"എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 32: | വരി 32: | ||
പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= | | ||
പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | | ||
സ്കൂള്‍ ചിത്രം= | സ്കൂള്‍ ചിത്രം= Mmethighschool.jpg|400px|right| | ||
}} | }} | ||
ചരിത്രമുറങ്ങുന്ന മലബാറിലെ,മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് ദേശീയ പാത213ല്‍കൂടി വടക്കോട്ട് അഞ്ച് കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ [[എം.എം.ഇ.ടി കോംപ്ലക്സില്‍]] എത്തിച്ചേരാം. | ചരിത്രമുറങ്ങുന്ന മലബാറിലെ,മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് ദേശീയ പാത213ല്‍കൂടി വടക്കോട്ട് അഞ്ച് കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ [[എം.എം.ഇ.ടി കോംപ്ലക്സില്‍]] എത്തിച്ചേരാം. സൂര്യ നസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണത്തിന്റെ പേടി സ്വപ്നമായിരുന്നു മേല്‍മുറി.[[മലബാര്‍ കലാപ]]മെന്ന സ്വാതന്ത്ര്യസമരത്തിന് ചൂടും ചൂരും നല്‍കിയത് മേല്‍മുറിയിലെ മാപ്പിളപ്പോരാളികളെ | ||
ഒതുക്കാനായിരുന്നു എം.എസ്.പി എന്ന [[മലബാര്‍ സ്പെഷ്യല്‍ പോലീസി]]ന്റെ ക്യാംബുകള്‍ വിളിപ്പാടകലത്തില്‍ മലപ്പുറത്തും പിന്നെ മേല്‍മുറിയിലും അന്ന് ബ്രിട്ടീഷുകാ ര്‍ സ്ഥാപിച്ചത്. | |||
അധിനിവേശ ശക്തികളോട് സന്ധിയില്ലാ സമരം ചെയ്ത ഈ നാടിന്റെ മക്കള്‍ വിദ്യാഭ്യാസവും | |||
അധിനിവേശ ശക്തികളോട് സന്ധിയില്ലാ സമരം ചെയ്ത ഈ നാടിന്റെ മക്കള്‍ വിദ്യാഭ്യാസവും ഉദ്യോഗവും മറന്നു.അവരുടെ മക്കള്‍ വളര്‍ന്നപ്പോഴാകട്ടെ പഠിക്കാന്‍ സൗകര്യങ്ങളുണ്ടായിരുന്നില്ല.ഏറെ ദൂരം താണ്ടിയാണെങ്കിലും അവരില്‍ പലരും വിദ്യതേടി സമീപ പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചു.ചിലരൊക്കെ മെട്രിക്കുലേറ്റുകളായി.അപൂര്‍വ്വം ചിലര്‍ ബിരുദധാരികളും. വിജ്ഞാനബോധമുള്ള അവരില്‍ ചിലര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി അവിരാമം പരിശ്രമിച്ചു.ശ്രമം പലപ്പോഴും പാഴ്വേലയായി. | ഉദ്യോഗവും മറന്നു.അവരുടെ മക്കള്‍ വളര്‍ന്നപ്പോഴാകട്ടെ പഠിക്കാന്‍ സൗകര്യങ്ങളുണ്ടായിരുന്നില്ല. | ||
ഏറെ ദൂരം താണ്ടിയാണെങ്കിലും അവരില്‍ പലരും വിദ്യതേടി സമീപ പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചു.ചിലരൊക്കെ മെട്രിക്കുലേറ്റുകളായി. അപൂര്‍വ്വം ചിലര്‍ ബിരുദധാരികളും. വിജ്ഞാനബോധമുള്ള അവരില്‍ ചിലര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി അവിരാമം പരിശ്രമിച്ചു.ശ്രമം പലപ്പോഴും പാഴ്വേലയായി. | |||
2004 ലെ ജൂണ്‍ മാസത്തില്‍ ആ സ്വപ്നം പൂവണിഞ്ഞു. അഡ്വ.എന്‍.സൂപ്പി വിദ്യാഭ്യാസമന്ത്രി ആയിരിക്കെ മേല്‍മുറിയിലേക്കൊരു ഹൈസ്കൂള്‍ അനുവദിച്ചു.[[മേല്‍മുറി മുസ്ലിം എഡുക്കേഷണല്‍ ട്രസ്റ്റി]]ന്റെ ഏറെക്കാലത്തെ കഠിനാധ്വാനം ഫലം കണ്ടു.അതാണ് എം.എം.ഇ.ടി ഹൈസ്കുള്‍. മേല്‍മുറിക്കാരുടെ ഹൈസ്കൂള്‍. | 2004 ലെ ജൂണ്‍ മാസത്തില്‍ ആ സ്വപ്നം പൂവണിഞ്ഞു. അഡ്വ.എന്‍.സൂപ്പി വിദ്യാഭ്യാസമന്ത്രി ആയിരിക്കെ മേല്‍മുറിയിലേക്കൊരു ഹൈസ്കൂള്‍ അനുവദിച്ചു.[[മേല്‍മുറി മുസ്ലിം എഡുക്കേഷണല്‍ ട്രസ്റ്റി]]ന്റെ ഏറെക്കാലത്തെ കഠിനാധ്വാനം ഫലം കണ്ടു.അതാണ് എം.എം.ഇ.ടി ഹൈസ്കുള്‍. മേല്‍മുറിക്കാരുടെ ഹൈസ്കൂള്‍. | ||
ശൈശ വാവസ്തയില്‍ ഉള്ള ഈ വിദ്യാലയം ഒരുകൂട്ടം ഊര്‍ജ്ജസ്വലരയ അദ്ധ്യാപകരുടെയും | ശൈശ വാവസ്തയില്‍ ഉള്ള ഈ വിദ്യാലയം ഒരുകൂട്ടം ഊര്‍ജ്ജസ്വലരയ അദ്ധ്യാപകരുടെയും | ||
മാനെജ്മെന്റി ന്റ യൂം കൂട്ടായ്മ കൊണ്ട് മറ്റ് വിദ്യാലയങ്ങള്‍ ക്കൊപ്പം എത്താന്‍ സാധിക്കുന്നു | മാനെജ്മെന്റി ന്റ യൂം കൂട്ടായ്മ കൊണ്ട് മറ്റ് വിദ്യാലയങ്ങള്‍ ക്കൊപ്പം എത്താന്‍ സാധിക്കുന്നു | ||
എന്നതില്‍സന്തൊഷം ഉണ്ട്. | |||
== | ==ഔദ്യോഗികവിവരങ്ങള്‍== | ||
അഞ്ച് മുതല്‍ പത്തുവരെ ക്ലാസുകളിലായി നാല്‍പത്തിയൊന്നു ഡിവിഷനുകളിലായി രണ്ടായിര ത്തില്‍ അധികം വിദ്യാ ര്‍ത്ഥികളും അറുപത്തി അഞ്ച് അദ്ധ്യാപകരും ഏഴ് അനദ്ധ്യാപരും ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു. | |||
2007ല്‍ ആദ്യത്തെ എസ് എസ് എല്‍ സി ബാച്ച് വി ദ്യാര്‍ത്ഥികള്‍ 97.5% വിജയ വുമായി പുറത്തിറങ്ങി. | 2007ല്‍ ആദ്യത്തെ എസ് എസ് എല്‍ സി ബാച്ച് വി ദ്യാര്‍ത്ഥികള്‍ 97.5% വിജയ വുമായി പുറത്തിറങ്ങി. | ||