"എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 50: വരി 50:
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ജെ.ആര്‍.സി
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  സീഡ്
* കണക്ക്
* ഹിന്ദി
* ജീവശാസ്ത്രം


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
എസ്.ഡി.വി ട്രസ് റ്റ് ആണ് സ്കൂള്‍ മാനേജ് ചെയയ്യുന്നത്
എസ്.ഡി.വി ട്രസ് റ്റ് ആണ് സ്കൂള്‍ മാനേജ് ചെയയ്യുന്നത്.നീലകണ്ഠനാണ് സ്കൂള്‍മാനേജര്
 
 
 


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

12:39, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
വിലാസം
ആലപ്പുഴ

ആലപ്പുഴ ജില്ല
സ്ഥാപിതം18 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-12-2016Sdv girls highschool




ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.ഡി.വി.ജി.എച്ച.എസ്,. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സനാതന ധര്‍മ്മത്തില്‍ അടിയുറച്ചു ഒരു നൂറ്റാണ്ടിലേറയായി വിദ്യാദാനത്തിന്റെ മഹത്വം പേറി നില്ക്കുന്ന സനാതന ധര്‍മ്മ വിദ്യശാല .തിയോസോഫിക്കല്‍ സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ചുവടു പിടിച്ചു 1905-ലാണു വിദ്യാലയം സ്ഥാപിച്ചത് . പ്രസിദ്ധ തിയോസോഫിസ്ടായ ഡോ.ആനിബസന്റിന്റെ നിര്‍ദേശ പ്രകാരം ഡോ.എസ്.വെങ്കിട്ട രാമ നായിഡു,റാവു ബഹദൂര്‍ ശ്രീ. കെ .എ.കൃഷ്ണ അയ്യങ്കാര്‍ എന്നിവര്‍ മുന്‍കൈയെടുത്ത് വിദ്യശാല സ്ഥാപിച്ചു . 1967 ല്‍ വിദ്യാശാല ബോയ്സ്-ഗേള്‍സ് സ്കൂളുകളായി വിഭജിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും യു.പിയില്‍ 8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജെ.ആര്‍.സി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സീഡ്
  • കണക്ക്
  • ഹിന്ദി
  • ജീവശാസ്ത്രം




മാനേജ്മെന്റ്

എസ്.ഡി.വി ട്രസ് റ്റ് ആണ് സ്കൂള്‍ മാനേജ് ചെയയ്യുന്നത്.നീലകണ്ഠനാണ് സ്കൂള്‍മാനേജര്



മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി