"എ യൂ പി എസ് പേരാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|AUPS PERAMBRA }}
{{prettyurl|AUPS PERAMBRA }}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=പേരാമ്പ്ര
|സ്ഥലപ്പേര്=Perambra
| ഉപ ജില്ല= പേരാമ്പ്ര
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|സ്കൂൾ കോഡ്=47673
| സ്കൂൾ കോഡ്= 47673
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 08
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവർഷം= 1927
|യുഡൈസ് കോഡ്=32041001509
| സ്കൂൾ വിലാസം=പേരാമ്പ്ര
|സ്ഥാപിതദിവസം=
| പിൻ കോഡ്=673527
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ=04962613120
|സ്ഥാപിതവർഷം=1921
| സ്കൂൾ ഇമെയിൽ= aupsperambra@gmail.com  
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=Perambra
| ഉപ ജില്ല= പേരാമ്പ്ര
|പിൻ കോഡ്=673525
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=0496 2613120
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=aupsperambra@gmail.com
| പഠന വിഭാഗങ്ങൾ1=എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=യു.പി
|ഉപജില്ല=പേരാമ്പ്ര
| പഠന വിഭാഗങ്ങൾ3=
|തദ്ദേശസ്വയംഭരണസ്ഥാപനം =പേരാമ്പ്ര പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|വാർഡ്=12
| ആൺകുട്ടികളുടെ എണ്ണം= 435
|ലോകസഭാമണ്ഡലം=വടകര
| പെൺകുട്ടികളുടെ എണ്ണം= 442
|നിയമസഭാമണ്ഡലം=പേരാമ്പ്ര
| വിദ്യാർത്ഥികളുടെ എണ്ണം= 877
|താലൂക്ക്=കൊയിലാണ്ടി
| അദ്ധ്യാപകരുടെ എണ്ണം= 35
|ബ്ലോക്ക് പഞ്ചായത്ത്=പേരാമ്പ്ര
| പ്രിൻസിപ്പൽ=
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ=കെ.കെ രാജീവൻ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=പി.സുരേന്ദ്രൻ
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= 47673.jpg
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=Jayarajan
|എം.പി.ടി.എ. പ്രസിഡണ്ട്=ജയരാജൻ
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



10:14, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യൂ പി എസ് പേരാമ്പ്ര
വിലാസം
Perambra

Perambra പി.ഒ.
,
673525
,
കോഴിക്കോട് ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0496 2613120
ഇമെയിൽaupsperambra@gmail.com
കോഡുകൾ
സ്കൂൾ കോഡ്47673 (സമേതം)
യുഡൈസ് കോഡ്32041001509
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംപേരാമ്പ്ര പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്Jayarajan
എം.പി.ടി.എ. പ്രസിഡണ്ട്ജയരാജൻ
അവസാനം തിരുത്തിയത്
30-01-2022Bmbiju


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

                         ഓർമ്മയിൽ.....

1927 ആഗസ്ത് ഒന്നാം തിയ്യതി ശ്രീ.കുഞ്ഞിരാമൻ എഴുത്തച്ഛൻ പ്രഥമധ്യാപകനായി പേരാമ്പ്ര യിലെ അവിഞ്ഞാട്ട് ഗോശാലക്കൽ തറവാടിന്റെ വലിയിടത്തിൽ പടിപ്പുര മുകളിൽ ആരംഭിച്ച പേരാമ്പ്ര ഹയർ എലിമെന്ററി സ്കൂളാണ് ഇന്നത്തെ പേരാമ്പ എ യു പി സ്കൂൾ.1929 ജൂൺ 28 ന് ഇറങ്ങിയ ഉത്തരവനുസരിച്ച് വടകര വിദ്യഭ്യാസ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആറാം ക്ലാസ് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ 18 കുട്ടികളാണ് ആദ്യ വർഷം ഉണ്ടായിരുന്നത്.3 വർഷത്തിനു ശേഷം സ്കൂൾ എളമാരൻകുളങ്ങര ക്ഷേത്രത്തിന്റെ വടക്കുഭാഗം പറമ്പിലേക്ക് മാറ്റി. തുടർന്ന് 1945ൽ ആണ് ഈ വിദ്യാലയം പേരാമ്പ്ര ടൗണിനടുത്തുള്ള കുട്ടമ്പത്ത് പറമ്പിലേക്ക് മാറ്റിയത്.2009 നവംബർ 14 ന് ഇന്നു കാണുന്ന പുതിയ കെട്ടിടത്തിലേക്ക് മെച്ചപ്പെട്ട സൗകര്യങ്ങളോടെ ആരംഭിച്ചു. എഴുത്തച്ഛൻ മാസ്റ്ററുടെ സ്കൂൾ എന്ന പേരിലാണ് അന്നു ഇന്നും ഈ വിദ്യാലയം അറിയപ്പെടുന്നത്.പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണത്തിൽ പ്രശസ്തരായ ഒരു ശിഷ്യ സമ്പത്തു തന്നെ ഈ വിദ്യാലയത്തിനുണ്ട്.

          1956 ൽ ഇറങ്ങിയ കേരളാ വിദ്യഭ്യാസ നിയമപ്രകാരം പെതു വിദ്യഭ്യാസത്തിൽ 1 മുതൽ 7വരെ പ്രൈമറി സ്കൂളായി നിലവിൽ വന്നപ്പോൾ പേരാമ്പ്ര ഹയർ എലിമെന്ററി സ്കൂളിൽ 8-10 ക്ലാസ് ഇല്ലാതാവുകയും പേരാമ്പ്ര എ യു പി സ്ക്കൂളായി അറിയപെടുകയും ചെയ്തു. വളർച്ചയുടെ 85 വർഷങ്ങൾ പിന്നിട്ട ഈ സ്ഥാപനം 2003-4 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ഇപ്പോൾ ഈ സ്കൂളിൽ 900 നടുത്ത് വിദ്യാർത്ഥികൾ പഠിക്കുന്നു.35 അധ്യാപകരും ഒരധ്യാപകേതര ജീവനക്കാരും ജോലി ചെയ്യുന്നു. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ ഓഡിയോ-വീഡിയോ ലാബ് റഫറൻസ് ലൈബ്രറി, കമ്പ്യൂട്ടർ ലാബ് തയ്യൽ പരിശീലനം, തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചിട്ട് പത്ത് വർഷം പിന്നിട്ടിരിക്കുന്നു. സ്കൂളിനോടനുബന്ധിച്ച് LKG UKG പ്രവർത്തിച്ചുവരുന്നു.
            
            മുഴുവൻ വിദ്യാർത്ഥികളേയും അംഗങ്ങളാക്കിക്കൊണ്ട് വിവിധ ക്ലബുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തി വരുന്നു. കലാകായിക രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന കുട്ടികളെ കണ്ടെത്താനായി മത്സരപരിപാടികൾ സംഘടപ്പിക്കുന്നുണ്ട്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

കെ.കെ രാജീവൻ, പി സി രവീന്ദ്രൻ, കെ പി മിനി, ചന്ദ്രി വി പി, മധു പി.പി, അബ്ദുൾ അസീസ് സി.പി, ഉണ്ണികൃഷ്ണൻ ടി.കെ, ശ്രീജാഭായ് കെ എസ്, രാധാകൃഷ്ണൻ പി.എം, ഷീബ ടി.വി, സ്മിത പി.കെ, സത്യൻ ടി.ആർ, ഷാഹി ഇ, വിനയകുമാർ എസ്, ലിമ എം.കെ, സുരേഷ് കെ കെ, നീന വടക്കയിൽ, സാജു കെ എം, മർജാന പർവ്വീൺ, ഹഫ്സ, സിന്ധു, ഷിജില കെ.എൽ, അരുൺകുമാർ പി.എം, സ്മിത ആർ, ഷംന കെ, സുജ എസ്, ശ്രീ പ്രിയ, ജസീല, സ്മിത എം.സി, അമൃത ആർ.ജി, മഞ്ജുള എം.സി, സിജി എൻ.കെ, അഥീന കെ എസ്, ബീന, സൂര്യ സുരേഷ്,

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

         ചുവടുറപ്പിച്ച് ഗണിതം

ഗണിതാശയത്തിൽ (സംഖ്യബോധം, ചതുഷ്ക്രിയകൾ) പ്രയാസം ഉള്ള കുട്ടികളെ കണ്ടെത്തി ഓരോരുത്തരുടെയും പ്രയാസം മനസിലാക്കി അവരെ ഗണിതത്തിന്റെ ചുവടുറപ്പിച്ച് മുന്നേറുന്നതാണ് ഇതിന്റെ ലക്ഷ്യം.

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു [[പ്രമാണം:|thumb|center|]]

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

സ്കൗട്ട്,ഗൈഡ്സ്

പേരാമ്പ്ര എ യു പി സ്കൂൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിനു ചുറ്റും മനുഷ്യവലയം തീർത്തു. പിടിഎ പ്രസിഡണ്ട് ഇ പി സുരേന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്റ്റർ രാജീവൻ മാസ്റ്റർ സ്വാഗതവും,സ്റ്റാഫ് സെക്രട്ടറി TK ഉണ്ണികൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ

വഴികാട്ടി

"https://schoolwiki.in/index.php?title=എ_യൂ_പി_എസ്_പേരാമ്പ്ര&oldid=1487713" എന്ന താളിൽനിന്ന് ശേഖരിച്ചത്