"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{VHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{VHSSchoolFrame/Pages}}
=='''നിരാമയ - സൗജന്യ ആയുർവേദ പോസ്റ്റ് കോവിഡ് ക്യാമ്പ്'''==
കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരിയിലെ വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിന്റെയും ഓർക്കാട്ടേരി ഗവ: ആയുർവേദ ഡിസ്പൻസറിയുടെയും സംയുക്ത നേതൃത്വത്തിൽ '''നിരാമയ''' എന്ന പേരിൽ സൗജന്യ ആയുർവേദ പോസ്റ്റ് കോവിഡ് ക്യാമ്പ് നടത്തപ്പെട്ടു. ഉദ്‌ഘാടന പരിപാടിയിൽ പ്രിൻസിപ്പാൾ ശ്രീ. പ്രവീൺ കുമാർ മാസ്റ്റർ, മിനി ടീച്ചർ എന്നിവർ സംസാരിച്ചു.  ഡോ.സുഷാന്തിന്റെ നേതൃത്വത്തിൽ നടന്ന  മെഡിക്കൽ ക്യാമ്പ് പൊതുജനങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തം കൊണ്ട് സാർത്ഥകമായി.

09:37, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

നിരാമയ - സൗജന്യ ആയുർവേദ പോസ്റ്റ് കോവിഡ് ക്യാമ്പ്

കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരിയിലെ വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിന്റെയും ഓർക്കാട്ടേരി ഗവ: ആയുർവേദ ഡിസ്പൻസറിയുടെയും സംയുക്ത നേതൃത്വത്തിൽ നിരാമയ എന്ന പേരിൽ സൗജന്യ ആയുർവേദ പോസ്റ്റ് കോവിഡ് ക്യാമ്പ് നടത്തപ്പെട്ടു. ഉദ്‌ഘാടന പരിപാടിയിൽ പ്രിൻസിപ്പാൾ ശ്രീ. പ്രവീൺ കുമാർ മാസ്റ്റർ, മിനി ടീച്ചർ എന്നിവർ സംസാരിച്ചു. ഡോ.സുഷാന്തിന്റെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് പൊതുജനങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തം കൊണ്ട് സാർത്ഥകമായി.