"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/അംഗീകാരങ്ങൾ/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2012-2013

എസ്.എസ്. എൽ. സി നൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |

| വരി 1: | വരി 1: | ||

2011-2012

ചെണ്ടമേളം മത്സരത്തിന് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും, എ ഗ്രേഡും ലഭിച്ചു.

വി.ആർ.വി.എം ഗവൺമെന്റ് സ്ക്കൂളിൽ വച്ചു നടത്തിയ വിദ്യാഭ്യാസജില്ലാ റിപ്പബ്ലിക് ദിന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനവും ട്രോഫിയും ലഭിച്ചു.

സംസ്ഥാന തല മത്സരത്തിൽ ഹിന്ദി കവിതാ രചനയ്ക്ക് ഒന്നാം സ്ഥാനവും, എ ഗേഡും കുമാരി മീരാകൃഷ്ണന് ലഭിച്ചു. | |||

മാതൃഭൂമി സീഡ് അവാർഡ് ഹരിത ക്ലബ്ബിന് ചേർത്തല വിദ്യാഭ്യാസജില്ലയിൽ രണ്ടാം സ്ഥാനവും 15000 രൂപ ക്യാഷ് അവാർഡും ലഭിച്ചു.

ഹരിത ക്ലബ്ബ് പ്രവർത്തനങ്ങൾക്കു നൽകന്ന ജെം ഓഫ് *സീഡ് അവാർഡ് പത്താം ക്ലാസിൽ പഠിച്ചു കൊണ്ടിരുന്ന കുമാരി ആര്യ കെ.എസ് -ന് ലഭിച്ചു.

മാസ്റ്റർ അഭിഷേക് എം.എസ്(ഏഴാം ക്ലാസ് ) ക്വിസ് മത്സരത്തിൽ വിദ്യാഭ്യാസ ജില്ലയിലും , വെന്യൂ ജില്ലയിലും ഒന്നാം സ്ഥാനവും 5000 രൂപ ക്യാഷ് അവാർഡും , സംസ്ഥാന തലത്തിൽ ഏഴാം സ്ഥാനവും കരസ്ഥമാക്കി.

നാളികേര വികസന ബോർഡും, മാതൃഭൂമിയും സംയുക്തമായി നടത്തിയ പ്രസംഗ മത്സരത്തിൽ കുമാരി നീനു മാത്യു ജില്ലയിൽ ഒന്നാം സ്ഥാനവും 3000 രൂപ ക്യാഷ് അവാർഡും കരസ്ഥമാക്കി.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള 2010-11 ലെ ഇൻസ്പയർ അവാർഡിന് മാസ്റ്റർ അഭി ലാൽ (എട്ടാം ക്ലാസ്) അർഹനായി.

ഉപജില്ലാ ഐ.ടി. ഫെയറിൽ ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്, പ്രസന്റേഷൻ ഐ.ടി.ക്വിസ് എന്നീ ഇനങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കി.

ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് ന് എട്ട് രാഷ്ട്രപതി അവാർഡും, 27 രാജ്യ പുരസ്കാർ അവാർഡും ലഭിച്ചു.

സ്ക്കൂൾ സാനിറ്റേഷൻ പ്രോഗ്രാമിന് പ്രശംസാപത്രം ലഭിച്ചു.

2010-11ലെ മികച്ച സ്കൗട്ട് മാസ്റ്റർ ആന്റ് ഗൈഡ് ക്യാപ്റ്റൻ അവാർഡുകൾ തെരേസ്യൻ അധ്യാപകരായ ശ്രീ.വി.ജെ മാത്യു, ശ്രീമതി. മിനി കുര്യൻ എന്നിവർക്ക് ലഭിച്ചു.

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.

2012-2013

2012-2013