"ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('<nowiki>വർഗ്ഗം:പരിസ്ഥിതി ക്ലബ്ബ് </nowiki> === പരിസ്ഥിതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
<nowiki>[[വർഗ്ഗം:പരിസ്ഥിതി ക്ലബ്ബ് ]]</nowiki>
 
=== പരിസ്ഥിതി ക്ലബ്ബ്  ===
<font color=black><font size=4>'''<big>പരിസ്ഥിതി ക്ലബ്ബ് </big><br>
<font color=black><font size=4>
   *പരിസ്ഥിതി ക്ലബ്ബ്  കല്ലൂപ്പാറ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
   *പരിസ്ഥിതി ക്ലബ്ബ്  കല്ലൂപ്പാറ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
ഹരിത കേരള മഷന്റെ സ്കൂൾ തല പ്രവർത്തനങ്ങളിൽ മികച്ച പങ്കാളിത്തം വഹിക്കാൻ കല്ലൂപ്പാറ  ഗവൺമെന്റ് സ്കൂളിനു സാധിച്ചു. നിലം ഒരുക്കുക , വിത്ത് വിതക്കുക , മഴക്കുഴി നിർമ്മിക്കുക , ശുചീകരിക്കുക തുടങ്ങി പരിസ്ഥിതിയുമായി ഇണങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 250 വൃക്ഷത്തൈകൾ ഉൽപ്പാദിപ്പിക്കാൻ കല്ലൂപ്പാറ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് സാധിച്ചു. പ്രകൃതിയെ പാഠമാക്കാൻ വീടൊരു വിദ്യാലയമാക്കാൻ കുട്ടികൾക്കു സാധിച്ചു.
ഹരിത കേരള മഷന്റെ സ്കൂൾ തല പ്രവർത്തനങ്ങളിൽ മികച്ച പങ്കാളിത്തം വഹിക്കാൻ കല്ലൂപ്പാറ  ഗവൺമെന്റ് സ്കൂളിനു സാധിച്ചു. <br>നിലം ഒരുക്കുക , വിത്ത് വിതക്കുക , മഴക്കുഴി നിർമ്മിക്കുക , ശുചീകരിക്കുക തുടങ്ങി പരിസ്ഥിതിയുമായി ഇണങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. <br>ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 250 വൃക്ഷത്തൈകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു <br>പ്രകൃതിയെ പാഠമാക്കാൻ വീടൊരു വിദ്യാലയമാക്കാൻ കുട്ടികൾക്കു പ്രേരണ നൽകി.
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1483980" എന്ന താളിൽനിന്ന് ശേഖരിച്ചത്