"ജി എഫ് എച്ച് എസ് നാട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 70: വരി 70:
|-
|-
|1962 - 65
|1962 - 65
|വി ആര്‍ വേലാണ്ഡി
|ശ്രീ  വി ആര്‍ വേലാണ്ഡി
|-
|-
|1965 - 66
|1965 - 66
|കെ. വി. തോമസ്
|ശ്രീ  കെ. വി. തോമസ്
|-
|-
|1966 - 69
|1966 - 69
|കെ. കെ ബാഹുലേയന്‍
|ശ്രീ  കെ. കെ ബാഹുലേയന്‍
|-
|-
|1969 - 73
|1969 - 73
|സൈമണ്‍ മോണ്ഡി
|ശ്രീ  സൈമണ്‍ മോണ്ഡി
|-
|-
|1973 - 76
|1973 - 76
|എ.എന്‍. കൃഷ്ണന്‍ എംബ്രാന്തിരി.
|ശ്രീ  എ.എന്‍. കൃഷ്ണന്‍ എംബ്രാന്തിരി.
|-
|-
|1976 - 77
|1976 - 77
|ഹൈദ്രോസ് കോയ തങ്ങള്‍
|ശ്രീ  ഹൈദ്രോസ് കോയ തങ്ങള്‍
|-
|-
|1977- 80
|1977- 80
|കെ. സി. ജോസഫ്.
|ശ്രീ  കെ. സി. ജോസഫ്.
|-
|-
|1980
|1980
|എന്‍. നളിനി
|ശ്രീമതി എന്‍. നളിനി
|-
|-
|1980 - 82
|1980 - 82
|എ. യു. രവീന്ദ്രന്‍
|ശ്രീ  എ. യു. രവീന്ദ്രന്‍
|-
|-
|1982  
|1982  
|ജി. രാജമ്മ
ശ്രീമതി |ജി. രാജമ്മ
|-
|-
|1982 - 83
|1982 - 83
|ടി. വി. ശാര്ങാധരന്
|ശ്രീ  ടി. വി. ശാര്‍ങാധരന്‍
|-
|-
|1983 - 84
|1983 - 84
|കെ. സി. സരോജിനി
|ശ്രീമതി കെ. സി. സരോജിനി
|-
|-
|1984 - 87
|1984 - 87
|വി. നളിനി
|ശ്രീമതി വി. നളിനി
|-
|-
|1987 - 90
|1987 - 90
|പി. വിജയന്‍
|ശ്രീ  പി. വിജയന്‍
|-
|-
|1990 - 91
|1990 - 91
വരി 115: വരി 115:
|-
|-
|1991-92
|1991-92
|ടി. കെ. കമല
|ശ്രീമതി ടി. കെ. കമല
|-
|-
|1992 - 93
|1992 - 93
|കെ. ആര്‍ പത്മിനി
|ശ്രീമതി കെ. ആര്‍ പത്മിനി
|-
|-
|1993 - 96
|1993 - 96
|ഏലൂര് ബേബി
|ശ്രീ ഏലൂര് ബേബി
|‌-
|‌-
|1996 - 97
|1996 - 97
|കെ. കെ. സെയ്തു
|ശ്രീ  കെ. കെ. സെയ്തു
|-
|-
|1997 - 99
|1997 - 99
|ജോസഫ് എം കുറ്റിയില്‍
|ശ്രീ  ജോസഫ് എം കുറ്റിയില്‍
|-
|-
|1999
|1999
|കെ. വി. സാവിത്രി അമ്മ
|ശ്രീമതി കെ. വി. സാവിത്രി അമ്മ
|-
|-
|1999 - 2000
|1999 - 2000
|പി. കെ റോസിലി
|ശ്രീമതി പി. കെ റോസിലി
|-
|-
|2000 - 01
|2000 - 01
|പി. കെ രജനി
|ശ്രീമതി പി. കെ രജനി
|-
|-
|2001- 02
|2001- 02
|പി. എ മേരിക്കുട്ടി
|ശ്രീമതി പി. എ മേരിക്കുട്ടി
|-
|-
|2002 - 03
|2002 - 03
|കെ. ശോഭന
|ശ്രീമതി കെ. ശോഭന
|-
|-
|2003 - 07
|2003 - 07
|കെ. ജി. സീതാലക്ഷ്മി
|ശ്രീമതി കെ. ജി. സീതാലക്ഷ്മി
|-
|-
|2007 - 08
|2007 - 08
|എന്‍. എസ്. ദീപ
|ശ്രീമതി എന്‍. എസ്. ദീപ
|-
|-
|2008 - 09
|2008 - 09
|കെ. വത്സല
|ശ്രീമതി കെ. വത്സല
|-
|2009-2011
|ശ്രീമതി  സുഷമ വി എസ്
‌|-
|2011-2012
|ശ്രീമതി എം എന്‍ വിനോദിനി
|-
|2012-13
|ശ്രീമതി വസന്തകുമാരി
|-
|2013-14
|ശ്രീമതി  ഒ കെ സതി
|-
|2014-15
|ശ്രീമതി വത്സല
|-
|2015-16
|ശ്രീമതി പി എസ് ശാന്ത
|-
|2016-2016 ഓഗസ്റ്റ്
|ശ്രീ  ജോയ്
|-
|2016 ഓഗസ്റ്റ്17 -2017
|ശ്രീ എ ആര്‍ രമേഷ്
|}
|}



18:21, 4 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി എഫ് എച്ച് എസ് നാട്ടിക
വിലാസം
നാട്ടിക

തൃശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-12-2016GFHSSNATTIKA



ത്യശൂര്‍ നഗരത്തില്‍ നിന്നും 25 കി. മീ തെക്ക് പടിഞ്ഞാറ് ചരിത്ര പ്രസിദ്ധമായ ത്യപ്രയാര്‍ ക്ഷേത്രത്തിനു 2 കി. മീ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവണ്മെന്റ് ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കേരളത്തിലെ 2-) മത്തെ ഫിഷറീസ് ഹൈസ്കൂളാണ് ഇത്.

ചരിത്രം

1921 ല്‍ കയന പറംബില്‍ വേലാണ്‍ദി മാസ്ടറുടെ നേതൃത്വത്തില്‍ പ്രവത്തിച്ചിരുന്ന കുടി പള്ളിക്കൂടം എലിമെന്ററി സ്കൂള്‍ ആയി. 1926 ല്‍ 5-)0 തരം വരെ നിലവില്‍ വന്നു. അന്ന് ഈ പ്രദേശം മദ്രാസ് സംസ്ഥാനത്തിലെ പൊന്നാനി താലൂക്കില്‍ ആയിരുന്നു.1933 ല്‍ ഹയര്‍ എലിമെന്ററി സ്കൂളാവാന്‍ അന്നത്തെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ റാവു ബഹദൂര്‍ ഗോവിന്ദന്റെ പ്രത്യേക താല്പര്യമുണ്ടായിരുന്നു. 1954 ല്‍ മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു. അങ്ങനെ കേരളത്തിലെ രണ്ടാമത്തെ ഫിഷറീസ് സ്കൂള്‍ നിലവില്‍ വന്നു. സ്ഥല പരിമിധി മൂലം 1965 മുതല്‍ 20 വര്‍ഷം സെഷണല്‍ സമ്പ്രദായം ആയിരുന്നു. 1967 ല്‍ സ്കൂളിനു വേണ്ടി കളിസ്ഥലം ഏറ്റെടുത്തു. 1997 ല്‍ ഹയര്‍ സെക്കന്ററി നിലവില്‍ വന്നു.2001 ല്‍ അന്നത്തെ ഫിഷറീസ് മന്ത്രി ടി. കെ. രാമകൃഷ്ണന്‍ ഫിഷറീസ് മ്യൂസിയത്തിന്‌ അനുവദിച്ച 2.5 ലക്ഷം രൂപ ചെലവാക്കി സംസ്ഥാന ശ്രദ്ധ പിടിച്ച് പറ്റിയ ഒരു മ്യൂസിയം നിര്‍മിച്ചു. അകാലത്തില്‍ നിര്യാതയായ ജനിയ എന്ന വിദ്യാര്‍ത്ഥിയുടെ പിതാവ് നല്‍കിയ 40000 രൂപ ചെലവഴിച്ച് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയും റീഡിങ് റൂമും നിര്‍മ്മിച്ചു. 2002 ല്‍ കോഴിക്കോട് സര്‍ വകലാശാലയുടെ കീഴില്‍ ബി. എഡ്. സെന്റര്‍ നിലവില്‍ വന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

എഡിറ്റോറിയല്‍ ബോര്‍ഡ്

ശ്രീ എ ടി രമേഷ്
ശ്രീമതി തുളസി വി വി
ശ്രീമതി ഷാന്റി ജോസ്
ശ്രീമതി അഫ്സത്ത് എ
ശ്രീമതി ഷീജ പി എ
മാസ്റ്റര്‍ അജയ് കൃഷ്ണലാല്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • തേനീച്ച വളര്‍ത്തല്‍.
  • സബ്ജക്റ്റ് മാഗസിന്‍.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

. സ്പോര്‍ട്സ് & ഗെയിംസ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1962 - 65 ശ്രീ വി ആര്‍ വേലാണ്ഡി
1965 - 66 ശ്രീ കെ. വി. തോമസ്
1966 - 69 ശ്രീ കെ. കെ ബാഹുലേയന്‍
1969 - 73 ശ്രീ സൈമണ്‍ മോണ്ഡി
1973 - 76 ശ്രീ എ.എന്‍. കൃഷ്ണന്‍ എംബ്രാന്തിരി.
1976 - 77 ശ്രീ ഹൈദ്രോസ് കോയ തങ്ങള്‍
1977- 80 ശ്രീ കെ. സി. ജോസഫ്.
1980 ശ്രീമതി എന്‍. നളിനി
1980 - 82 ശ്രീ എ. യു. രവീന്ദ്രന്‍
1982

ശ്രീമതി |ജി. രാജമ്മ

1982 - 83 ശ്രീ ടി. വി. ശാര്‍ങാധരന്‍
1983 - 84 ശ്രീമതി കെ. സി. സരോജിനി
1984 - 87 ശ്രീമതി വി. നളിനി
1987 - 90 ശ്രീ പി. വിജയന്‍
1990 - 91 കെ. എന്‍ വിശ്വവീരന്‍
1991-92 ശ്രീമതി ടി. കെ. കമല
1992 - 93 ശ്രീമതി കെ. ആര്‍ പത്മിനി
1993 - 96 ശ്രീ ഏലൂര് ബേബി ‌- 1996 - 97 ശ്രീ കെ. കെ. സെയ്തു
1997 - 99 ശ്രീ ജോസഫ് എം കുറ്റിയില്‍
1999 ശ്രീമതി കെ. വി. സാവിത്രി അമ്മ
1999 - 2000 ശ്രീമതി പി. കെ റോസിലി
2000 - 01 ശ്രീമതി പി. കെ രജനി
2001- 02 ശ്രീമതി പി. എ മേരിക്കുട്ടി
2002 - 03 ശ്രീമതി കെ. ശോഭന
2003 - 07 ശ്രീമതി കെ. ജി. സീതാലക്ഷ്മി
2007 - 08 ശ്രീമതി എന്‍. എസ്. ദീപ
2008 - 09 ശ്രീമതി കെ. വത്സല
2009-2011 ശ്രീമതി സുഷമ വി എസ്

‌|-

2011-2012 ശ്രീമതി എം എന്‍ വിനോദിനി
2012-13 ശ്രീമതി വസന്തകുമാരി
2013-14 ശ്രീമതി ഒ കെ സതി
2014-15 ശ്രീമതി വത്സല
2015-16 ശ്രീമതി പി എസ് ശാന്ത
2016-2016 ഓഗസ്റ്റ് ശ്രീ ജോയ്
2016 ഓഗസ്റ്റ്17 -2017 ശ്രീ എ ആര്‍ രമേഷ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പത്മശ്രീ എം എ യൂസഫലി ( പ്രശസ്ത വ്യവസായി) എ ആര്‍ സുബ്രമണ്യന്‍ ( ശാസ്ത്രഞജന്‍ - അമേരിക്ക) കെ. ആര്‍ . രാഹുല് (എസ് എസ് എല്‍ സി റാങ്ക് ജേതാവ് 2001 - 02)

വഴികാട്ടി

{{#multimaps:10.40984 76.09421 |zoom=10}}

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി_എഫ്_എച്ച്_എസ്_നാട്ടിക&oldid=148658" എന്ന താളിൽനിന്ന് ശേഖരിച്ചത്