി റീചാർജ്ജ് ചെയ്ത് സൂക്ഷിക്കുന്നു.</p> | <p style="text-align:justify">ഗൃഹാതുരമായ ഓർമ്മകളുണർത്തി മണ്ണും മനസ്സും കുളിർപ്പിച്ച് കടന്നുവരുന്ന കർക്കിടകത്തിലെ തോരാമഴ ഒാരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരവും പൊന്നിൻ ചിങ്ങത്തെ വരവേല്ക്കാനുളള തയ്യാറെടുപ്പിന്റേയും ആത്മീയ ഉണർവിന്റെയും കാലമാണ്. പുഴനിറയുന്ന, കാടും മേടും വളരുന്ന ഈ നീരുറവക്കാലത്തെ ഒരനുഗ്രഹമാക്കിക്കൊണ്ട് മാതാ സ്ക്കൂൾ അങ്കണത്തിലെ മഴവെളളസംഭരണി ഏറ്റവും വൃത്തിയായി റീചാർജ്ജ് ചെയ്ത് സൂക്ഷിക്കുന്നു.</p> | ||