"ഗവ.എച്ച്.എസ്. എസ്. പെരുങ്ങാലം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 69: | വരി 69: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* സയൻസ് ലാബ് ഉണ്ട് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
16:45, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്. എസ്. പെരുങ്ങാലം. | |
---|---|
വിലാസം | |
പെരുങ്ങാലം പെരുങ്ങാലം ഗവൺമെൻ്റ് ഹൈസ്കൂൾ , പെരുങ്ങാലം പി.ഒ. പി.ഒ. , 690538 , കൊല്ലം ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0474 2543464 |
ഇമെയിൽ | ghsperungalam@gmail.com |
വെബ്‍സൈറ്റ് | www.perungalam.gov.in |
കോഡുകൾ | |
സ്കൂൾ കോഡ് | 41083 (സമേതം) |
യുഡൈസ് കോഡ് | 32130900905 |
വിക്കിഡാറ്റ | Q105814135 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കുണ്ടറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റുമല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗീതാഞ്ജലി കെ.എസ്. |
പ്രധാന അദ്ധ്യാപകൻ | പുരുഷോത്തമൻ എം.ആർ. |
പി.ടി.എ. പ്രസിഡണ്ട് | ജോസ്.സി.ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | സോഫി |
അവസാനം തിരുത്തിയത് | |
30-01-2022 | 41083ghsperungalam |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂൾ വിഭാഗത്തിനു കമ്പ്യൂട്ടർ ലാബ് സൗകര്യം ഉണ്ട്. പ്രവർത്തനക്ഷമമായ പന്ത്രണ്ടു കമ്പ്യൂട്ടറുകൾ ലാബിൽ അകെ ഉണ്ട് .ഹയർ സെക്കണ്ടറിക്ക് സ്വന്തമായി ലാബ് ഇല്ലാത്തതിനാൽ ഹൈസ്കൂൾ വിഭാഗത്തിന്റെ കമ്പ്യൂട്ടർ ലാബാണ് നിലവിൽ ഉപയോഗിക്കുന്നത് .ഹൈസ്കൂൾ വിഭാഗത്തിന് മാത്രമായി ആറു സ്മാർട്ട് ക്ലാസ് റൂം സൗകര്യം ഉണ്ട്.ബ്രോഡ്ബാൻഡ് സൗകര്യം ലഭ്യമാണ്.
- പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- സയൻസ് ലാബ് ഉണ്ട്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊല്ലം നഗരത്തിൽ നിന്നും കൊല്ലം നഗരത്തിൽ നിന്ന് കുണ്ടറ, മൺട്രോത്തുരുത്ത് വഴി പെരുങ്ങാലം സ്കൂളിൽ എത്തിച്ചേരാം.
- കൊല്ലം ടൗണിൽ നിന്ന് അഷ്ടമുടി ബോട്ട് ജെട്ടിയിൽ എത്തിയ ശേഷം ബോട്ട് മാർഗം പെരുങ്ങാലം സ്കൂളിൽ എത്താം.
- ദ്വീപിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആയതിനാൽ ബോട്ട് മാർഗം മാത്രമേ സ്കൂളിൽ എത്താൻ കഴിയു.
Location https://maps.google.com/maps?q=8.9985631%2C76.6075137&z=17&hl=en
വർഗ്ഗങ്ങൾ:
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41083
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ