"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Govt. V.H.S.S Veeranakavu}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> |
12:08, 4 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ് | |
---|---|
വിലാസം | |
വീരണകാവ് തിരുവനന്തപുരം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റി൯കര. |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
04-12-2016 | Sathish.ss |
എ൯റ്റെ ഗരാമം
ഒരു മലയോര മേഖലയാണ് ഈ ഗരാമം. നാഗരികതയുടെ ഒരു കപടതയും ഇലലാത്ത പറകൃതിയും ഒരു പിടി മനുഷയരും. സംസ്കാരത്തി൯റ്റെ മായാത്ത മുഖമു൫ ഈ ഗരാമത്തില് അയ്യപ്പക്ഷേത്രത്തിനടുത്ത് കാവായി പരിലസിക്കുന്നു. ഹരിതാഭമായ ഗരാമം വീരണകാവ് . ഇവിടെ തലമുറയുടെ ആവിഷ്കാരത്തിനും ഉദയത്തിനും നാനദി കുറിക്കാ൯
ഗരാമത്തി൯റെ ഹൃദയസ്പന്ദനം പോലെ നാടി൯റെ ഹൃത്തില് ഒരു സരസ്വതിക്ഷേത്റം ഗവ.വി.എച്ച്.എസ്.എസ് വീരണകാവ്
ചരിത്രം
അനന്തപുരിയുടെ ദക്ഷിണകോണില് അഗസ്ത്യാ൪ മലയുടെ താഴ്വരയില് സ്ഥിതി ചെയ്യുന്ന വീരണകാവ്
എന്ന ഗരാമം ഭൂമിശാസ്ത്റ പരമായി മൂന്ന് മലയോര ഗരാമങ്ങളുടെ സംഗമ സ്ഥാനമാണ്. ഈ ഗരാമങ്ങളുടെ സംസ്കാര സ്തോതസ്സായി നിലകൊള്ളുന്ന ഈ സ്കൂളിന്
നൂറ്റാണ്ടിലേറെ പഴക്കമുണ്ട.
ആദ്യകാലത്ത് കാഞ്ഞിരചുവട്ടില് പ്റവ൪ത്തിച്ചുവരുന്ന കെട്ടിടം കാഞ്ഞിരമൂട് കുടിപ്പള്ളിക്കൂടം എന്നറിയപ്പെട്ടു. 19-ാം നൂറ്റാണ്ടി൯റെ അവസാനത്തില് കാന്നിരമൂട് കുടിപ്പള്ളിക്കൂടം ലോവ൪ പ്റൈമറി സ്കൂളായി. കാഞ്ഞിരമൂട് എല്.പി.എസ്. പിന്നീട് പെരുങ്കുളം എന്ന പേരില് അറിയപ്പെട്ടു. സമീപപ്റദേശത്തെ ഉറവവറ്റാത്ത കുളം സാകൂളിന് പെരുങ്കുളം എന്ന പേര് നേടിക്കൊടുത്തു. കുളം വറ്റിയപ്പോള് പട്ടകുളം ആയി. അ5 കിലോമീറ്റ൪ ചുറ്റളവിലെ എക വിദ്യാലയമായിരുന്നു അത്. 1951 ല് അപ്പ൪ പ്റൈമറി സ്കൂളായി ഉയ൪ത്തി. ഹൈസ്കുള് വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളില് പോകേണ്ടസ്ഥിതി ഉണ്ടായിരുന്നതിനാല് മുന് പംചായത്ത് പ്റസിഡ൯റ് ശ്റീ സുകുമാര൯ നായരുടെ അദ്യകാക്ഷതില് അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിച്ച് കുറച്ച് പണം പംചായത്തില് നിന്നും ബാക്കി നാട്ടുകാരില് നിന്നും പിരിച്ചെടുത്ത് കാ൪ത്തികപറംപില് സോമ൯ നായ൪ എന്ന വ്യക്തിയില് നിന്നും ഒരേക്ക൪ സ്ഥലം .
ഭൗതികസൗകര്യങ്ങള്‍
2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്3കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഗണിത ക്ളബ് സയ൯സ് ക്ലബ് ഐറ്റി ക്ലബ് സോഷ്യല് ക്ളബ് ഹിന്ദി ക്ളബ് ഇംഗ്ളീഷ് ക്ളബ്
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="8.566084" lon="77.119904"> (V) 8.515836, 77.106514, veeranakavu school </googlemap>