"G.H.S. Chaliyappuram" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
   
== <big>ചരിത്രം</big> ==
'''ജി.എച്.എസ്.ചാലിയപ്പുറം'''
  വാഴക്കാട് പഞ്ചായത്തിലെ എടവണ്ണപ്പാറയില്‍ 1908ല്‍ വിജ്ഞാനകേന്ദ്രം ജന്മം കൊണ്ടു.<big>Board Hindu Elementary School</big> എന്നായിരുന്നു സ്ഥാപനത്തിന്റെ ആദ്യ നാമം.1922ല്‍ സ്കൂളിന് താല്‍കാലിക അംഗീകാരം ലഭിച്ചു.ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളും രണ്ട് അധ്യാപ്കരുമായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്.
സ്കൂള്‍ ചിത്രം
  11-09-1930ല്‍ ഈ വിദ്യാലയത്തില്‍ ആകെ 55 കുട്ടികള്‍ പഠിച്ചിരുന്നതായി സ്കൂള്‍ രേഖകളില്‍ കാണാന്‍ കഴിയുന്നുണ്ട്.ലഭ്യമായ സ്കൂള്‍ രേഖകള്‍ പ്രകാരം ആദ്യാക്ഷരം കുറിച്ചത് കരിങ്ങാളിപുറത്ത്‌പെരച്ചന്‍ മകന്‍ രാരിച്ചന്‍ എന്നയാളാണ്.
 
സ്ഥാപിതം 01-06-1908
സ്കൂള്‍ കോഡ് 18151
സ്ഥലം എടവണ്ണപ്പാറ
സ്കൂള്‍ വിലാസം ഗവ. ഹൈസ്കൂള്‍ ചാലിയപ്പുറം,ചെറുവായൂര്‍.പി.ഒ. മലപ്പുറം
പിന്‍ കോഡ് 673645
സ്കൂള്‍ ഫോണ്‍ 04832725410
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല         കൊണ്ടോട്ടി
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
 
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം
പെണ്‍ കുട്ടികളുടെ എണ്ണം
വിദ്യാര്‍ത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം  
പ്രധാന അദ്ധ്യാപകന്‍ കമറുന്നീസ.കെ
പി.ടി.ഏ. പ്രസിഡണ്ട് യു.കെ.അബ്ദുള്‍ നാസര്‍
പ്രോജക്ടുകള്‍
 
സ്കൂള്‍ പത്രം സഹായം
ജാലകം
 
ചാലിയാറിന് സമീപത്തായി വാഴക്കാട് പഞ്ചായത്തിലെ എടവണ്ണപ്പാറ എന്ന പ്രദേശത്തായി സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് '''ഗവ.ഹൈ സ്കൂള്‍ ചാലിയപ്പുറം'''.
1908ല്‍ സ്ഥാപിതമായ ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളില്‍ ഒന്നാണ്.
ഉള്ളടക്കം
 
    1 ചരിത്രം
    2 ഭൗതികസൗകര്യങ്ങള്‍
    3 പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം
    4 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
    5 മുന്‍ സാരഥികള്‍
    6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
    7 വഴികാട്ടി
 
ചരിത്രം
1908ല്‍ എടവണ്ണപ്പാറയില്‍ ഈ വിജ്ഞാന കേന്ദ്രം ജന്മം കൊണ്ടു.'''Board Hindu Elementary School''' എന്നായിരുന്നു ആദ്യ നാമം.1922ല്‍ സ്കൂളിന് താല്‍കാലിക അംഗീകാരം ലഭിച്ചു.ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളും രണ്ട് അധ്യാപകരുമാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്.
11-09-1930ല്‍ ഈ വിദ്യാലയത്തില്‍ ആകെ 55 കുട്ടികള്‍ പഠിച്ചിരുന്നതായി സ്കൂള്‍ രേഖകളില്‍ കാണാന്‍ കഴിയുന്നുണ്ട്.ലഭ്യമായ സ്കൂള്‍ രേഖകള്‍ പ്രകാരം ആദ്യാക്ഷരം കുറിച്ചത് കരിങ്ങാളിപുറത്ത്‌പെരച്ചന്‍ മകന്‍ രാരിച്ചന്‍ എന്നയാളാണ്.രണ്ടാമതായി ചോലയില്‍ ചാരുക്കുട്ടി മകള്‍ ചക്കി എന്നവരും പ്രവേശനം നേടിയെന്ന് രേഖകള്‍ പറയുന്നു.മടവഞ്ചേരി ആളി ഹസ്സന്‍ മകന്‍ അഹമ്മദ് കുട്ടി ആണ് ആദ്യ മുസ്ലീം വിദ്യാര്‍ഥി.
  1930 മുതല്‍ 1957 വരെ ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് <big>Board Boys School</big> എന്നായിരുന്നു.1957ല്‍ ഈ സ്ഥാപനം <big>Govt. U.P School</big> എന്ന പേരില്‍ അറിയപ്പെട്ടു വന്നു.
  2013 ജൂലൈ മാസത്തിലാണ് ഈ വിദ്യാലയം <big>ഹൈസ്കൂള്‍</big> ആയി ഉയര്‍ത്തപ്പെട്ടത്.2016ല്‍ പ്രഥമ S.S.L.C ബാച്ച് <big>100%</big> വിജയം കൈവരിച്ച് ചരിത്രത്തിന്റെ ഭാഗമായി.
  1996ല്‍ മുന്‍ മന്ത്രി ശ്രീ.ഇ.ടി.മുഹമ്മദ്‌ ബഷീര്‍ 24 മുറികളുള്ള കെട്ടിടം സ്ഥാപനത്തിന് സമ്മാനിക്കുകയുണ്ടായി.പിന്നീട് 2013ല്‍ ശ്രീ.മുഹമ്മദുണ്ണിഹാജി എം.എല്‍.എ 12 മുറികളുള്ള കെട്ടിടത്തിന് ഫണ്ട്‌ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവാക്കി.
  ഒന്നാം തരം മുതല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ വര്‍ഷങ്ങളായി നല്ല രീതിയില്‍ നടത്തി വരുന്ന അപൂര്‍വ്വം സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നാണ് ഈ വിദ്യാലയം.മികച്ച പഠനാന്തരീക്ഷമുള്ള ഈ വിദ്യാലയത്തില്‍ 2000ത്തില്‍ തന്നെ എല്‍.പി തലം മുതല്‍ I.T പഠനം തുടങ്ങി എന്നത് പ്രത്യേകം പരാമര്‍ശിക്കട്ടെ.
  പ്രീ പ്രൈമറി മുതല്‍ പത്താം തരം വരെ 1198 കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ നിലവില്‍ 40 സ്ഥിരം അധ്യാപകരും 4 താല്‍കാലിക അധ്യാപകരും ജോലി ചെയ്യുന്നുണ്ട്.
 
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
 
    ‍. സ്കൗട്ട് & ഗൈഡ്സ്
 
    സാമൂഹ്യ പശ്ചാത്തലം
 
    ക്ലാസ് മാഗസിന്‍.
 
    സ്കൂള്‍ മാഗസിന്‍.
 
    വിദ്യാരംഗം കലാ സാഹിത്യ വേദി
 
    ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
 
    ജെ .ആര്‍.സി
 
    ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
   
    ഹരിതസേന
 
    ജാഗ്രത സമിതി
 
    ഹരിത വിദ്യലയം റിയാലിറ്റി ഷോ.
 
ഉപ താളിന്റെ പേര്
മുന്‍ സാരഥികള്‍
 
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
 
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
 
ജീവിതത്തിന്റ സമസ്തമേഖലകളില്‍ പ്രവര്‍ത്തിച്ചവരും വിപുലവുമായ ഒരു പൂര്‍വ വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടണ്ട്.
 
Loading map...
+
-
Leaflet | © OpenStreetMap contributors
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

10:31, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്.എസ്.ചാലിയപ്പുറം സ്കൂള്‍ ചിത്രം

സ്ഥാപിതം 01-06-1908 സ്കൂള്‍ കോഡ് 18151 സ്ഥലം എടവണ്ണപ്പാറ സ്കൂള്‍ വിലാസം ഗവ. ഹൈസ്കൂള്‍ ചാലിയപ്പുറം,ചെറുവായൂര്‍.പി.ഒ. മലപ്പുറം പിന്‍ കോഡ് 673645 സ്കൂള്‍ ഫോണ്‍ 04832725410 വിദ്യാഭ്യാസ ജില്ല മലപ്പുറം റവന്യൂ ജില്ല മലപ്പുറം ഉപ ജില്ല കൊണ്ടോട്ടി ഭരണ വിഭാഗം സര്‍ക്കാര്‍ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍

മാധ്യമം മലയാളം‌ ആണ്‍ കുട്ടികളുടെ എണ്ണം പെണ്‍ കുട്ടികളുടെ എണ്ണം വിദ്യാര്‍ത്ഥികളുടെ എണ്ണം അദ്ധ്യാപകരുടെ എണ്ണം പ്രധാന അദ്ധ്യാപകന്‍ കമറുന്നീസ.കെ പി.ടി.ഏ. പ്രസിഡണ്ട് യു.കെ.അബ്ദുള്‍ നാസര്‍ പ്രോജക്ടുകള്‍

സ്കൂള്‍ പത്രം സഹായം ജാലകം

ചാലിയാറിന് സമീപത്തായി വാഴക്കാട് പഞ്ചായത്തിലെ എടവണ്ണപ്പാറ എന്ന പ്രദേശത്തായി സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.ഹൈ സ്കൂള്‍ ചാലിയപ്പുറം. 1908ല്‍ സ്ഥാപിതമായ ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളില്‍ ഒന്നാണ്. ഉള്ളടക്കം

   1 ചരിത്രം
   2 ഭൗതികസൗകര്യങ്ങള്‍
   3 പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം
   4 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
   5 മുന്‍ സാരഥികള്‍
   6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
   7 വഴികാട്ടി

ചരിത്രം

1908ല്‍ എടവണ്ണപ്പാറയില്‍ ഈ വിജ്ഞാന കേന്ദ്രം ജന്മം കൊണ്ടു.Board Hindu Elementary School എന്നായിരുന്നു ആദ്യ നാമം.1922ല്‍ സ്കൂളിന് താല്‍കാലിക അംഗീകാരം ലഭിച്ചു.ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളും രണ്ട് അധ്യാപകരുമാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്.
11-09-1930ല്‍ ഈ വിദ്യാലയത്തില്‍ ആകെ 55 കുട്ടികള്‍ പഠിച്ചിരുന്നതായി സ്കൂള്‍ രേഖകളില്‍ കാണാന്‍ കഴിയുന്നുണ്ട്.ലഭ്യമായ സ്കൂള്‍ രേഖകള്‍ പ്രകാരം ആദ്യാക്ഷരം കുറിച്ചത് കരിങ്ങാളിപുറത്ത്‌പെരച്ചന്‍ മകന്‍ രാരിച്ചന്‍ എന്നയാളാണ്.രണ്ടാമതായി ചോലയില്‍ ചാരുക്കുട്ടി മകള്‍ ചക്കി എന്നവരും പ്രവേശനം നേടിയെന്ന് രേഖകള്‍ പറയുന്നു.മടവഞ്ചേരി ആളി ഹസ്സന്‍ മകന്‍ അഹമ്മദ് കുട്ടി ആണ് ആദ്യ മുസ്ലീം വിദ്യാര്‍ഥി.
 1930 മുതല്‍ 1957 വരെ ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് Board Boys School എന്നായിരുന്നു.1957ല്‍ ഈ സ്ഥാപനം Govt. U.P School എന്ന പേരില്‍ അറിയപ്പെട്ടു വന്നു.
 2013 ജൂലൈ മാസത്തിലാണ് ഈ വിദ്യാലയം ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്.2016ല്‍ പ്രഥമ S.S.L.C ബാച്ച് 100% വിജയം കൈവരിച്ച് ചരിത്രത്തിന്റെ ഭാഗമായി.
 1996ല്‍ മുന്‍ മന്ത്രി ശ്രീ.ഇ.ടി.മുഹമ്മദ്‌ ബഷീര്‍ 24 മുറികളുള്ള കെട്ടിടം സ്ഥാപനത്തിന് സമ്മാനിക്കുകയുണ്ടായി.പിന്നീട് 2013ല്‍ ശ്രീ.മുഹമ്മദുണ്ണിഹാജി എം.എല്‍.എ 12 മുറികളുള്ള കെട്ടിടത്തിന് ഫണ്ട്‌ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവാക്കി.
 ഒന്നാം തരം മുതല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ വര്‍ഷങ്ങളായി നല്ല രീതിയില്‍ നടത്തി വരുന്ന അപൂര്‍വ്വം സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നാണ് ഈ വിദ്യാലയം.മികച്ച പഠനാന്തരീക്ഷമുള്ള ഈ വിദ്യാലയത്തില്‍ 2000ത്തില്‍ തന്നെ എല്‍.പി തലം മുതല്‍ I.T പഠനം തുടങ്ങി എന്നത് പ്രത്യേകം പരാമര്‍ശിക്കട്ടെ.
 പ്രീ പ്രൈമറി മുതല്‍ പത്താം തരം വരെ 1198 കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ നിലവില്‍ 40 സ്ഥിരം അധ്യാപകരും 4 താല്‍കാലിക അധ്യാപകരും ജോലി ചെയ്യുന്നുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   ‍. സ്കൗട്ട് & ഗൈഡ്സ് 
   സാമൂഹ്യ പശ്ചാത്തലം 
   ക്ലാസ് മാഗസിന്‍.
   സ്കൂള്‍ മാഗസിന്‍.
   വിദ്യാരംഗം കലാ സാഹിത്യ വേദി 
   ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
   ജെ .ആര്‍.സി
   ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
   
   ഹരിതസേന 
   ജാഗ്രത സമിതി
   ഹരിത വിദ്യലയം റിയാലിറ്റി ഷോ. 

ഉപ താളിന്റെ പേര് മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ജീവിതത്തിന്റ സമസ്തമേഖലകളില്‍ പ്രവര്‍ത്തിച്ചവരും വിപുലവുമായ ഒരു പൂര്‍വ വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടണ്ട്.

Loading map... + - Leaflet | © OpenStreetMap contributors വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

"https://schoolwiki.in/index.php?title=G.H.S._Chaliyappuram&oldid=149305" എന്ന താളിൽനിന്ന് ശേഖരിച്ചത്