"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2020-21,2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 27: | വരി 27: | ||
==='''സയൻസ് ക്ലബ് റിപ്പോർട്ട്'''=== | ==='''സയൻസ് ക്ലബ് റിപ്പോർട്ട്'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
2021 അധ്യയന വർഷത്തിൽ ജൂണിൽ സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. ശാസ്ത്രരംഗം 2021 ന്റെ നേതൃത്വത്തിൽ സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ജീവചരിത്ര കുറിപ്പ് മത്സരങ്ങൾ നടത്തി. | 2021 അധ്യയന വർഷത്തിൽ ജൂണിൽ സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. ശാസ്ത്രരംഗം 2021 ന്റെ നേതൃത്വത്തിൽ സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ജീവചരിത്ര കുറിപ്പ് മത്സരങ്ങൾ നടത്തി. ചാന്ദ്രദിനത്തോടനുബന്ധിച്ചു പോസ്റ്റർ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.സ്കൂളിൽ ശാസ്ത്ര ക്വിസിൽ വിജയിച്ച അനുമിത ഇ കൊടകര ബി ആർ സി നടത്തിയ ക്വിസ് പ്രോഗ്രാമിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.വിവിധ ദിനാ ചരണങ്ങളുമായി ബന്ധപ്പെട്ട ലഘുലേഖനം, കുറിപ്പ് എന്നിവ കുട്ടികൾക്ക് അയച്ചുകൊടുത്തു. | ||
2020 അധ്യയന വർഷത്തിൽ ജൂണിൽ ഓൺലൈൻ ആയി സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ആയി പോസ്റ്റർ നിർമ്മാണം, വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ മത്സരങ്ങൾ നടത്തി വിജയികളെ പ്രഖ്യാപിച്ചു. | 2020 അധ്യയന വർഷത്തിൽ ജൂണിൽ ഓൺലൈൻ ആയി സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ആയി പോസ്റ്റർ നിർമ്മാണം, വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ മത്സരങ്ങൾ നടത്തി വിജയികളെ പ്രഖ്യാപിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം നടത്തി ജെസ്വിൻ ഷെെജനെ വിജയിയായി പ്രഖ്യാപിച്ചു. വിവിധ കുട്ടികൾ നടത്തിയ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു ഒരു വീഡിയോ പുറത്തിറക്കി. </p> | ||
==='''ശാസ്ത്ര ക്ലബ്ബ്'''=== | ==='''ശാസ്ത്ര ക്ലബ്ബ്'''=== | ||