"ഗവൺമെന്റ് യു പി എസ്സ് മുട്ടമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33443-hm (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
33443-hm (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 73: വരി 73:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീ- പ്രൈമറി വിഭാഗം.
2012 - ൽ ആരംഭിച്ച പ്രി- പ്രൈമറി ക്ലാസ്സിൽ ഇപ്പോൾ 40 കുട്ടികൾ പഠിക്കുന്നു. [3+, 4+] .ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ ആനുപാതികമായ വർദ്ധനവ് ഉണ്ടാക്കുന്നുണ്ട്. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും, ശാരീരിക ചാല കവികാസത്തിനും, പഠനത്തിനും വേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളും ക്ലാസ്സ് റൂമിനോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ട്. കളിത്തോണി പാഠ പുസ്തകത്തിലെ എല്ലാ പ്രവർത്തനങ്ങളും കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുന്നു.കൂടാതെ വിക്ടേഴ്സ് ചാനലിലെ കിളികൊഞ്ചൽ ക്ലാസ്സിലെ എല്ലാ ക്ലാസ്സുകളെകുറിച്ചുള്ള ലഘു വിവരണവും കുട്ടികൾക്ക് കൊടുക്കുകയും എല്ലാ ക്ലാസ്സുകളും കുട്ടികൾക്ക് ഗ്രൂപ്പിൽ അയച്ചുകൊടുക്കുകയും ചെയ്യുന്നു. ഇംഗ്ലീഷിന് പ്രാധാന്യം നൽകിയാണ് ക്ലാസ്സുകൾ മുന്നോട്ട് പോകുന്നത് .കോവിഡിൻ്റെ ഈ പ്രത്യേക സാഹചര്യത്തിൽ രക്ഷിതാക്കളുടെ സജീവ ഇടപെടൽ ഉള്ളതിനാൽ ഓൺലൈൻ ക്ലാസ്സുകൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നു. കുട്ടികൾക്ക് ചിത്രരചന, കളറിങ്ങ് ,പാട്ട്, ദിനാചരണങ്ങളോടനുബന്ധിച്ച് പ്രസംഗം, കവിത, സംഗീതം, പ്രഛന്നവേഷം, തുടങ്ങിയ പ്രവർത്തനങ്ങളും ചെയ്യുന്നു. കൃത്യ സമയങ്ങളിൽ P. T. A മീറ്റിംഗുകൾ നടത്തുന്നു. രക്ഷിതാക്കളുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ഗവൺമെന്റ്_യു_പി_എസ്സ്_മുട്ടമ്പലം" എന്ന താളിൽനിന്ന് ശേഖരിച്ചത്