"സി എച്ച് എം എച്ച് എസ് എളയാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 68: വരി 68:
== സാരഥികള്‍ ==
== സാരഥികള്‍ ==
'''സ്കൂളിന്റെ പ്രിൻസിപ്പൽ  
'''സ്കൂളിന്റെ പ്രിൻസിപ്പൽ  
ജ: സുഹൈൽ സി
ജ: സുഹൈൽ സി<br/>
[[ചിത്രം:hm13014.jpg|gthumb|250px]]  
[[ചിത്രം:hm13014.jpg|gthumb|250px]]  



12:09, 4 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സി എച്ച് എം എച്ച് എസ് എളയാവൂർ
വിലാസം
വാരം

കണ്ണൂര്‍ ജില്ല
സ്ഥാപിതം15 - july -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാള‌വും ഇംഗ്ലീഷും
അവസാനം തിരുത്തിയത്
04-12-201613014




കണ്ണൂര്‍ നഗരത്തിൽ നിന്ന് 7 കി.മി അകലെ മട്ടന്നൂർ റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് CHM High School, Elayavoor'. ജില്ലയിലെ എറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന പ്രധാന വിദ്യാലയങ്ങളില്‍ ഒന്നാണ്‌ ഇത് ' പാഠ്യ പാഠ്യേതര രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചവരുന്നു

DISTRICT ATHLETIC CHAMPION SCHOOL

|

ചരിത്രം

1995 ല്‍ ഹൈസ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. 2002 ല്‍ ഹയര്‍ സെക്കന്റരി സ്കൂള്‍ ആയി ഉയർത്തപ്പെട്ടു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 70 ക്ലാസ് മുറികളുമുണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം നാൽപത്തി അഞ്ചോളം കമ്പ്യൂട്ടറും ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

വിശാലമായ മൂന്ന് സ്മാര്ട്ട് ക്ലാസ് റൂമുകൾ വിദ്യാലയത്തിലുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • j r c
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എസ് പി സി യൂണിറ്റ്
  • റോഡ് സേഫ്റ്റി ക്ലബ്ബ്
  • ക്ലാസ് ലൈബ്രറികൾ
  • സെൻട്രൽ ലൈബ്രറി
  • സ്കോളർഷിപ്പ് വിംഗ്

മാനേജ്മെന്റ്

മനാറുല്‍ഹുദാ എഡുക്കേഷനല്‍ സൊസൈറ്റി വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 2 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുഹമ്മദ് മാനേജറായും പ്രവര്‍ത്തിക്കുന്നു.

സാരഥികള്‍

സ്കൂളിന്റെ പ്രിൻസിപ്പൽ ജ: സുഹൈൽ സി
gthumb


സ്കുളിന്റെ ഹെഡ്മാസ്റ്റർ

ജ: സുബൈർ പി പി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ജ: മമ്മു മാസ്റ്റർ
  • ജ: അബൂബക്കർ ചൂളിയാട്
  • ജ: മുസ്തഫ മാസ്റ്റർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക സ ജില സലീo

  • ചർമ്മ രോഗ വിദഗ്ദദ ൻ ഡോ. മുഹമ്മദ് റസ് മി
  • ഡോ. ഹർഷ
  • ഗസൽ ഗായിക ഇംതിയാസ് ബീഗം

വഴികാട്ടി





<googlemap version="0.9" lat="11.875078" lon="75.403461" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.874742, 75.399857 C H M HIGH SCHOOL ELAYAVOOR </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.