"അൻസറുൽ ഇസ്ലാം സംഘം യു പി എസ് മാഞ്ഞാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SCHOOLwiki25857 (സംവാദം | സംഭാവനകൾ)
SCHOOLwiki25857 (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:

[[പ്രമാണം:2017-08-20.jpg|ലഘുചിത്രം|SCHOOL BUS]]
[[പ്രമാണം:2017-08-20.jpg|ലഘുചിത്രം|SCHOOL BUS]]
== സ്കൂൾ മാനേജ്മെന്റ് ==
മറ്റ് എയ്ഡഡ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, വളരെയേറെ പ്രത്യേകതകളുള്ള ഒരു മാനേജ്മെന്റാണ് എ.ഐ.എസ്.യു.പി.എസ് മാഞ്ഞാലിക്കുളത്. മാഞ്ഞാലി എന്ന പ്രദേശത്തിലെ കുട്ടികളുടെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വെച്ചു കൊണ്ട് മാഞ്ഞാലിയിലെ വിദ്യാസമ്പന്നരായ ഒരു കൂട്ടം ആളുകൾ ആരംഭിച്ച അൻസാറുൽ ഇസ്ലാം എന്ന സംഘമാണ് ഭരണം നിർവ്വഹിക്കുന്നത്. കാലാകാലങ്ങളിൽ ഈ ജനറൽ ബോഡി അംഗങ്ങൾ പൊതുയോഗം കൂടി തിരഞ്ഞെടുക്കുന്ന ഭരണസമിതിയാണ് വിദ്യാലയത്തിന്റെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്. ഭരണസമിതിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
3.28  ഏക്കറിൽ സ്ഥിതിചെയ്യുന്ന അൻസാറുൽ ഇസ്ലാം സംഘം സ്കൂളിന് 29  ക്ലാസുമുറികളാണുള്ളത്. ഫുട്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ ഇവക്കുതകുന്ന ഗ്രൗണ്ടുകളും ഒരു ഓപ്പൺ സ്റ്റേജും, സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, സ്കൂൾ ലൈബ്രറി, പാചകപുര, ശുദ്ധജലം എന്നിവ സ്കൂളിലുണ്ട്. 3 സ്കൂൾ ബസ്സുകളാണ് നിലവിലുള്ളത്.   