|
|
വരി 1: |
വരി 1: |
| '''ജി.വി.എച്ച്.എസ്.എസ്.കൊപ്പം'''
| |
| സ്കൂള്‍-അടിസ്ഥാന വിവരങ്ങള്‍
| |
| സ്കൂള്‍-അടിസ്ഥാന വിവരങ്ങള്‍
| |
| ഗവ:വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ കൊപ്പം,പുലാശ്ശേരി.പി.ഒ
| |
|
| |
|
| ഫോണ്‍:04662265333 ഇ-മെയില്‍: gvhsskoppam@gmail.com
| |
| 04662264800(vhse) vhsskoppam@yahoo.cm
| |
|
| |
| വിദ്യഭ്യാസജില്ല :ഒറ്റപ്പാലം റവന്യുജില്ല :പാലക്കാട്
| |
|
| |
| ക്ലാസുകള്‍ :ഹൈസ്ക്കൂള്‍ വിഭാഗം
| |
| std.-8 (11division) 8A to 8 K
| |
| std.-9 (12division) 9A to 9 L
| |
| std.-10(15 division) 10 to 10 O
| |
| VHSE വിഭാഗം
| |
| Audit and Accounting
| |
| Banking Assistance
| |
| Computer Application
| |
| ആകെ കുട്ടികള്‍: ഹൈസ്ക്കൂള്‍ വിഭാഗം
| |
| ആണ്‍കുട്ടികള്‍: 896
| |
| പെണ്‍കുട്ടികള്‍: 782
| |
| ആകെ : 1678
| |
| VHSE വിഭാഗം
| |
|
| |
| ആണ്‍കുട്ടികള്‍ : 28+34
| |
| പെണ്‍കുട്ടികള്‍ : 42+42
| |
| ആകെ : 146
| |
|
| |
| അധ്യാപകര്‍ /അനധ്യാപകര്‍
| |
| Principal/HM-1
| |
| HS -62
| |
| VHSE-16
| |
| Office Staff :2+5=7
| |
| പ്രവര്‍ത്തന സമയം : ഹൈസ്ക്കൂള്‍ വിഭാഗം 10am-4pm
| |
| VHSE വിഭാഗം 9am -4.30pm
| |
| ഈ വിദ്യാലയം നമ്മുടെ വിദ്യാലയം
| |
| നാടിന്റെ ഈ വിദ്യാകേന്ദ്രത്തില്‍ പഠിതാക്കള്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ താഴെ കൊടുക്കുന്നു.
| |
| 1.സദാ സേവന സന്നദ്ധരായ സ്ഥാപനമേധാവി, അധ്യാപകര്‍, ഓഫീസ് ജീവനക്കാര്‍.
| |
| 2.പ്രത്യേകപരിഗണനയര്‍ഹിക്കുന്നവര്‍ക്ക്റിസോഴ്സ് അധ്യാപകന്റെ സേവനം
| |
| ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി പ്രത്യേക പഠനസൗകര്യങ്ങള്‍.
| |
| ഇത്തരം കുട്ടികള്‍ക്ക് പൊതുക്ലാസ് മുറികളിലുംവേണ്ടത്ര സഹായം നല്കല്‍.
| |
| IED റിസോഴ്സ് റൂം.
| |
| 3.കൗണ്‍സലിംഗ് അധ്യാപികയുടെ സേവനം
| |
| മാനസിക പ്രശ്ങ്ങള്‍ക്ക് പരിഹാരം
| |
| പഠനവേഗത കുറഞ്ഞവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം
| |
| കുടുംബാന്തരീക്ഷം,വിദ്യാലയം ഇവിടങ്ങളിലെ പ്രശ്നങ്ങളും, പ്രയാസങ്ങളും തുറന്നുപറയാനുള്ള വേദി.
| |
| പരിഹാരനടപടികള്‍ നിര്‍ദ്ദേശിക്കല്‍
| |
| സ്മാര്‍ട്ട് ക്ലാസ് റൂമിനു സമീപത്തായി പ്രവര്‍ത്തിക്കുന്നു.
| |
|
| |
| 4.ആരോഗ്യ പ്രവര്‍ത്തകയുടെ സേവനം
| |
| ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ
| |
| മുറിവുകള്‍ ഡ്രസ് ചെയ്യുന്നതിനുള്ള സൗകര്യം
| |
| നന്നായി പ്രയോജനപ്പെടുത്തുന്ന ഫസ്റ്റ് എയ്ഡ് സംവിധാനം
| |
| ആരോഗ്യ ബോധവല്‍കരണ ക്ലാസുകള്‍
| |
| 5.ഫിസിയോ തെറാപ്പി സെന്റര്‍
| |
| ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ IEDC കുട്ടികള്‍ക്കുള്ള പ്രത്യേക ഫിസിയോതെറാപ്പി റൂം,ഫിസിയോ തെറാപ്പിസ്റ്റ്.
| |
|
| |
|
| |
| വിപുലമായ ലാബ് സൗകര്യം
| |
| physics,chemistry,biology ഇവയ്ക് ദേശപോഷിണി ലാബുകള്‍
| |
| പരീക്ഷണങ്ങളീലൂടെയുള്ള പഠനം.
| |
| ICT സാധ്യത പ്രയോജനപ്പെടുത്തുന്ന കമ്പ്യൂട്ടര്‍ ലാബുകള്‍.
| |
| VHSE വിഭാഗത്തിന് പ്രത്യേക ലാബുകള്‍.
| |
| കമ്പ്യൂട്ടര്‍ ലാബുകള്‍
| |
| 3 കമ്പ്യൂട്ടര്‍ ലാബുകള്‍
| |
| DESKTOP,LAPTOP,NETBOOK,LCD COMPUTERS
| |
| മാതൃകാ ഐ.സി.ടി സ്കൂള്‍
| |
| 5 ഡിജിറ്റല്‍ ക്ലാസ് മുറികള്‍
| |
| വിപുലമായ സി.ഡി ലൈബ്രറി.
| |
| ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം.
| |
| സംസ്ഥാന തലത്തില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളടങ്ങിയ ഐ.ടി ക്ലബ്ബ്.
| |
| ലൈബ്രറി നിങ്ങള്‍ക്കൊപ്പം എന്നും എപ്പോഴും
| |
| അയ്യായിരത്തോളം പുസ്തകങ്ങള്‍
| |
| മികച്ച റഫറന്‍സ് സൗകര്യം
| |
| വായനാമൂലയില്‍ ആനുകാലികങ്ങള്‍ പത്രങ്ങള്‍
| |
| ചര്‍ച്ചാക്ലാസുകള്‍,മത്സരങ്ങള്‍
| |
| ലൈബ്രറി കാര്‍ഡിന്‍മേല്‍ ചിട്ടയായ പുസ്തകവിതരണം.
| |
| സ്മാര്‍ട്ട് റൂം
| |
| വിശാലമായ ഹാള്‍,ഓഫീസ് കെട്ടിടത്തിന്റെ മുകള്‍ നിലയില്‍.
| |
| LCD POJECTOR,COMPUTER,SOUND SYSTEM,TV,DVD PLAYER,CD LIBRARY
| |
| പഠനം കൂടുതല്‍ കാര്യക്ഷമം
| |
| ചര്‍ച്ചകള്‍,സെമിനാറുകള്‍,പ്രസംഗങ്ങള്‍,ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
| |
| DOCUMENTORY,SHORT FILM പ്രദര്‍ശനങ്ങള്‍
| |
| ക്ലബുകള്‍
| |
| വിദ്യാരംഗം.ഐ.ടി,സാമൂഹ്യശാസ്ത്രം,സയന്‍സ്,പരിസ്ഥിതി,ഹരിതസേന,ആരോഗ്യ ക്ലബ്,english,hindi,urdu,Arabic,sanskrit,Maths ക്ലബുകള്‍.
| |
| പ്രതിഭകളെ പങ്കെടുപ്പിച്ച് ഉദ്ഘാടനം,ക്ലാസുകള്‍,ലാബ്പരീക്ഷണങ്ങള്‍.
| |
| ചുമര്‍പത്രങ്ങള്‍,പോസ്റ്ററുകള്‍.
| |
| ദിനാചരണങ്ങള്‍.
| |
| ക്ലബ്ബ് പ്രവര്‍ത്തനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.ഇത് +2 പ്രവേശനത്തിനു ബോണസ്മാര്‍ക്ക് ലഭിക്കാന്‍ സഹായകരം.
| |
| പഠനയാത്രകള്‍.
| |
| സാഹിത്യശില്‍പ്പശാലകള്‍.
| |
| പൊലിക നാടന്‍പാട്ട്സംഘം.
| |
| '''production cum training centre ന്റെ ഒരു സംരംഭം.'''
| |
|
| |
| Student Bank
| |
| വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തല്‍.
| |
| കൂടുതല്‍ വിവരങ്ങള്‍ക്ക് vhse വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്.
| |
|
| |
| SSLC വിജയശതമാനം വര്‍ദ്ധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികള്‍.
| |
|
| |
| പ്രഭാത-സായാഹ്ന ക്ലാസുകള്‍.
| |
| പി.ടി.എ സഹകരണത്തോടെ കോച്ചിംഗ് ക്ലാസുകള്‍,വെക്കേഷന്‍ ക്ലാസുകള്‍
| |
| പ്രാദേശിക പഠന കേന്ദ്രങ്ങള്‍.
| |
| Student Adopted Group ,Teacher Adopted Group.
| |
| കുട്ടികളുടെ ഹാജര്‍,അച്ചടക്കം ഇവ ഉറപ്പുവരുത്താന്‍ ഡയറിസംവിധാനം,രക്ഷിതാക്കളുമായി ആശയവിനിമയം,ഗൃഹസന്ദര്‍ശനം.
| |
| പഠന ടൈംടേബിള്‍ നല്കല്‍.
| |
| പഠനവേഗത കുറഞ്ഞവര്‍ക്ക് പ്രത്യേക സഹായപുസ്തകങ്ങള്‍.
| |
| Unitevaluation ,monthly evaluation,mid term evaluation, continuous evaluation.
| |
| Class P.T.A, MotherPTA, PTA General body.
| |
| ഫലപ്രദമായSRG, SUBJECT COUNCIL.
| |
| ഈ വര്‍ഷം 666 കുട്ടികള്‍ sslc പരീക്ഷക്കു തയ്യാറെടുക്കുന്നു
| |
| ദേശത്തിന് ദിശാബോധം നല്‍കാന്‍ ഈ വിദ്യാലയത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും താങ്കളുടെയും സുഹൃത്തുകളുടെയും സഹായംവേണം.
| |
| ഈ വിദ്യാലയത്തിന്റെ പുരോഗതിക്ക് സഹായിക്കുന്ന സുമനസ്സുകള്‍ ഞങ്ങള്‍ക്ക് എന്നും താങ്ങും തണലുമാകും.ത്രിതല പഞ്ചായത്തുകള്‍,ജനപ്രതിനിധികള്‍,സന്നദ്ധസംഘടനകള്‍,രാഷ്ടീയപ്രസ്ഥാനങ്ങള്‍,പി.ടി.എ, എം.പി.ടി.എ,SSG,പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഇവരോടുള്ള കൃതജ്ഞത എന്നും ഞങ്ങള്‍ക്കുണ്ട്.
| |