"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
== <font color=green>മാനേജ്‌മെന്റ്</font> ==

  <div style="border:2px solid #FCFD28; {{Round corners}}; margin: 5px;padding:5px; width:63%;background-color:#EBF6CF;text_align:justify;background-image:-webkit-radial-gradient(pink,#ffffff);">         
  <div style="border:2px solid #FCFD28; {{Round corners}}; margin: 5px;padding:5px; width:98%;background-color:#EBF6CF;text_align:justify;background-image:-webkit-radial-gradient(pink,#ffffff);">         
<p style="text_align:centre"><font face=Chilanka>പൊന്നാനി താലൂക്കിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിപ്പോരുന്ന പി. ടി. എം. ഒ. എ (പൊന്നാനി താലൂക്ക് മുസ്ലിം ഓ൪ഫനേജ് അസോസിയേഷൻ)ആണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിരവധി അനാഥ വിദ്യാ൪ത്ഥികൾക്ക് അഭയം നൽകിപ്പോരുന്ന ദാറുൽ ഹിദായയുടെ ശില്പിയായി പ്രവ൪ത്തിച്ചത് മ൪ഹൂം '''കെ.വി.മുഹമ്മദ് മുസ്ല്യാ൪''' കൂറ്റനാട് അവ൪കളായിരുന്നു.                   

<font size=4><b> "വിജ്ഞാനത്തിലൂടെ,വിവേകത്തിലൂടെ.......വിശ‌ുദ്ധിയിലേക്ക്" </b></font>എന്ന അദ്ദേഹത്തിന്റെ സങ്കല്പമാണ് ദാറുൽഹിദായ സ്ഥാപനങ്ങളെ ഇന്നും നയിക്കുന്നത്. പി. ടി. എം. ഒ. എ ജനറൽസെക്രട്ടറി '''പി. വി. മുഹമ്മദ് മൗലവി''' , ട്രഷറ൪ കെ. വി. മുഹമ്മദ് ഹാജി, അയിലക്കാട് തുടങ്ങിയവ൪ സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. പി. ടി. എം. ഒ. എ ട്രഷറ൪ '''കെ. വി. മുഹമ്മദ് ഹാജി''', അയിലക്കാട് ആയിരുന്നു സ്ഥാപനത്തിന്റെ മുൻ മാനേജർ.2019 ൽ അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷം , ബഹുമാനപ്പെട്ട '''സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ''' ആണ് മാനേജർ സ്ഥാനം അലങ്കരിക്കുന്നത്. ‌സ്ഥാപനത്തിന്റെ പ്രിൻസിപ്പൾ <big>'''ബെൻഷ.കെ.എം '''</big>യും ഹെഡ്മാസ്ററ൪ <big>'''വി. ഹമീദ് '''</big>ഉം ആ​ണ്.</p></div>

1,325

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1487727" എന്ന താളിൽനിന്ന് ശേഖരിച്ചത്