"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
|[[പ്രമാണം:10029 ചിത്രോത്സവം3.jpg|thumb|left|ചിത്രോത്സവം |170px]]
|[[പ്രമാണം:10029 ചിത്രോത്സവം3.jpg|thumb|left|ചിത്രോത്സവം |170px]]
|[[പ്രമാണം:10029 ചിത്രോത്സവം4.jpg|thumb|left|ചിത്രോത്സവം |170px]]
|[[പ്രമാണം:10029 ചിത്രോത്സവം4.jpg|thumb|left|ചിത്രോത്സവം |170px]]
|-
|}
=='''വിദ്യാലയത്തിൽ വീണ്ടും സർഗ്ഗവസന്തം - പാട്ടുത്സവം'''==
സർഗാത്മകതയുടെ വിദ്യാഭ്യാസ തുടർച്ച സാധ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ പാട്ടുത്സവം എന്ന പരിപാടി സംഘടിപ്പിക്കപ്പെട്ടു. പ്രശസ്ത നാടൻപാട്ട് കലാകാരൻ അജീഷ് മുചുകുന്ന് അവതരിപ്പിച്ച നാടൻ പാട്ടാവിഷ്കാരം ഏറെ ഹൃദ്യമായിരുന്നു.
<br></p>
{| class="wikitable"
|-
|[[പ്രമാണം:10029 പാട്ടുത്സവം1.jpg|thumb|left|പാട്ടുത്സവം |170px]]
|-
|-
|}
|}

18:21, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചിത്രോത്സവം - വരകളിൽ മുഴക്കി 250 വിദ്യാർത്ഥികൾ

വിദ്യാർത്ഥികളിൽ ലോക്ഡൗൺ കാലത്തുണ്ടായ മാനസിക സമ്മർദ്ദം കുറക്കുക എന്ന ലക്ഷ്യത്തോടെ ഹയർ സെക്കണ്ടറി വിഭാഗം നടത്തിയ ചിത്രോത്സവം എന്ന പരിപാടി ഏറെ ജനശ്രെദ്ധ നേടി. ഒരിക്കൽ പോലും ചിത്രങ്ങൾ വരച്ചിട്ടില്ലാത്തവരും ചിത്രം വരച്ചത് കുട്ടികളിൽ വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്. 'ലോക്ഡൗൺ കാലത്തുണ്ടായ മാനസിക പരിക്കുകളെ കലയിലൂടെ നേരിടുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം' എന്ന പ്രശസ്‌ത ചിത്രകാരൻ സോമൻ കടലൂരിന്റെ വാക്കുകൾ അന്വർത്ഥമാക്കുന്ന രീതിയിലായിരുന്നു കുട്ടികളുടെ പ്രകടനം.

ചിത്രോത്സവം
ചിത്രോത്സവം
ചിത്രോത്സവം
ചിത്രോത്സവം

വിദ്യാലയത്തിൽ വീണ്ടും സർഗ്ഗവസന്തം - പാട്ടുത്സവം

പാട്ടുത്സവം