"സെന്റ്.പീറ്റേഴ്സ് യു.പി.എസ്.കൊടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) |
Rethi devi (സംവാദം | സംഭാവനകൾ) |
||
| വരി 110: | വരി 110: | ||
<gallery> | <gallery> | ||
38271 2|ലഘുചിത്രം | 38271 2.jpg|ലഘുചിത്രം | ||
</gallery> | </gallery> | ||
00:37, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്.പീറ്റേഴ്സ് യു.പി.എസ്.കൊടുമൺ | |
|---|---|
| വിലാസം | |
കൊടുമൺ കൊടുമൺ പി.ഒ. , 691555 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 14 - ജൂൺ - 1949 |
| വിവരങ്ങൾ | |
| ഇമെയിൽ | stpetersupskodumon@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38271 (സമേതം) |
| യുഡൈസ് കോഡ് | 32120100511 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | അടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | അടൂർ |
| താലൂക്ക് | അടൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 67 |
| പെൺകുട്ടികൾ | 73 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജെസ്സി തങ്കച്ചൻ |
| പി.ടി.എ. പ്രസിഡണ്ട് | ചന്ദ്രദാസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ദീപ്തി |
| അവസാനം തിരുത്തിയത് | |
| 30-01-2022 | Rethi devi |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ കൊടുമൺ ഗ്രാമപഞ്ചായത്തിൽ കൊടുമൺൽ നിർമിതമായ വിദ്യാലയമാണ് സെന്റ്. പീറ്റേഴ്സ് യു പി സ്കൂൾ. കൂടുതൽ വായിക്കുക
'ഭൗതികസൗകര്യങ്ങൾ
50 സെന്റ് സ്ഥലത്തായി ചുറ്റുമതിലാൽ സംരക്ഷിതമായി ഉള്ള ഈ സ്കൂളിൽ യു പി വിഭാഗത്തിൽ 5,6,7 ക്ലാസ്സുകളിലായി ഓരോന്നിലും ഇംഗ്ലീഷ് , മലയാളം മീഡിയമുകൾ വെവ്വേറെ എന്ന നിലയിൽ മൊത്തം 6 ക്ലാസുകൾ ഉണ്ട്.
ചുറ്റുമതിലോടുകൂടിയ സ്കൂൾ വളപ്പിനു അടുത്തായി കളിസ്ഥലവും സ്ഥിതി ചെയ്യുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചി മുറികൾ ഉണ്ട്. സ്കൂളിനോട് ചേർന്നു തന്നെ പാചകപ്പുരയും ഉണ്ട്. വൈദ്യുതികരിച്ച സ്ക്കൂൾ കെട്ടിടമാണിത്. കുടിവെള്ളത്തിനായി പ്പൈപ്പ് കണക്ഷൺ ഉപയോഗിക്കുന്നു മെച്ചപ്പെട്ട ലൈബ്രറിയിൽ അഞ്ഞൂറോളം ബുക്കുകൾ ഉണ്ട്. 1 രണ്ട് ഡസ്ക്ടോപ്പ് അഞ്ച് ലാപ്‌ടോപ്പുകൾ പ്രൊജക്ടർകൾ എന്നിവ ഉണ്ട്. സ്കൂളിൽ നിന്ന് കുട്ടികൾക്ക് പോഷക സമ്യദ്ധമായ ആഹാരം നൽകി വരുന്നു.
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
01.) ജൂൺ 5 : പാരിസ്ഥിതി ദിനം. 02.) ജൂൺ19 : വായന ദിനം 03.) ജൂലൈ 21 : ചാന്ദ്ര ദിനം 04.) ഓഗസ്റ്റ് 15 : സ്വാതന്ത്ര്യ ദിനം. 05.) ഒക്ടോബർ 2 : ഗാന്ധി ജയന്തി . 06.) നവംബർ 1 : കേരളപിറവി. 07.) നവംബർ 14 : ശിശു ദിനം. 08.) ജനുവരി 26 : റിപബ്ലിക് ദിനം.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഓണാഘോഷം, സ്വാതന്ത്ര്യ ദിനആഘോഷം,ക്രിസ്തുമസ്,ശിശുദിനം തുടങ്ങിയവ വളരെ നല്ല രീതിയിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ആഘോഷിക്കുന്നു.
അദ്ധ്യാപകർ
'പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
വിദ്യാരംഗം കലാസാഹിത്യവേദി- കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നത് ഈ ക്ലബിലൂടെ ആണ്.. ഇതിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്കൂൾ തലം , സബ്ജില്ലാതലം, എന്നിവടങ്ങളിൽ നടന്ന മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്.
- ഇംഗ്ലീഷ് ക്ലബ് :-
- സയൻസ് ക്ലബ്:- ശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ,ശാസ്ത്ര കൗതുകം, മറ്റ് പരീക്ഷണങ്ങൾ എന്നിവ നടത്തുന്നു .ശാസ്ത്ര ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പുകൾ തയാറാക്കുക , ക്വിസ്സ് , ശാസ്ത്ര നിരീക്ഷണം ,ശാസ്ത്ര പ്രദർശനം എന്നിവ നടത്തുന്നു.
- ഹെൽത്ത് ക്ലബ് - ഇതിൽ കുട്ടികളുടെ ഉയരം, തൂക്കം എന്നിവ രേഖപ്പെടുത്തുകയും ആരോഗ്യപരമായ ശീലങ്ങൾ വളർത്തുവാൻ വേണ്ട ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ശരീരികവും മാനസികാവുമായ വ്യായാമം ചെയ്യണ്ട രീതികൾ വിശദീകരിക്കുകയും ചെയ്യുന്നു.
- ഗണിത ക്ലബ്:- ഈ ക്ലബിൽ ഗണിത കേളികൾ ,ഗണിത കളികൾ, ഗണിത ക്വിസ്സ് ,ഐ ടി അധിഷ്ഠിത ഗണിതകളികൾ ,മാന്ത്രിക ചതുരം, മാന്ത്രിക സംഗലനം , ചിത്ര ഗണിതകളികൾ എന്നിവ നടത്തുന്നു .
- സാമൂഹ്യ ശാസ്ത്ര ക്ലബ്:- സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, അതുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം,ക്വിസ്സ് ,റാലികൾ എന്നിവ നടത്തുന്നു.
- ഹിന്ദി ക്ലബ്-ഹിന്ദി ക്ലബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യിച്ചു. കുട്ടികൾക്ക് വർക്ക് ഷീറ്റ്, ഗാന്ധി ക്വിസ്സ് ഹിന്ദി ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ നല്കി.ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ധാരാളം പോസ്റ്ററുകൾ തയാറാക്കി
സ്കൂൾ ഫോട്ടോകൾ
-
ലഘുചിത്രം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
അടൂർ, ഏഴംകുളം ചന്ദനപ്പള്ളി റോഡിൽ കൊടുമൺ ജങ്ഷനിൽ നിന്നും ഏകദേശം 2൦൦ മീറ്റർ തെക്കു ഭാഗത്തു, റോഡിന്റെ കിഴക്കു ഭാഗത്തു കൊടുമൺ സർവീസ് സഹകരണ ബാങ്കിന്റെ എതിർവശത്തു സ്‌കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps:9.184484,76.771706|zoom17}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38271
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അടൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ