"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 32: | വരി 32: | ||
== ജൂലൈ 6 – ക്ലാസ്. പി .റ്റി.എ. ജനറൽ ബോഡി == | == ജൂലൈ 6 – ക്ലാസ്. പി .റ്റി.എ. ജനറൽ ബോഡി == | ||
കുട്ടികളുടെ ഓരുമാസത്തെ പഠന നിലവാരം രക്ഷിതാക്കളുമായിചർച്ച ചെയ്യുന്നതിനും പുതിയ ക്ലാസ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുമായി ശനിയാഴ്ച്ച ക്ലാസ് പി .റ്റി.എ. ചേർന്നു.തുടർന്ന് ഹാളിൽ നടത്തിയ ജനറൽ ബോഡിയിൽ പുതിയ പി.റ്റി.എ. ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ രക്ഷിതാക്കൾക്കു വേണ്ട നിർദ്ദേശങ്ങൾ നൽകി .കൂടുതൽ പുരോഗതിക്കു വേണ്ട കാര്യങ്ങൾ രക്ഷിതാക്കൾ ചർച്ച ചെയ്തു. പി .റ്റി.എ. പ്രസിണ്ടായി രാജൂ മാളിയേക്കൽ ,എം.പി .റ്റി.എ. പ്രസിഡണ്ടായി റീന എം. എന്നിവരെ തെരഞ്ഞെടുത്തു .തുടർന്ന് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മനോമയ കൗൺ സിലിഗ് സെന്റർ ഡയറക്ടർ ഫാ.വിൽസൺ മുട്ടത്തുകുന്നേൽ ബോധവത്ക്കരണ ക്ലാസ് നയിച്ചു .രക്ഷിതാക്കൾക്ക് വളരെ ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു ഇത്. | കുട്ടികളുടെ ഓരുമാസത്തെ പഠന നിലവാരം രക്ഷിതാക്കളുമായിചർച്ച ചെയ്യുന്നതിനും പുതിയ ക്ലാസ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുമായി ശനിയാഴ്ച്ച ക്ലാസ് പി .റ്റി.എ. ചേർന്നു.തുടർന്ന് ഹാളിൽ നടത്തിയ ജനറൽ ബോഡിയിൽ പുതിയ പി.റ്റി.എ. ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ രക്ഷിതാക്കൾക്കു വേണ്ട നിർദ്ദേശങ്ങൾ നൽകി .കൂടുതൽ പുരോഗതിക്കു വേണ്ട കാര്യങ്ങൾ രക്ഷിതാക്കൾ ചർച്ച ചെയ്തു. പി .റ്റി.എ. പ്രസിണ്ടായി രാജൂ മാളിയേക്കൽ ,എം.പി .റ്റി.എ. പ്രസിഡണ്ടായി റീന എം. എന്നിവരെ തെരഞ്ഞെടുത്തു .തുടർന്ന് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മനോമയ കൗൺ സിലിഗ് സെന്റർ ഡയറക്ടർ ഫാ.വിൽസൺ മുട്ടത്തുകുന്നേൽ ബോധവത്ക്കരണ ക്ലാസ് നയിച്ചു .രക്ഷിതാക്കൾക്ക് വളരെ ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു ഇത്. | ||
[[പ്രമാണം:47039-class pta.jpg|class pta]] | |||
== എസ് എസ് എൽ സി ,+2 വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണം == | == എസ് എസ് എൽ സി ,+2 വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണം == | ||