"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2021-22." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2021-22. (മൂലരൂപം കാണുക)
10:52, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ഓൺലൈൻ പ്രവേശനോത്സവം
Alpskonott (സംവാദം | സംഭാവനകൾ) |
Alpskonott (സംവാദം | സംഭാവനകൾ) |
||
വരി 1: | വരി 1: | ||
== ഓൺലൈൻ പ്രവേശനോത്സവം == | == ഓൺലൈൻ പ്രവേശനോത്സവം == | ||
പ്രവേശനോത്സവത്തിന് മുന്നോടിയായി ക്ലാസ് തലത്തിൽ ''മുന്നൊരുക്കം'’എന്ന പേരിൽ പ്രത്യേക പരിപാടികൾ (ഗൂഗിൾ മീറ്റ്) സംഘടിപ്പിച്ചിരുന്നു. വിദ്യാർഥികളെ അതത് ക്ലാസുകളിലേക്ക് സ്വാഗതം ചെയ്യുകയും പ്രവേശനോത്സവവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകുകയും കലാപരിപാടികൾ അവതരിപ്പിക്കുന്ന തിനാവശ്യമായഒരുക്കങ്ങൾ നടത്തുകയും ചെയ്‍തു. | |||
പരിപാടിയുടെപോസ്റ്ററുകൾ തയ്യാറാക്കുകയും പ്രമോവീഡിയോ ഒരുക്കുകയും ചെയ്‍തു.സാമൂഹ്യ മാധ്യമങ്ങളിലും പ്രാദേശിക വാട്സപ്പ് ഗ്രൂപ്പുകളിലും സന്ദേശങ്ങൾ പ്രചരിപ്പിച്ചു.ജൂൺ 1 ചൊവ്വാഴ്‍ച രാവിലെ കൃത്യം പത്തുമണിക്ക് നാലാം ക്ലാസ് വിദ്യാർഥി വേദലക്ഷ്മിയുടെ പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. ഗൂഗിൾമീറ്റിൽ തുടക്കത്തിലെ തന്നെ നാല്പതോളം രക്ഷിതാക്കൾ പങ്കാളികളായി.സ്‍കൂൾ ഹെഡ്‍മിസ്‍ട്രസ് സീന ടീച്ചർ വിശിഷ്ടാതിഥികളേയും നവാഗതരായ വിദ്യാർഥികളേയുംപരിപാടി യിലേക്ക് സ്വാഗതം ചെയ്‍തു.വാർഡ് മെമ്പർ ലിനി എംകെ അധ്യക്ഷത വഹിച്ചു.കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.സരിത പ്രവേശനോത്സവത്തിൻെറ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് വിശിഷ്ടതിഥികളായ ജനപ്രതിനിധികളുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ സാറുടെയും പ്രവേശനോത്സവ സന്ദേശങ്ങൾ പ്രദർശിപ്പിച്ചു.തുടർന്ന് നവാഗതരായ വിദ്യാർഥികളെ പ്രവേശനോത്സവ ഗാനത്തിൻറെ അകമ്പടിയോടെ പരിചയപ്പെടുത്തി.പി.ടി.എ പ്രസിഡണ്ട് റഷീദ് തൂമ്പറ്റ ,എം.പി.ടി.എ ചെയർപേഴ്‍സൺ ഫാരിദ , വിദ്യാർത്ഥി പ്രതിനിധി മെഹ്റിൻ എസ് അലി തുടങ്ങിയവർ ആശംസാസന്ദേശങ്ങൾഅവതരിപ്പിച്ചു.മോളി പി.എം ഉദ്ഘാടന ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. | പരിപാടിയുടെപോസ്റ്ററുകൾ തയ്യാറാക്കുകയും പ്രമോവീഡിയോ ഒരുക്കുകയും ചെയ്‍തു.സാമൂഹ്യ മാധ്യമങ്ങളിലും പ്രാദേശിക വാട്സപ്പ് ഗ്രൂപ്പുകളിലും സന്ദേശങ്ങൾ പ്രചരിപ്പിച്ചു.ജൂൺ 1 ചൊവ്വാഴ്‍ച രാവിലെ കൃത്യം പത്തുമണിക്ക് നാലാം ക്ലാസ് വിദ്യാർഥി വേദലക്ഷ്മിയുടെ പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. ഗൂഗിൾമീറ്റിൽ തുടക്കത്തിലെ തന്നെ നാല്പതോളം രക്ഷിതാക്കൾ പങ്കാളികളായി.സ്‍കൂൾ ഹെഡ്‍മിസ്‍ട്രസ് സീന ടീച്ചർ വിശിഷ്ടാതിഥികളേയും നവാഗതരായ വിദ്യാർഥികളേയുംപരിപാടി യിലേക്ക് സ്വാഗതം ചെയ്‍തു.വാർഡ് മെമ്പർ ലിനി എംകെ അധ്യക്ഷത വഹിച്ചു.കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.സരിത പ്രവേശനോത്സവത്തിൻെറ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് വിശിഷ്ടതിഥികളായ ജനപ്രതിനിധികളുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ സാറുടെയും പ്രവേശനോത്സവ സന്ദേശങ്ങൾ പ്രദർശിപ്പിച്ചു.തുടർന്ന് നവാഗതരായ വിദ്യാർഥികളെ പ്രവേശനോത്സവ ഗാനത്തിൻറെ അകമ്പടിയോടെ പരിചയപ്പെടുത്തി.പി.ടി.എ പ്രസിഡണ്ട് റഷീദ് തൂമ്പറ്റ ,എം.പി.ടി.എ ചെയർപേഴ്‍സൺ ഫാരിദ , വിദ്യാർത്ഥി പ്രതിനിധി മെഹ്റിൻ എസ് അലി തുടങ്ങിയവർ ആശംസാസന്ദേശങ്ങൾഅവതരിപ്പിച്ചു.മോളി പി.എം ഉദ്ഘാടന ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് കുട്ടികളുടെ വൈവിധ്യങ്ങളായ കലാപരിപാടികൾ ഓൺലൈനിലൂടെ അവതരിപ്പിച്ചു. | ||
തുടർന്ന് കുട്ടികളുടെ വൈവിധ്യങ്ങളായ കലാപരിപാടികൾ ഓൺലൈനിലൂടെ അവതരിപ്പിച്ചു. | |||
<gallery> | <gallery> | ||
Screenshot from 2021-06-01 10-49-22.png| | Screenshot from 2021-06-01 10-49-22.png| | ||
വരി 10: | വരി 8: | ||
Screenshot from 2022-01-29 17-27-21.png| | Screenshot from 2022-01-29 17-27-21.png| | ||
</gallery> | </gallery> | ||
'''[https://www.youtube.com/watch?v=r-J_jyUBwCY video-നമ്മടെ സ‍്കൂൾ] | |||
ഓൺലൈൻ പ്രവേശനോത്സവം [https://www.youtube.com/watch?v=WeKKaO9riq4 വീഡിയോ കാണാം]വീഡിയോ കാണാം | |||
== പരിസ്ഥിതി ദിനം == | == പരിസ്ഥിതി ദിനം == |