"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
വരി 118: | വരി 118: | ||
=ചിത്രശാല= | =ചിത്രശാല= | ||
=വഴികാട്ടി= | =വഴികാട്ടി= |
21:43, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള | |
വിലാസം | |
അമരവിള എൽ എം എസ് എച്ച് എസ് എസ് അമരവിള , അമരവിള പി.ഒ. , 695122 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1926 |
വിവരങ്ങൾ | |
ഇമെയിൽ | amarlms123@gmail.com |
വെബ്‍സൈറ്റ് | https://amarlms.webs.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 44070 (സമേതം) |
എച്ച് എസ് എസ് കോഡ് | 01060 |
യുഡൈസ് കോഡ് | 32140700102 |
വിക്കിഡാറ്റ | Q64037920 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി |
വാർഡ് | 30 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 639 |
പെൺകുട്ടികൾ | 442 |
ആകെ വിദ്യാർത്ഥികൾ | 1081 |
അദ്ധ്യാപകർ | 50 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 740 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ റോയ് ബി ജോൺ |
പ്രധാന അദ്ധ്യാപിക | മേരി ജെയ്ൻ |
പി.ടി.എ. പ്രസിഡണ്ട് | ഗോഡ് വിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
അവസാനം തിരുത്തിയത് | |
29-01-2022 | Amaravila |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ എം എസ് എച്ച് എസ് എസ് അമരവിള. ഒരു ശതാബ്ദത്തിലേറെയായി അറിവിന്റെ പ്രകാശഗോപുരമായി നിലനിൽക്കുന്ന ഈ വിദ്യാലയം തെക്കൻ കേരളത്തിന്റെ സാമൂഹികസാംസ്കാരികവളർച്ചയ്ക്ക് നിർണ്ണായക സംഭാവനകൾ നൽകിയിട്ടുണ്ട്.
പ്രിൻസിപ്പൽ - ഡോ.റോയ് ബി ജോൺ
ഹെഡ്മിസ്ട്രസ്സ് - ശ്രീമതി മേരീ ജെയ്ൻ
മാനേജ്മെന്റ്
എൽ എം എസ് കോർപ്പറേറ്റ് മാനേജ്‌മന്റ്
സ്‌കൂൾ യൂട്യൂബ് ചാനൽ- എൽ എം എസ് എച്ച് എസ് എസ് അമരവിള
സ്‌കൂൾ ഫേസ്‌ബുക്ക് പേജ്- എൽ എം എസ് എച്ച് എസ് എസ് അമരവിള
മുൻ സാരഥികൾ
ഹയർസെക്കൻ്ററി വിഭാഗം | ||
കെ തങ്കപ്പൻ | ഗ്രെയ്സ് ഫ്രീഡ സി ആർ | റ്റി കെ ഐശയ്യ തങ്കാബോസ് |
ലൈല | പ്രസന്നാ മേബൽ | ഉഷാകുമാരി |
ഹൈസ്കൂൾ വിഭാഗം | |||
തങ്കപ്പൻ | ഗ്രെയ്സ് ഫ്രീഡ സി ആർ | റ്റി കെ ഐശയ്യ തങ്കാബോസ് | രാജാംബിക |
ലൈല ക്രിസ്റ്റബെൽ | ബ്രഹ്മാനന്ദൻ നായർ എൻ എസ് | സുഷമ എ | രമണി റ്റി |
ഷീല ഇ എം | സുജയ ജസ്റ്റസ് | ഷീബാഷെറിൻ എം എസ് |
ചിത്രശാല
സ്ക്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ഇവിടെ കാണാം. തുടർന്നുള്ള ചിത്രങ്ങൾ കാണാനായി ക്ലിക്ക് ചെയ്യുക
വഴികാട്ടി
* നെയ്യാറ്റിൻകരയിൽനിന്നും 1.5 കി.മി.തെക്കുഭാഗത്തായി NH 66 ന് കരയിലായി അമരവിള CSI ചർച്ചിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു.
*ഉദിയൻകുളങ്ങരനിന്നും 3 കി.മി. വടക്കോട്ട് NH 66 ലൂടെ യാത്രചെയ്താൽ സ്കൂളിൽ എത്തിച്ചേരാം.
*നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽനിന്നും 3കി മി തെക്ക് മാറിയും അമരവിള റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.5കി മി വടക്കുമാറിയുമാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
{{#multimaps:8.38796, 77.10041| width=700px | zoom=16 }}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44070
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ