"കെ.വി.യു.പി.എസ്.പഴകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 130: | വരി 130: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.1593592,76.6764097|zoom=13}} KP റോഡ് അടൂർ പഴകുളം റൂട്ടിൽ | {{#multimaps:9.1593592,76.6764097|zoom=13}} KP റോഡ് അടൂർ പഴകുളം റൂട്ടിൽ പഴകുളത്തു നിന്നും ഇടതു തിരിഞ്ഞു ആലുമ്മൂട് ജംഗ്ഷൻ.ആലുമ്മൂട് ജംഗ്ഷനിൽ നിന്നും ലെഫ്റ്റ് തിരിഞ്ഞ് കോൺക്രീറ്റ് റോഡിൽ കൂടി 50 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം | ||
12:53, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കെ.വി.യു.പി.എസ്.പഴകുളം | |
|---|---|
| വിലാസം | |
പഴകുളം പഴകുളം പി.ഒ. , 691554 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1 - 6 - 1976 |
| വിവരങ്ങൾ | |
| ഇമെയിൽ | Kvupspklm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38269 (സമേതം) |
| യുഡൈസ് കോഡ് | 32120100412 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | അടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | അടൂർ |
| താലൂക്ക് | അടൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 54 |
| പെൺകുട്ടികൾ | 34 |
| അദ്ധ്യാപകർ | 9 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 9 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കവിതാമുരളി |
| പി.ടി.എ. പ്രസിഡണ്ട് | എസ് ആർ സന്തോഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | അനുജ |
| അവസാനം തിരുത്തിയത് | |
| 30-01-2022 | 38269 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ ആലുംമൂട് എന്ന ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു മഹത് വിദ്യാലയമാണ് KVUPS. നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണം കൊണ്ട് നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം.
1976 മെയ് മാസത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്. 1976 ഇൽ 5ആം സ്റ്റാൻഡേർഡിൽ 110 കുട്ടികളോടെയാണ് ഈ സ്കൂളിന്റെ തുടക്കം. പഴകുളം ഗവണ്മെന്റ് എൽ പി എസ് ആണ് ഇതിന്റെ ഫീഡിങ് സ്കൂൾ. പഴകുളം എൽ പി എസ് ഇൽ നിന്നും നാലാം ക്ലാസ്സ് കഴിഞ്ഞ കുട്ടികൾക്കു തുടർ വിദ്യാഭ്യാസം നടത്തുന്നതിന് കിലോമീറ്ററുകൾ ദൂരെയുള്ള സ്കൂളുകളിൽ പോകേണ്ടിയിരുന്നു. യാത്രാസൗകര്യം കുറവായിരുന്ന ആ കാലഘട്ടത്തിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് വളരെയധികം ബുദ്ദിമുട്ടുകൾ സഹിക്കേണ്ടി വന്നു. ഈ അവസ്ഥ മനസിലാക്കിയ അന്നത്തെ ഗവണ്മെന്റ് എയ്ഡഡ് മേഖലയിൽ സ്കൂളുകൾ അനുവദിച്ചപ്പോൾ പഴകുളം കൃഷ്ണ വിലാസത്തിൽ ശ്രീ പി എസ് സുകുമാരൻ വൈദ്യർ നൽകിയ അപേക്ഷ പരിഗണിച്ചാണ് ഈ സ്കൂൾ അനുവദിച്ചത്.
1976 ഇൽ 5ആം സ്റ്റാൻഡേർഡ് ഇൽ 110 കുട്ടികളോടെയാണ് ഈ സ്കൂളിന്റെ തുടക്കം. തുടർന്നുള്ള വർഷങ്ങളിൽ 6,7 ക്ലാസ്സ് കൾ ആരംഭിച്ചു.1996 ഇൽ ഈ സ്ഥാപനം പഴകുളം മണിഭവനത്തിൽ കെ കെ വിശ്വംഭരൻ പിള്ളയുടെ ഭാര്യ ശാരദമണിയമ്മയുടെ പേരിൽ കൈമാറ്റം ചെയ്യപ്പെട്ടു. ഇപ്പോൾ ശ്രീമതി ബി ശാരദമണിയമ്മയുടെ ഉടമസ്ഥതയിൽ ആണ് ഈ സ്ഥാപനം.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
സ്റ്റേറ്റ് സോഷ്യൽ സയൻസ് മേളയിൽ സ്റ്റിൽ മോഡൽ ന് സ്കൂളിലെ 2 കുട്ടികൾക്കു എ ഗ്രേഡ് നേടാൻ കഴിഞ്ഞു ജില്ലാ കലോത്സവത്തിന് വിവിധ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ട്
മുൻസാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : P S രമാദേവികുഞ്ഞമ്മ ,ശ്രീ N ഗോപാലക്കുറുപ്പ് ,ശ്രീമതി S ശാന്തമ്മ ,ശ്രീമതി P റംല ബീവി ,ശ്രീമതി ഡി രാധാദേവി ,ശ്രീമതി J ശാരദാമ്മ ,ശ്രീമതി ബി ഓമനയമ്മ ,ശ്രീമതി ഹമീദാബീവി N
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യ ദിനം, ബഷീർ ദിനം, ലഹരിവിരുദ്ധ ദിനം, വയോജന ദിനം, എന്നിവ പ്രത്യേക പരിപാടികളോട് കൂടി ആഘോഷിക്കുന്നു
അദ്ധ്യാപകർ
കവിതാ മുരളി, ലക്ഷമീരാജ്, ബീനാ .വി, വന്ദനാ വി.സ്, ജൂലീമോൾ.ജെ, ജയരാജ്.കെ.സ്, ബസീം.ഐ, സ്മിത.ബി, രഞ്ചിതാവിജയ്
പാഠ്യേതര പ്രവർത്തനങ്ങൾ
അർദ്രം പദ്ധതി, കൃഷിക്കൂട്ടം പദ്ധതി, വായന വസന്തം, എഴുത്തുപെട്ടി, പരിസ്ഥിതി ക്ലബ്, സംസ്‌കൃതം ക്ലബ്
ക്ലബുകൾ
സയൻസ് ക്ലബ്, സോഷ്യൽ ക്ലബ്, ഫോറെസ്റ്റ് ക്ലബ്, ഹെൽത്ത് ക്ലബ്, ഹിന്ദി ക്ലബ്, വിദ്യാരംഗം , കലാ സാഹിത്യവേദി, മാത്‍സ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.1593592,76.6764097|zoom=13}} KP റോഡ് അടൂർ പഴകുളം റൂട്ടിൽ പഴകുളത്തു നിന്നും ഇടതു തിരിഞ്ഞു ആലുമ്മൂട് ജംഗ്ഷൻ.ആലുമ്മൂട് ജംഗ്ഷനിൽ നിന്നും ലെഫ്റ്റ് തിരിഞ്ഞ് കോൺക്രീറ്റ് റോഡിൽ കൂടി 50 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38269
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അടൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
