"ജി. എച്ച്. എസ്സ്. കുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

school photo
(school history)
(school photo)
വരി 29: വരി 29:
| പ്രധാന അദ്ധ്യാപകന്‍= രവീന്ദ്രന്‍ കെ കെ
| പ്രധാന അദ്ധ്യാപകന്‍= രവീന്ദ്രന്‍ കെ കെ
| പി.ടി.ഏ. പ്രസിഡണ്ട്= പോളച്ചന്‍
| പി.ടി.ഏ. പ്രസിഡണ്ട്= പോളച്ചന്‍
| സ്കൂള്‍ ചിത്രം= 23033 GHS KUZHUR.jpg ‎|  
| സ്കൂള്‍ ചിത്രം= 23033-GHS KUZHUR.jpg
‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}
വരി 40: വരി 41:
വടക്കേ വീപാട്ട് വാര്യത്ത് വക ദാനം കിട്ടിയ സ്ഥലത്ത് പനയോലകൊണ്ട് മേഞ്ഞ താല്‍ക്കാലികഷെഡ്ഡില്‍ (ഇന്നത്തെ ചെസ് ഹാള്‍, ഭക്ഷണശാല) പള്ളിക്കൂടമായി 1914-ല്‍ അദ്ധ്യയനം ആരംഭിച്ചു.സ്കൂള്‍ ആരംഭിക്കുന്നതിനു വേണ്ടി താല്‍പര്യമെടുത്ത വന്ദ്യരായ സുമനസ്സുകളെക്കുറിച്ച് അറിയാന്‍ കഴിഞ്ഞിട്ടില്ല.പിന്നീട് ജൂനിയര്‍ ബേസിക് സ്കൂളായി രൂപാന്തരപ്പെട്ടു.

അന്നിവിടം തികച്ചും വിജനമായ പ്രദേശമായിരുന്നു.റോഡിന്റെ സൈഡിലെ പൊളിച്ചുമാറ്റിയ കെട്ടിടം അന്നുണ്ടായിരുന്നു.പടി‌ഞ്ഞാറ്ഭാഗത്ത് ഇപ്പോഴത്തെ പഞ്ചായത്ത് ഓഫീസിന് തൊട്ടുപടി‌ഞ്ഞാറ്ഭാഗത്തായി കൊച്ചിരാജാവിന്റെ നിയന്ത്രണത്തിലുളള പഴയകാല നീതിന്യായആസ്ഥാനമായ ഹജൂര്‍ കച്ചേരി നിലവിലുണ്ടായിരുന്നു.അതിന് തൊട്ടുപിന്നില്‍ ആലിന് കിഴക്കായി 'കാവട'(അന്യരുടെ കൃഷിനശിപ്പിച്ച കന്നുകാലികളെ പിടിച്ചുകെട്ടി സൂക്ഷിക്കുന്ന ഹജൂര്‍ കച്ചേരിയുടെ നിയന്ത്രണത്തിലുളള തൊഴുത്ത്) യുണ്ടായിരുന്നു.സ്കൂളിന്റെ വടക്കേ ഗേററിനോട്ചേര്‍ന്നുളള കിണര്‍ ഈ ഹജൂര്‍ കച്ചേരിയുടെ കാലത്തുളള കിണറാണ്.കിണറിന്റെ നിര്‍മ്മാണത്തില്‍ത്തന്നെ വെളളം ശുദ്ധീകരിക്കുന്നതിനും ഔഷധീകരിക്കുന്നതിനുമായി നെല്ലിപ്പലക
അന്നിവിടം തികച്ചും വിജനമായ പ്രദേശമായിരുന്നു.റോഡിന്റെ സൈഡിലെ പൊളിച്ചുമാറ്റിയ കെട്ടിടം അന്നുണ്ടായിരുന്നു.പടി‌ഞ്ഞാറ്ഭാഗത്ത് ഇപ്പോഴത്തെ പഞ്ചായത്ത് ഓഫീസിന് തൊട്ടുപടി‌ഞ്ഞാറ്ഭാഗത്തായി കൊച്ചിരാജാവിന്റെ നിയന്ത്രണത്തിലുളള പഴയകാല നീതിന്യായആസ്ഥാനമായ ഹജൂര്‍ കച്ചേരി നിലവിലുണ്ടായിരുന്നു.അതിന് തൊട്ടുപിന്നില്‍ ആലിന് കിഴക്കായി 'കാവട'(അന്യരുടെ കൃഷിനശിപ്പിച്ച കന്നുകാലികളെ പിടിച്ചുകെട്ടി സൂക്ഷിക്കുന്ന ഹജൂര്‍ കച്ചേരിയുടെ നിയന്ത്രണത്തിലുളള തൊഴുത്ത്) യുണ്ടായിരുന്നു.സ്കൂളിന്റെ വടക്കേ ഗേററിനോട്ചേര്‍ന്നുളള കിണര്‍ ഈ ഹജൂര്‍ കച്ചേരിയുടെ കാലത്തുളള കിണറാണ്.കിണറിന്റെ നിര്‍മ്മാണത്തില്‍ത്തന്നെ വെളളം ശുദ്ധീകരിക്കുന്നതിനും ഔഷധീകരിക്കുന്നതിനുമായി നെല്ലിപ്പലക കിണറിന്റെ ഭിത്തിയില്‍ ഏററവും   അടിയിലായിസ്ഥാപിച്ചിട്ടുണ്ട്.             
 
                                കിണറിന്റെ ഭിത്തിയില്‍ ഏററവും                                               അടിയിലായിസ്ഥാപിച്ചിട്ടുണ്ട്.             
1980-ല്‍ അപ്പര്‍ പ്രൈമറി സ്കൂളായും 01/09/1984-ല്‍ ഹൈസ്കൂളായും ഉയര്‍ത്തി.1988-ല്‍ ആദ്യ എസ് എസ് എല്‍ സി ബാച്ച് 100% വിജയത്തോടെ പുറത്തിറങ്ങി. തുടര്‍ന്ന് 1989-ലും എസ് എസ് എല്‍ സി-യ്ക്ക്100% വിജയം ആവര്‍ത്തിച്ചു. ഒരു ഇടവേളയ്ക്കു ശേഷം  65 വിദ്യാര്‍ത്ഥികള്‍ വീതം 2011-12,2012-13 അദ്ധ്യയനവര്‍ഷങ്ങളിലും ഈ വിജയഭേരി തുടര്‍ന്നുകൊണ്ടിരിക്കുന്നു.

112

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/147857" എന്ന താളിൽനിന്ന് ശേഖരിച്ചത്