"ജി.എച്ച്.എസ്.എസ്. തടത്തിൽപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പഠനേതരം)
(സാരതി)
വരി 64: വരി 64:


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :'''| വി.ശിവരാംന് ആചാരി | ജെ.ജോണ്സണ് | പ്ത്മനാഭന് ഏന് | |കെ.രഘവന്| രിഷികെഷപ്രഭു | പി.അബ്ദുല്ലകുട്ടി | ദിവാകരന് |  | അബൂബക്കര്‍ | ഗൊപാലക്രിഷ്നന്‍ | മുംതാസ് | രാധാകൊവിലമ്മ | വീരാന്‍ കുട്ടി.കെ.കെ.| ഉമാദേവി|കെ ഗൗരി |കെ.കെ.മോനുദ്ദീന്‍, പ്രഭാകന്‍ നായര്‍, മുഹമ്മദ് മന്‍സുര്‍, മമ്മദ് കണ്ണാടിപറമ്പില്‍
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :'''| വി.ശിവരാംന് ആചാരി | ജെ.ജോണ്സണ് | പ്ത്മനാഭന് ഏന് | |കെ.രഘവന്| രിഷികെഷപ്രഭു | പി.അബ്ദുല്ലകുട്ടി | ദിവാകരന് |  | അബൂബക്കര്‍ | ഗൊപാലക്രിഷ്നന്‍ | മുംതാസ് | രാധാകൊവിലമ്മ | വീരാന്‍ കുട്ടി.കെ.കെ.| ഉമാദേവി|കെ ഗൗരി |കെ.കെ.മോനുദ്ദീന്‍, പ്രഭാകന്‍ നായര്‍, മുഹമ്മദ് മന്‍സുര്‍,  
{| class="wikitable"
{| class="wikitable"
|-
|-

11:01, 4 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. തടത്തിൽപറമ്പ
വിലാസം
പുതിയേടത്ത് പറമ്പ

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-12-2016Ghssthadathilparamba18006




ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ഒളവട്ടൂര്‍ പ്രദേശം.പച്ചപ്പ് നിറഞ കുന്നിന്‍ നിരകള്‍, വിള സമൃദ്ധമായ കൃഷിയിടങ്ങള്‍, ഗ്രമീണതയുടെ വിശുദ്ധി ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന മലപ്പുറം ജില്ല യിലെ അപൂര്‍വം നാട്ടിന്‍ പുറങ്ങളില്‍ ഒന്ന്. 1974 ല്‍ അറിവിന്റെ അണയാത്ത അക്ഷരവിളക്കായി ഈ വിദ്യാലയം സ്ഥാപിതമായി.

വിദ്യാഭ്യാസ സാമ്പത്തിക മേഖലയില്‍ വളരെ പിന്നൊക്കമായ ഒളവട്ടൂര്‍ പ്രദെശത്തിന്രെ ചിരകാല സ്വപ്നമായിരുന്ന ഹയ്സ്ക്കൂള്‍ 1974 ല്‍ സി.എച്.മുഹമ്മദ് കൊയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ്‍ സ്താപിക്കപ്പെട്ടത്. തുടക്കത്തില്‍ വാടക കെട്ടിടത്തിലും തുടര്‍ന്ന് പി.ടി.എ. നിര്‍മിച കെട്ടിടത്തിലുമായി പ്രവര്‍ത്തനമാരംഭിചു.ഇപ്പോള്‍ ജില്ലാ പഞ്ചായത്ത്, എസ്.എസ്.എ കെട്ടിടള് ഉണ്ട്.2004 ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം തുടങി. ഹയര്‍ സെക്കണ്ട്റിയില്‍ ഹ്യുമാനിറ്റീസ്, കൊമെര്‍സ്, സയന്‍സ് വിഭഗങളിലായി 8 ബാചുകളുണ്ട്.


ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതൊളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്ക്കൂള് ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗാന്ധിദര്‍ശന്‍ പഠനപരിപാടി
  • ജെ.ആര്‍.സി
  • coloured dreams english magazine of sslc students 0

വിദ്യാരംഗം കലാ സാഹിത്യ വേദി.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :| വി.ശിവരാംന് ആചാരി | ജെ.ജോണ്സണ് | പ്ത്മനാഭന് ഏന് | |കെ.രഘവന്| രിഷികെഷപ്രഭു | പി.അബ്ദുല്ലകുട്ടി | ദിവാകരന് | | അബൂബക്കര്‍ | ഗൊപാലക്രിഷ്നന്‍ | മുംതാസ് | രാധാകൊവിലമ്മ | വീരാന്‍ കുട്ടി.കെ.കെ.| ഉമാദേവി|കെ ഗൗരി |കെ.കെ.മോനുദ്ദീന്‍, പ്രഭാകന്‍ നായര്‍, മുഹമ്മദ് മന്‍സുര്‍,

വര്ഷം 1 പെര് 2 header 3
row 1, cell 1 row 1, cell 2പ row 1, cell 3
row 2, cell 1 row 2, cell 2 row 2, cell 3

ജി.എച്ച്.എസ്.എസ്. തടത്തിൽപറമ്പvismaya.pdf/

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഗിരീഷെ ബാബു, ജില്ലാ വിദ്യാബ്ബഭ്യാസ ഒഫീസര്‍ മലപ്പുറം

എ. അബ്ദുല്‍ കരീം ഗ്രാമ പഞയത് പ്രസിദെന്റ് ചെരുകവ്, ബ്ളോക്ക് പഞ്ചായത്ത് വൈസ്‍പ്രസിഡന്റ് ഫൈസല്‍ MBBS london

വഴികാട്ടി