"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42011 ghsselampa (സംവാദം | സംഭാവനകൾ)
No edit summary
42011 ghsselampa (സംവാദം | സംഭാവനകൾ)
No edit summary
വരി 103: വരി 103:
<big>സ്കൂളിലെ കുട്ടികളുടേയും അധ്യാപകരുടേയും നീണ്ട നാളത്തെ ആഗ്രഹമായിരുന്നു നന്നായി ക്രമീകരിച്ചിരിക്കുന്ന ഒരടുക്കളയും സൗകര്യപ്രദമായിരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന ഒരു ഭക്ഷണശാലയും. ഈ ആഗ്രഹം ഇപ്പോൾ സാക്ഷാത്കരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കുട്ടികളും അദ്ധ്യാപകരും. പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തോടനുബന്ധിച്ച് നിർമ്മിച്ച ഹാളിന്റെ താഴെനിലയിലാണ് അടുക്കളയും വിശാലമായ ഭക്ഷണ ശാലയും സജ്ജീകരിച്ചിരിക്കുന്നത്.  എല്ലാ വിധ ആധുനിക സംവിധാനങ്ങളും ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് അടുകള തയ്യാറാക്കിയിട്ടുള്ളത്. ഇതിനോടനുബന്ധിച്ച് ഒരു സ്റ്റോർ റൂമും ക്രമീകരിച്ചിരിക്കുന്നു.  ബൊഫെ രീതിയിൽ ഭക്ഷണം വിതരണം ചെയ്യാൻ വേണ്ടിയുള്ള സജ്ജീകരണങ്ങൾ ഇവിടെയുണ്ട്. ഭക്ഷണ ശാലയിൽ ഏതാണ്ട് 500 ൽപരം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്.  ആവശ്യത്തിന് ഫാനുകളും ലൈറ്റുകളും ഹാളിൽ ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് കൈ കഴുകാനാവശ്യമായ ടാപ്പുകൾ ഈ ഹാളിൽത്തന്നെ ക്രമീകരിച്ചിരിക്കുന്നു.  ആവശ്യമായ ഫർണിച്ചറുകൾ എത്തിയാലുടൻതന്നെ അടുക്കളയുടെ പ്രവർത്തനം ആരംങിക്കുന്നതാണ്.</big>

<big><br /></big>
<big><br /></big>
== ഗേൾസ് അമിനിറ്റി സെന്റർ ==
== ഗേൾസ് അമിനിറ്റി സെന്റർ ==
[[പ്രമാണം:42011 girlsaminity.jpg|ലഘുചിത്രം|ഗേൾസ് അമിനിറ്റി സെന്റർ കെട്ടിടം]]