"എസ്.എസ്.എം.ഇ.എം.എച്ച്.എസ്. മുടപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
image |
|||
| വരി 58: | വരി 58: | ||
|പി.ടി.എ. പ്രസിഡണ്ട്=ഷാനവാസ്.എസ് | |പി.ടി.എ. പ്രസിഡണ്ട്=ഷാനവാസ്.എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ചിത്ര എസ് | |എം.പി.ടി.എ. പ്രസിഡണ്ട്=ചിത്ര എസ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=42077_123.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
13:26, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എസ്.എസ്.എം.ഇ.എം.എച്ച്.എസ്. മുടപുരം | |
|---|---|
| വിലാസം | |
കൊച്ചാലുമ്മൂട്, മുടപുരം മുടപുരം പി.ഒ. , 695304 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 06 - 06 - 1996 |
| വിവരങ്ങൾ | |
| ഫോൺ | 0470 2642663 |
| ഇമെയിൽ | ssmhssmudapuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42077 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01107 |
| യുഡൈസ് കോഡ് | 32140100109 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കീഴുവിലം പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 420 |
| പെൺകുട്ടികൾ | 350 |
| ആകെ വിദ്യാർത്ഥികൾ | 770 |
| അദ്ധ്യാപകർ | 49 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 127 |
| പെൺകുട്ടികൾ | 105 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | രാധാമണി. ആർ. കെ. |
| വൈസ് പ്രിൻസിപ്പൽ | സുനിത നസീം |
| പ്രധാന അദ്ധ്യാപിക | രാധാമണി. ആർ. കെ |
| പി.ടി.എ. പ്രസിഡണ്ട് | ഷാനവാസ്.എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ചിത്ര എസ് |
| അവസാനം തിരുത്തിയത് | |
| 30-01-2022 | Ssmhss,Mudapuram |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആറ്റിങ്ങൽ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ് എയ്ഡഡ് വിദ്യാലയമാണ്'ആറ്റിങ്ങലി ലെ ഏറ്റവും പഴക്കമേറിയ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1996 ൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. K.G, -C.B.S.E യും1 -10 വരെ STATE സിലബസൂം ആണ്.
ഭൗതികസൗകര്യങ്ങൾ
ഏഴ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നില കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിൽ അഞ്ച് സ്കൂൾ ബസ്സൂകൾ ഉണ്ട്.
അപ്പർ പ്രൈമറിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 29 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗാന്ധി ദർശൻ പദ്ധതി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഈ സ്കൂൾ എസ്.എസ്. എം ട്രസ്റ്റിന്റെ കീഴിലാണ് . .
അദ്ധ്യാപകർ
രാധാമണി ആർ.കെ ( പ്രി൯സിപ്പാൾ) ശ്രീധരൻ നായർ. കെ ഇന്ദുലേഖ വി.ജെ സുഗന്ധി. എസി ശോഭനകുമാരി അമ്മ.ബി ഗിനിത. എസ് ലത്തീഫബീവി. കെ സജിതകുമാരി. എ സബീന. ബി.ജെ ജീനകുമാരി. വി ഇന്ദിര. പി പ്രജിത . പി.ആർ ലതാകുമാരി. കെ. വി ശ്രീലത. ആർ ചിത്ര. എസ് സിന്ധു. ജി. എസ് സുനിത നസിം അജിത.വി ഗീജ. എസ് ശ്രീലേഖ. കെ ഷാനവാസ്. റ്റി. ആർ സുചിത്ര. റ്റി. എസ് രമ്യ. ജെ. എസ് അശ്വതി. ജി. ആർ റാഷിദ. എ.എസ് ധന്യ മോഹൻ സിന്ധു. ജി മുനീർ. ഇ ജോൺ ഹെൻട്രി അഞ്ജന ആർ. ബി രോഷ്‍ിനി. വി ജസീല ബീവി രമ്യ. എം. ആർ അനില. കെ.ആർ അനദ്ധ്യാപകർ' ഷൈജ.എ സലീന. എസ് ഷാഫില ബീവി സൗദത്ത്. എം ഗീത. എ ഭദ്രകുമാരി പ്രീതകുമാരി ലേഖ. എസ് നുസൈഭ,എ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
മുഹമ്മദ് റിസ
ശ്രീധരൻ (റിട്ടേ :D E O)
ശശിലാൽ
രമാദേവി
അജിത്കുമാർ
ശരത്ചന്ദ്രൻ നായർ-
കെ.ശ്രീധരൻ നായർ
രാധാമണി. ആർ.കെ
സ്കൂളിന്റെ വൈസ്സ് പ്രിൻസിപ്പൽ
' സുനിതനസിം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Dr.ഹരീഷ്
Dr.നിഷാന
Dr.ഷമീം ജമാൽ
Dr.ഗീതു
Dr.ആർഷ
Dr .സുമയ്യ
Dr . മഹേഷ് സോമൻ
Dr . അശ്വതി
Dr . തോയിബ.
.എസ്സ്.ഐ.ടി.സി.
ഗീജ. എസ്സ്
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.6576967,76.8208553| zoom=12 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 42077
- 1996ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ